"ചുമർചിത്രകല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചെറിയ തിരുത്ത്
(ചെ.) Robot: Adding missing <references /> tag
വരി 23: വരി 23:
* [http://www.bikemural.org/muralprotection.html ചുമര്‍ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നതിനെക്കുറിച്ച്]
* [http://www.bikemural.org/muralprotection.html ചുമര്‍ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നതിനെക്കുറിച്ച്]
* [http://web.mac.com/mvbhaskar/iWeb/Naayakaa/Temple%20Mural%20Paintings.html തമിഴ്നാട്ടിലെ ചുമര്‍ചിത്രകലയുള്ള ക്ഷേത്രങ്ങള്‍]
* [http://web.mac.com/mvbhaskar/iWeb/Naayakaa/Temple%20Mural%20Paintings.html തമിഴ്നാട്ടിലെ ചുമര്‍ചിത്രകലയുള്ള ക്ഷേത്രങ്ങള്‍]
== References ==

<references/>

[[വിഭാഗം:ചിത്രകല]]
[[വിഭാഗം:ചിത്രകല]]

03:29, 3 ജനുവരി 2009-നു നിലവിലുണ്ടായിരുന്ന രൂപം

float
float

ക്ഷേത്രങ്ങളിലും, പള്ളികളിലും, പണ്ട് ഭരിച്ചിരുന്ന രാജാക്കന്മാരുടെ മന്ദിരങ്ങളിലും ചുമരില്‍ വരച്ചിട്ടുള്ള ചിത്രങ്ങളെയാണ് പൊതുവെ ചുമര്‍ചിത്രങ്ങള്‍ എന്ന് പറയുന്നത്[1]. ചുമര്‍ചിത്രകലയുടെ ആദ്യരൂപത്തെ കളമെഴുത്ത് എന്ന് പറയുന്നു.[2] കാവിച്ചുവപ്പ്, പച്ച, വെള്ള, കറുപ്പ്, എന്നീ വര്‍ണ്ണങ്ങളാണ് പ്രധാനമായും ചുവര്‍ച്ചിത്രങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്നത്. ഈ വര്‍ണ്ണങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിച്ചിരുന്ന വസ്തുക്കള്‍ ചായില്യം, മനയോല, തുരിശ്, എരവിക്കറ, നീലഅമരി, ചാണകം, വെട്ടുകല്ല്, ഗോമൂത്രം തുടങ്ങിയവയാണ്.


കേരളത്തില്‍

ചരിത്രം

‌‌‌കേരളത്തിലെ ചുമര്‍ചിത്രകലാപാരമ്പര്യത്തിന് ഏകദേശം പത്തു നൂറ്റാണ്ട് പഴക്കമുണ്ട്.[3]

ചുമര്‍ചിത്രകലയുള്ള ക്ഷേത്രങ്ങള്‍

തൃശ്ശൂര്‍ വടക്കുംനാഥ ക്ഷേത്രം, തിരുവഞ്ചിക്കുളം, എളങ്കുന്നപ്പുഴ, മുളക്കുളം, കോട്ടയം താഴത്തങ്ങാടി, വാസുദേവപുരം, തൃക്കൊടിത്താനം, കോട്ടയ്‌ക്കല്‍, തലയോലപ്പറമ്പ് പുണ്ഡരീകപുരം, തൃപ്രയാര്‍ പനയന്നാര്‍കാവ്, ലോകനാര്‍ക്കാവ്, ആര്‍പ്പൂക്കര, തിരുവനന്തപുരം ശ്രീപദ്‌മനാഭസ്വാമി ക്ഷേത്രം[4], കോഴിക്കോട് തളി, ഏറ്റുമാനൂര്‍ തൃച്ചക്രപുരം, ബാലുശ്ശേരി, മൂക്കുതല, പുന്നത്തൂര്‍കോട്ട.

ചുമര്‍ചിത്രകലയുള്ള ക്രൈസ്തവ ദേവാലയങ്ങള്‍

അകപ്പറമ്പ്, കാഞ്ഞൂര്‍, തിരുവല്ല, കോട്ടയം ചെറിയ പള്ളി, ചേപ്പാട്, അങ്കമാലി

ചുമര്‍ചിത്രകലയുള്ള കൊട്ടാരങ്ങള്‍

പദ്‌മനാഭപുരം, മട്ടാഞ്ചേരി, തിരുവനന്തപുരം കരിവേലപ്പുരമാളിക, കൃഷ്‌ണപുരം

അവലംബം


പുറത്തേക്കുള്ള കണ്ണികള്‍

References

"https://ml.wikipedia.org/w/index.php?title=ചുമർചിത്രകല&oldid=316428" എന്ന താളിൽനിന്ന് ശേഖരിച്ചത്