"ഹരപ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Coordinates: 30°38′N 72°52′E / 30.633°N 72.867°E / 30.633; 72.867
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.)No edit summary
(ചെ.)No edit summary
വരി 6: വരി 6:

പുരാതന ജനവാസം ഇവിറടെ നിലനിന്നത് ഏകദേശം ക്രി.മു. 3300 മുതല്‍ ആണ്. 23,500 വരെ ജനങ്ങള്‍ ഇവിടെ ഉണ്ടായിരുന്നു എന്ന് വിശ്വസിക്കുന്നു. അക്കാലത്തെ ഏറ്റവും [[List of largest cities throughout history|വലിയ]] നഗരങ്ങളില്‍ ഒന്നായിരുന്നു ഹാരപ്പ. ഹാരപ്പ സംസ്കൃതി ഇന്നത്തെ [[പാക്കിസ്ഥാന്‍]] അതിര്‍ത്തികള്‍ക്കും പുറത്തേയ്ക്ക് വ്യാപിച്ചിരുന്നെങ്കിലും അതിന്റെ കേന്ദ്രങ്ങള്‍ [[സിന്ധ്]], [[പഞ്ചാബ് പ്രവിശ്യ]] എന്നിവയായിരുന്നു.<ref>[[Arthur Llewellyn Basham|Basham, A. L.]] 1968. [http://www.jstor.org/view/0030851x/dm991959/99p1005f/0 Review] of [[A Short History of Pakistan]] by [[Ahmad Hasan Dani|A. H. Dani]] (with an introduction by [[Ishtiaq Hussain Qureshi|I. H. Qureshi]]). [[Karachi]]: [[University of Karachi|University of Karachi Press]]. 1967 ''Pacific Affairs'' 41(4) : 641-643.</ref>

2005-ല്‍ ഇവിടെ വിവാദമുയര്‍ത്തിക്കൊണ്ട് ഒരു [[ഉല്ലാസോദ്യാനം]] നിര്‍മ്മിക്കാനുള്ള ശ്രമം തുടങ്ങി എങ്കിലും നിര്‍മ്മിതാക്കള്‍ നിര്‍മ്മിതിയുടെ ആദ്യ ഘട്ടത്തില്‍ പല പുരാവസ്തു അവശിഷ്ടങ്ങളും കണ്ടെത്തിയതിനെ തുടര്‍ന്ന് ഈ പദ്ധതി ഉപേക്ഷിച്ചു. പ്രശസ്ത പാക്കിസ്ഥാനി പുരാവസ്തു ഗവേഷകനായ [[Ahmed Hasan Dani|അഹ്മദ് ഹസന്‍ ദാനി]] പാക്കിസ്ഥാനിലെ സാംസ്കാരിക മന്ത്രാലയത്തിനു നല്‍കിയ ഹര്‍ജ്ജിയെത്തുടര്‍ന്ന് ഈ അവശിഷ്ടങ്ങള്‍ പുന:പ്രതിഷ്ഠിച്ചു. <ref>Tahir, Zulqernain. 26 May 2005. [http://www.dawn.com/2005/05/26/nat24.htm Probe body on Harappa park], ''[[Dawn (newspaper)|Dawn]]''. Retrieved 13 January 2006.</ref>

== ചരിത്രം ==
{{അപൂര്‍ണ്ണം}}

==അവലംബം==
==അവലംബം==

06:10, 5 ജനുവരി 2009-നു നിലവിലുണ്ടായിരുന്ന രൂപം

സിന്ധൂ നദീതടത്തില്‍ ഹാരപ്പയുടെ സ്ഥാനവും സിന്ധൂ നദീതട സംസ്കാരത്തിന്റെ വ്യാപ്തിയും (പച്ചനിറത്തില്‍).

വടക്കുകിഴക്കന്‍ പാക്കിസ്ഥാനിലെ പഞ്ചാബിലുള്ള ഒരു നഗരമാണ് ഹാരപ്പ (ഉര്‍ദ്ദു: ہڑپہ‬, ഹിന്ദി: हड़प्पा). സഹിവാളിന് ഏകദേശം 35 കിലോമീറ്റര്‍ (22 മൈല്‍) തെക്കുപടിഞ്ഞാറായി ആണ് ഹാരപ്പയുടെ സ്ഥാനം.

രവി നദിയുടെ മുന്‍കാല പ്രവാഹവഴിയുടെ തീരത്താണ് ഇന്നത്തെ ഹാരപ്പ നഗരം. ഇതിനു വശത്തായി, ശ്മശാന എച്ച് സംസ്കാരത്തിന്റെയും സിന്ധൂ നദീതട സംസ്കാരത്തിന്റെയും ഭാഗമായിരുന്ന, പുരാതന സം‌രക്ഷിത നഗരത്തിന്റെ അവശിഷ്ടങ്ങള്‍ കിടക്കുന്നു.

പുരാതന ജനവാസം ഇവിറടെ നിലനിന്നത് ഏകദേശം ക്രി.മു. 3300 മുതല്‍ ആണ്. 23,500 വരെ ജനങ്ങള്‍ ഇവിടെ ഉണ്ടായിരുന്നു എന്ന് വിശ്വസിക്കുന്നു. അക്കാലത്തെ ഏറ്റവും വലിയ നഗരങ്ങളില്‍ ഒന്നായിരുന്നു ഹാരപ്പ. ഹാരപ്പ സംസ്കൃതി ഇന്നത്തെ പാക്കിസ്ഥാന്‍ അതിര്‍ത്തികള്‍ക്കും പുറത്തേയ്ക്ക് വ്യാപിച്ചിരുന്നെങ്കിലും അതിന്റെ കേന്ദ്രങ്ങള്‍ സിന്ധ്, പഞ്ചാബ് പ്രവിശ്യ എന്നിവയായിരുന്നു.[1]

2005-ല്‍ ഇവിടെ വിവാദമുയര്‍ത്തിക്കൊണ്ട് ഒരു ഉല്ലാസോദ്യാനം നിര്‍മ്മിക്കാനുള്ള ശ്രമം തുടങ്ങി എങ്കിലും നിര്‍മ്മിതാക്കള്‍ നിര്‍മ്മിതിയുടെ ആദ്യ ഘട്ടത്തില്‍ പല പുരാവസ്തു അവശിഷ്ടങ്ങളും കണ്ടെത്തിയതിനെ തുടര്‍ന്ന് ഈ പദ്ധതി ഉപേക്ഷിച്ചു. പ്രശസ്ത പാക്കിസ്ഥാനി പുരാവസ്തു ഗവേഷകനായ അഹ്മദ് ഹസന്‍ ദാനി പാക്കിസ്ഥാനിലെ സാംസ്കാരിക മന്ത്രാലയത്തിനു നല്‍കിയ ഹര്‍ജ്ജിയെത്തുടര്‍ന്ന് ഈ അവശിഷ്ടങ്ങള്‍ പുന:പ്രതിഷ്ഠിച്ചു. [2]

ചരിത്രം

ഫലകം:അപൂര്‍ണ്ണം

അവലംബം

  1. Basham, A. L. 1968. Review of A Short History of Pakistan by A. H. Dani (with an introduction by I. H. Qureshi). Karachi: University of Karachi Press. 1967 Pacific Affairs 41(4) : 641-643.
  2. Tahir, Zulqernain. 26 May 2005. Probe body on Harappa park, Dawn. Retrieved 13 January 2006.

ഇതും കാണുക

പുറത്തുനിന്നുള്ള കണ്ണികള്‍

30°38′N 72°52′E / 30.633°N 72.867°E / 30.633; 72.867

"https://ml.wikipedia.org/w/index.php?title=ഹരപ്പ&oldid=317818" എന്ന താളിൽനിന്ന് ശേഖരിച്ചത്