"ലഡാക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഉള്ളടക്കം ചേർത്തു റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത് |
No edit summary |
||
വരി 71: | വരി 71: | ||
| footnotes = |
| footnotes = |
||
}} |
}} |
||
[[ഇന്ത്യ|ഇന്ത്യയുടെ]] വടക്കേ അതിർത്തിയിൽ ഉള്ള ഒരു [[കേന്ദ്ര ഭരണപ്രദേശമാണ്|കേന്ദ്ര ഭരണപ്രദേശമാണ്]] ലഡാക്. [[ലേ]],[[കാർഗിൽ]] എന്നീ രണ്ട് ജില്ലകൾ ഉൾക്കൊള്ളുന്ന പ്രദേശമാണു ലഡാക്. വടക്ക് കുൺലൂൻ മലനിരകൾക്കും തെക്ക് ഹിമാലയപർവ്വതനിരകൾക്കും ഇടയിലായി സ്ഥിതിചെയ്യുന്ന പ്രദേശമാണിത്. ഇൻഡോ-ആര്യൻ , ടിബെറ്റൻ വംശജരാണ് ഇവിടത്തെ നിവാസികൾ. ലിറ്റ്ൽ [[ടിബറ്റ്]] എന്നറിയപ്പെടുന്ന ഇവിടെ ടിബറ്റൻ സംസ്കാരത്തിന്റെ സ്വാധീനം പ്രകടമായി കാണാം. ഭൂരിഭാഗം ജനങ്ങളും ടിബറ്റൻ ബുദ്ധമതവിശ്വാസികളാണ്. |
[[ഇന്ത്യ|ഇന്ത്യയുടെ]] വടക്കേ അതിർത്തിയിൽ ഉള്ള ഒരു [[കേന്ദ്ര ഭരണപ്രദേശമാണ്|കേന്ദ്ര ഭരണപ്രദേശമാണ്]] '''ലഡാക്'''. [[ലേ]],[[കാർഗിൽ]] എന്നീ രണ്ട് ജില്ലകൾ ഉൾക്കൊള്ളുന്ന പ്രദേശമാണു ലഡാക്. വടക്ക് കുൺലൂൻ മലനിരകൾക്കും തെക്ക് ഹിമാലയപർവ്വതനിരകൾക്കും ഇടയിലായി സ്ഥിതിചെയ്യുന്ന പ്രദേശമാണിത്. ഇൻഡോ-ആര്യൻ , ടിബെറ്റൻ വംശജരാണ് ഇവിടത്തെ നിവാസികൾ. ലിറ്റ്ൽ [[ടിബറ്റ്]] എന്നറിയപ്പെടുന്ന ഇവിടെ ടിബറ്റൻ സംസ്കാരത്തിന്റെ സ്വാധീനം പ്രകടമായി കാണാം. ഭൂരിഭാഗം ജനങ്ങളും ടിബറ്റൻ ബുദ്ധമതവിശ്വാസികളാണ്. |
||
==ചരിത്രം== |
==ചരിത്രം== |
19:48, 7 ഓഗസ്റ്റ് 2019-നു നിലവിലുണ്ടായിരുന്ന രൂപം
Ladakh | |
---|---|
Ladakh (pink) in a map of Jammu and Kashmir | |
Coordinates: 34°10′12″N 77°34′48″E / 34.17000°N 77.58000°E | |
Country | ഇന്ത്യ |
Districts | Leh Kargil |
• ഭരണസമിതി | State Government |
• Divisional Commissioner | Saugat Biswas I.A.S |
• ആകെ | 59,196 ച.കി.മീ.(22,856 ച മൈ) |
(2011) | |
• ആകെ | 2,74,289 |
• ജനസാന്ദ്രത | 4.6/ച.കി.മീ.(12/ച മൈ) |
• Official | Ladakhi,Purki, Shina, Tibetan, Hindi, Balti, Urdu |
സമയമേഖല | UTC+5:30 (IST) |
വാഹന റെജിസ്ട്രേഷൻ | Leh: JK10; Kargil: JK07 |
Main cities | Leh, Kargil |
Infant mortality rate | 19%[2] (1981) |
വെബ്സൈറ്റ് | Kargil- https://kargil.nic.in/ Leh- http://leh.nic.in/ |
ഇന്ത്യയുടെ വടക്കേ അതിർത്തിയിൽ ഉള്ള ഒരു കേന്ദ്ര ഭരണപ്രദേശമാണ് ലഡാക്. ലേ,കാർഗിൽ എന്നീ രണ്ട് ജില്ലകൾ ഉൾക്കൊള്ളുന്ന പ്രദേശമാണു ലഡാക്. വടക്ക് കുൺലൂൻ മലനിരകൾക്കും തെക്ക് ഹിമാലയപർവ്വതനിരകൾക്കും ഇടയിലായി സ്ഥിതിചെയ്യുന്ന പ്രദേശമാണിത്. ഇൻഡോ-ആര്യൻ , ടിബെറ്റൻ വംശജരാണ് ഇവിടത്തെ നിവാസികൾ. ലിറ്റ്ൽ ടിബറ്റ് എന്നറിയപ്പെടുന്ന ഇവിടെ ടിബറ്റൻ സംസ്കാരത്തിന്റെ സ്വാധീനം പ്രകടമായി കാണാം. ഭൂരിഭാഗം ജനങ്ങളും ടിബറ്റൻ ബുദ്ധമതവിശ്വാസികളാണ്.
ചരിത്രം
ഇൻഡിയിലെ പുതുതായി രൂപീകരിച്ച കേന്ദ്രഭരണ പ്രദേശമാണ് ലഡാക്ക്. 2019 ഓഗസ്റ്റ് അഞ്ചു വരെ ഇന്ത്യൻ യൂണിയനിൽ പ്രത്യേക പദവിയുള്ള സംസ്ഥാനമായിരുന്ന ജമ്മു കശ്മീരിൽ ആയിരുന്നു ലഡാക്ക്. ജമ്മു കശ്മീരിനു പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ 370ാം അനുച്ഛേദം റദ്ദാക്കി രാഷ്ട്രപതി റാംനാഥ് കോവിന്ദ് ഉത്തരവിറക്കി ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി ഒഴിവാക്കി പകരം ജമ്മു കശ്മീർ, ലഡാക്ക് എന്നിങ്ങനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചു
അവലംബം
- ↑ "MHA.nic.in". MHA.nic.in. Archived from the original on 8 December 2008. Retrieved 21 June 2012.
{{cite web}}
: Unknown parameter|deadurl=
ignored (|url-status=
suggested) (help) - ↑ Wiley, AS (2001). "The ecology of low natural fertility in Ladakh". J Biosoc Sci. 30 (4): 457–80. PMID 9818554.
ഉദ്ധരിച്ചതിൽ പിഴവ്: <ref>
റ്റാഗുകൾ "lower-roman" സംഘത്തിൽ ഉണ്ട്, പക്ഷേ ബന്ധപ്പെട്ട <references group="lower-roman"/>
റ്റാഗ് കണ്ടെത്താനായില്ല