"നോത്ര ദാം ദേവാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Coordinates: 48°51′11″N 2°20′59″E / 48.8530°N 2.3498°E / 48.8530; 2.3498
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
Image:Notre_Dame_de_Paris_DSC_0846w.jpg നെ Image:Notre_Dame_de_Paris_2013-07-24.jpg കൊണ്ട് നീക്കം ചെയ്യുന്നു. (ചെയ്തത്:CommonsDelinker കാരണം: File renamed: Criterion 4 (harmonizing n
No edit summary
വരി 30: വരി 30:


[[വർഗ്ഗം:ഫ്രാൻസിലെ ക്രിസ്ത്യൻ പള്ളികൾ]]
[[വർഗ്ഗം:ഫ്രാൻസിലെ ക്രിസ്ത്യൻ പള്ളികൾ]]
[[വർഗ്ഗം:പാരിസ്]]

12:07, 7 ഓഗസ്റ്റ് 2019-നു നിലവിലുണ്ടായിരുന്ന രൂപം

Cathédrale Notre-Dame de Paris
[[File:
|250px| | link=File:
| alt=]]

48°51′11″N 2°20′59″E / 48.8530°N 2.3498°E / 48.8530; 2.3498
സ്ഥാനംParvis Notre-Dame – place Jean-Paul-II, Paris, France
ക്രിസ്തുമത വിഭാഗംRoman Catholic
അംഗത്വം525,600
വെബ്സൈറ്റ്www.notredamedeparis.fr
വാസ്തുവിദ്യ
പദവിDamaged by fire, not active; repair work planned
ശൈലിFrench Gothic
Groundbreaking1163 (1163)
പൂർത്തിയാക്കിയത്1345 the first time (1345 the first time)
പ്രത്യേകവിവരണം
നീളം128 m (420 ft)
വീതി48 m (157 ft)
Number of spires1 (destroyed by fire)
Spire height91.44 metres (300.0 ft) (formerly)[1]
ഭരണസമിതി
അതിരൂപതParis
മതാചാര്യന്മാർ
മെത്രാപ്പോലീത്തMichel Aupetit
DeanPatrick Chauvet
പാതിരിPatrick Jacquin
പുരോഹിതരല്ലാത്തവർ
ഗാന സംവിധായകൻSylvain Dieudonné[2]
നോത്ര ദാം ദേവാലയത്തിന്റെ കിഴക്കുഭാഗം

ഫ്രാൻസിലെ പാരിസിൽ സ്ഥിതിചെയ്യുന്ന ഒരു റോമൻ കത്തോലിക്ക ദേവാലയമാണ്‌ നോത്ര ദാം. ഫ്രെഞ്ച് ഗോത്തിക് വാസ്തു ശൈലിയിൽ പണിതീർത്തിട്ടുള്ള ഈ ദേവാലയം 'ഫ്ലയിങ് ബറ്റ്രെസ്സുകൾ' ഉപയോഗിച്ച ലോകത്തിലെ ആദ്യ ദേവാലയങ്ങളിൽ ഒന്നാണ്. പടിഞ്ഞാറോട്ട് ദർശനമായി നിൽക്കുന്ന ഈ ദേവാലയത്തിന് 128 മീററർ നീളവും 69 മീററർ ഉയരവും ഉണ്ട്. ചരിത്ര സ്മാരകം എന്ന നിലയിലും ഈ ദേവലയം പ്രസിദ്ധമാണ്‌. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ പെടുന്ന 850 വർഷം പഴക്കമുള്ള കെട്ടിടമാണിത്.[3]

അവലംബം

Notre Dame de Paris from the Seine
ഫ്ലയിങ് ബറ്റ്രെസ്സുകൾ
  1. Breeden, Aurelien (15 ഏപ്രിൽ 2019). "Part of Notre-Dame Spire Collapses as Paris Cathedral Catches Fire". The New York Times. Archived from the original on 15 ഏപ്രിൽ 2019. Retrieved 15 ഏപ്രിൽ 2019. {{cite news}}: Unknown parameter |dead-url= ignored (|url-status= suggested) (help)
  2. "Musique Sacrée à Notre-Dame de Paris". msndp. Archived from the original on 15 ഏപ്രിൽ 2019. Retrieved 15 ഏപ്രിൽ 2019. {{cite web}}: Unknown parameter |dead-url= ignored (|url-status= suggested) (help)
  3. "Notre Dame Fire".
"https://ml.wikipedia.org/w/index.php?title=നോത്ര_ദാം_ദേവാലയം&oldid=3180440" എന്ന താളിൽനിന്ന് ശേഖരിച്ചത്