"നിക്കോളെ ചൗഷസ്ക്യു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
'{{Infobox officeholder | name = നിക്കോളെ ചൗഷസ്ക്യു | order = റൊമാനിയൻ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
വരി 34: | വരി 34: | ||
}} |
}} |
||
റൊമാനിയൻ കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു '''നിക്കോളെ ചൗഷസ്ക്യു''' ({{IPAc-en|tʃ|aʊ|ˈ|ʃ|ɛ|s|k|uː}}; 26 January 1918<ref>{{cite web |url=http://ceausescunicolae.files.wordpress.com/2010/09/ascrisceausescudosaruldcadresemnat.jpg |title=Ceaușescu |date=September 2010 |accessdate=28 December 2012 }}</ref><ref>{{cite web |url=http://jurnalul.ro/special-jurnalul/ceausescu-intre-legenda-si-adevar-data-nasterii-si-alegerea-numelui-de-botez-576781.html |title=Ceauşescu, între legendă şi adevăr: data naşterii şi alegerea numelui de botez |work=[[Jurnalul Național]] }}</ref> – 25 December 1989). 1965 മുതൽ 1989 വരെ റൊമാനിയൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയായിരുന്നു അദ്ദേഹം. റൊമാനിയയിലെ രണ്ടാമത്തെയും അവസാനത്തെയും കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു അദ്ദേഹം. 1967 മുതൽ 1989 വരെ |
റൊമാനിയൻ കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു '''നിക്കോളെ ചൗഷസ്ക്യു''' ({{IPAc-en|tʃ|aʊ|ˈ|ʃ|ɛ|s|k|uː}}; 26 January 1918<ref>{{cite web |url=http://ceausescunicolae.files.wordpress.com/2010/09/ascrisceausescudosaruldcadresemnat.jpg |title=Ceaușescu |date=September 2010 |accessdate=28 December 2012 }}</ref><ref>{{cite web |url=http://jurnalul.ro/special-jurnalul/ceausescu-intre-legenda-si-adevar-data-nasterii-si-alegerea-numelui-de-botez-576781.html |title=Ceauşescu, între legendă şi adevăr: data naşterii şi alegerea numelui de botez |work=[[Jurnalul Național]] }}</ref> – 25 December 1989). 1965 മുതൽ 1989 വരെ റൊമാനിയൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയായിരുന്നു അദ്ദേഹം. റൊമാനിയയിലെ രണ്ടാമത്തെയും അവസാനത്തെയും കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു അദ്ദേഹം. 1967 മുതൽ 1989 വരെ രാഷ്ട്രത്തലവായിരുന്നു ചൗഷസ്ക്യു. എൺപതുകളുടെ അവസാനത്തിൽ അമേരിക്കൻ സഹായത്തോടെ കിഴക്കൻ യൂറോപ്പിൽ സോവിയറ്റ് യൂണിയനെതിരെ നടന്ന കലാപങ്ങളുടെ ഭാഗമായി 1989 ഡിസംബറിൽ റൊമാനിയയിൽ ഭരണ അട്ടിമറി ഉണ്ടാകുകയും ചൗഷസ്ക്യു വധിക്കപ്പെടുകയും ചെയ്തു. |
22:15, 14 ജൂലൈ 2019-നു നിലവിലുണ്ടായിരുന്ന രൂപം
നിക്കോളെ ചൗഷസ്ക്യു | |
---|---|
റൊമാനിയൻ കമ്മ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറി | |
ഓഫീസിൽ 22 March 1965 – 22 December 1989 | |
മുൻഗാമി | Gheorghe Gheorghiu-Dej |
പിൻഗാമി | സ്ഥാനം നിർത്തലാക്കി |
റൊമാനിയൻ പ്രസിഡന്റ് | |
ഓഫീസിൽ 28 March 1974 – 22 December 1989 | |
മുൻഗാമി | (ആദ്യത്തെ പ്രസിഡന്റ്) |
പിൻഗാമി | Ion Iliescu |
റൊമാനിയൻ സ്റ്റേറ്റ് കൌൺസിൽ പ്രസിഡന്റ് | |
ഓഫീസിൽ 9 December 1967 – 22 December 1989 | |
മുൻഗാമി | Chivu Stoica |
പിൻഗാമി | സ്ഥാനം നിർത്തലാക്കി |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Scornicești, റൊമാനിയ | 26 ജനുവരി 1918
മരണം | 25 ഡിസംബർ 1989 (പ്രായം 71) Târgoviște, റൊമാനിയ |
Cause of death | Execution by firing squad |
അന്ത്യവിശ്രമം | Ghencea Cemetery, Bucharest, Romania |
ദേശീയത | റൊമാനിയൻ |
രാഷ്ട്രീയ കക്ഷി | റൊമാനിയൻ കമ്മ്യൂണിസ്റ്റ് പാർട്ടി |
പങ്കാളി | എലെന ചൗഷസ്ക്യു
(m. 1947; died 1989) |
കുട്ടികൾ |
|
ഒപ്പ് | |
റൊമാനിയൻ കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു നിക്കോളെ ചൗഷസ്ക്യു (/tʃaʊˈʃɛskuː/; 26 January 1918[1][2] – 25 December 1989). 1965 മുതൽ 1989 വരെ റൊമാനിയൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയായിരുന്നു അദ്ദേഹം. റൊമാനിയയിലെ രണ്ടാമത്തെയും അവസാനത്തെയും കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു അദ്ദേഹം. 1967 മുതൽ 1989 വരെ രാഷ്ട്രത്തലവായിരുന്നു ചൗഷസ്ക്യു. എൺപതുകളുടെ അവസാനത്തിൽ അമേരിക്കൻ സഹായത്തോടെ കിഴക്കൻ യൂറോപ്പിൽ സോവിയറ്റ് യൂണിയനെതിരെ നടന്ന കലാപങ്ങളുടെ ഭാഗമായി 1989 ഡിസംബറിൽ റൊമാനിയയിൽ ഭരണ അട്ടിമറി ഉണ്ടാകുകയും ചൗഷസ്ക്യു വധിക്കപ്പെടുകയും ചെയ്തു.
- ↑ "Ceaușescu". September 2010. Retrieved 28 December 2012.
- ↑ "Ceauşescu, între legendă şi adevăr: data naşterii şi alegerea numelui de botez". Jurnalul Național.