"കേന്ദ്രഭരണപ്രദേശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
വരി 3: വരി 3:


== ഇന്ത്യയിലെ കേന്ദ്രഭരണ പ്രദേശങ്ങൾ ==
== ഇന്ത്യയിലെ കേന്ദ്രഭരണ പ്രദേശങ്ങൾ ==
ദേശീയ തലസ്ഥാനമായ [[ഡൽഹി]] ഉൾപ്പെടെ [[ഇന്ത്യ|ഇന്ത്യയിൽ]] നിലവിൽ 7 കേന്ദ്രഭരണ പ്രദേശങ്ങളാണുള്ളത്.
ദേശീയ തലസ്ഥാനമായ [[ഡൽഹി]] ഉൾപ്പെടെ [[ഇന്ത്യ|ഇന്ത്യയിൽ]] നിലവിൽ 9 കേന്ദ്രഭരണ പ്രദേശങ്ങളാണുള്ളത്.


# [[ആൻഡമാൻ നിക്കോബാർ ദ്വീപുകൾ]]
# [[ആൻഡമാൻ നിക്കോബാർ ദ്വീപുകൾ]]

09:28, 6 ഓഗസ്റ്റ് 2019-നു നിലവിലുണ്ടായിരുന്ന രൂപം

ഇന്ത്യയിലെ ഭരണ സം‌വിധാനത്തിന്റെ ഒരു ഭാഗമാണ്‌ കേന്ദ്രഭരണ പ്രദേശങ്ങൾ. ഇന്ത്യൻ ഫെഡറൽ സർക്കാരിൽ കേന്ദ്രഭരണ പ്രദേശങ്ങൾക്കുപുറമെ സംസ്ഥാനങ്ങളുമാണുള്ളത്. സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേന്ദ്രഭരണ പ്രദേശങ്ങൾ കേന്ദ്രസർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്‌ പ്രവർത്തിക്കുന്നത്. ഓരോ കേന്ദ്രഭരണ പ്രദേശത്തിന്റെയും ഭരണത്തലവൻ അഡ്മിനിസ്ട്രേറ്ററോ ലഫ്റ്റനന്റ് ഗവർണറോ ആയിരിക്കും. ഭരണത്തലവനെ നിയമിക്കുന്നത് ഇന്ത്യൻ രാഷ്ട്രപതിയാണ്‌. എന്നാൽ ദില്ലി, പുതുച്ചേരി തുടങ്ങിയ കേന്ദ്രഭരണപ്രദേശങ്ങളിൽ തദ്ദേശീയസർക്കാരും നിലവിലുണ്ട്.

ഇന്ത്യയിലെ കേന്ദ്രഭരണ പ്രദേശങ്ങൾ

ദേശീയ തലസ്ഥാനമായ ഡൽഹി ഉൾപ്പെടെ ഇന്ത്യയിൽ നിലവിൽ 9 കേന്ദ്രഭരണ പ്രദേശങ്ങളാണുള്ളത്.

  1. ആൻഡമാൻ നിക്കോബാർ ദ്വീപുകൾ
  2. ചണ്ഢീഗഡ്‍
  3. ദാദ്ര, നാഗർ ഹവേലി
  4. ദാമൻ, ദിയു
  5. ലക്ഷദ്വീപ്‌
  6. പുതുച്ചേരി
  7. ഡൽഹി
  8. ജമ്മു ആൻഡ് കാശ്മീർ
  9. ലഡാക്ക്
"https://ml.wikipedia.org/w/index.php?title=കേന്ദ്രഭരണപ്രദേശം&oldid=3179996" എന്ന താളിൽനിന്ന് ശേഖരിച്ചത്