"ഹോസ്ദുർഗ് താലൂക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വരി 1: വരി 1:
{{prettyurl|Hosdurg Taluk}}
{{prettyurl|Hosdurg Taluk}}
[[File:Hosdurg-thaluk.png|ഹോസ്ദുർഗ് താലൂക്കിലെ ബ്ലോക്കുകളും പഞ്ചായത്തുകളും|300px|right|thumb]][[കേരളം|കേരളത്തിൽ]] [[കാസർഗോഡ് ജില്ല|കാസർഗോഡ്]] ജില്ലയിലെ [[കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത്|കാഞ്ഞങ്ങാട് ]], [[തൃക്കരിപ്പൂർ ബ്ലോക്ക് പഞ്ചായത്ത്|തൃക്കരിപ്പൂർ]] എന്നീ ബ്ലോക്കുകൾ ഉൾപ്പെടുന്ന പ്രദേശമാണ് '''ഹോസ്ദുർഗ് താലൂക്ക്'''. [[കാഞ്ഞങ്ങാട്|കാഞ്ഞങ്ങാടാണ്]] താലൂക്കാസ്ഥാനം. [[മഞ്ചേശ്വരം താലൂക്ക്]], [[കാസർഗോഡ് താലൂക്ക്]], [[വെള്ളരിക്കുണ്ട് താലൂക്ക്]] എന്നിയവാണ് ജില്ലയിലെ മറ്റു താലൂക്കുകൾ. കാഞ്ഞങ്ങാട്, നീലേശ്വരം എന്നിവയാണ് ഈ താലൂക്കിലെ നഗരസഭകൾ.
[[File:Hosdurg-thaluk.png|ഹോസ്ദുർഗ് താലൂക്കിലെ ബ്ലോക്കുകളും പഞ്ചായത്തുകളും|300px|right|thumb]][[കേരളം|കേരളത്തിൽ]] [[കാസർഗോഡ് ജില്ല|കാസർഗോഡ്]] ജില്ലയിലെ [[കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത്|കാഞ്ഞങ്ങാട് ]], [[തൃക്കരിപ്പൂർ ബ്ലോക്ക് പഞ്ചായത്ത്|തൃക്കരിപ്പൂർ]] എന്നീ ബ്ലോക്കുകൾ ഉൾപ്പെടുന്ന പ്രദേശമാണ് '''ഹോസ്ദുർഗ് താലൂക്ക്'''. [[കാഞ്ഞങ്ങാട്|കാഞ്ഞങ്ങാടാണ്]] താലൂക്കാസ്ഥാനം. [[മഞ്ചേശ്വരം താലൂക്ക്]], [[കാസർഗോഡ് താലൂക്ക്]], [[വെള്ളരിക്കുണ്ട് താലൂക്ക്]] എന്നിയവാണ് ജില്ലയിലെ മറ്റു താലൂക്കുകൾ. കാഞ്ഞങ്ങാട്, നീലേശ്വരം എന്നിവയാണ് ഈ താലൂക്കിലെ നഗരസഭകൾ.

ഹോസ്ദുർഗ്ഗ് താലൂക്കിന്റെ വടക്ക് ഭാഗം കാസർകോട് താലൂക്കും തെക്ക് [[കണ്ണൂർ ജില്ല|കണ്ണൂർ ജില്ലയും]] കിഴക്ക് വെള്ളരിക്കുണ്ട് താലൂക്കും പടിഞ്ഞാറ്‌ അറബി കടലുമാണ്‌. [[ഹോസ്ദുർഗ്ഗ് ]] താലൂക്കിന്റെ ആകെ വിസ്തൃതി 900.3 കിലോമീറ്റർ സ്ക്വയറാണ്‌ (90030 ഹെക്ടർ). ഈ താലൂക്കിനെ രണ്ടായി വിഭജിച്ചിരിക്കുന്നു. ഫിർകസ് (Firkas)(ഹോസ്ദുർഗ്ഗും നീലേശ്വരവും).[[കാഞ്ഞങ്ങാട് നഗരസഭ|കാഞ്ഞങ്ങാടും]] [[നീലേശ്വരം നഗരസഭ|നീലേശ്വരവും]] ഈ താലൂക്കിനകത്തെ രണ്ട് മുൻസിപ്പാലിറ്റികളാണ്‌. ഹോസ്ദുർഗ്ഗ് കാഞ്ഞങ്ങാട് പട്ടണത്തിന്റെ തെക്കായി സ്ഥിതി ചെയ്യുന്നു. പിന്നീട് ഇത് താലൂക്ക് ആസ്ഥാനകേന്ദ്രമായി പ്രവർത്തിക്കുന്നു. മറ്റ് പ്രധാന സ്ഥലങ്ങളായ തൃക്കരിപ്പൂർ,[[ചെറുവത്തൂർ]], [[ചിറ്റാരിക്കൽ]], [[ബേക്കൽ കോട്ട]] എന്നിവ ഈ താലൂക്കിലാണ്‌.
[[ഹോസ്ദുർഗ്ഗ്]] എന്ന് വാക്ക് വന്നത് [[കന്നഡ ഭാഷ|കന്നഡയിൽ]] നിന്നാണ്‌ പുതിയ (ഹോസ്) കോട്ട (ദുർഗ്ഗ്) എന്നാണ്‌ ഈ വാക്കിനർഥം.

==ജനസംഖ്യ==
[[2001-ലെ കാനേഷുമാരി (കേരളം)|2001 സെൻസെസ്സ്]] പ്രകാരം ഹോസ്ദുർഗ്ഗിലെ ആകെ ജനസംഖ്യ 4,49,595 ആണ്‌. 2,17,083 ആണുങ്ങളും 232,512 പെണ്ണുങ്ങളും ഇതിൽ ഉൾപ്പെടുന്നു. 85.82% ആണ്‌ ഇവിടത്തെ സാക്ഷരത. ഇത് ദേശീയ ശരാശരിയേക്കാൾ കൂടുതലാണ്‌. ഹോസ്ദുർഗ്ഗ് താലൂക്കിലെ ജനസംഖ്യയുടെ 12.42% പേരും0-6 വയസ്സിനിടയിൽ പ്രായമുള്ളവരാണ്‌. [[മലയാളം|മലയാളമാണ്‌]] ഇവിടത്തെ പ്രാദേശിക ഭാഷയും ഭരണഭാഷയും<ref>Kasaragod district 2001 census</ref>

==ബേക്കൽ കോട്ട==
{{main|ബേക്കൽ കോട്ട }}
[[കേരളം|കേരളത്തിലെ]] [[കാസർഗോഡ് ജില്ല|കാസർഗോഡ് ജില്ലയിൽ]] സ്ഥിതി ചെയ്യുന്ന കോട്ടയാണ് '''ബേക്കൽ കോട്ട'''. കേരളത്തിലെ വലിയ കോട്ടയും [[ഏഷ്യ|ഏഷ്യയിലെ]] ഒരു പ്രധാന കോട്ടയും ആണിത്.
[[അറബിക്കടൽ|അറബിക്കടലിന്റെ]] തിരത്തായി 35 ഏക്കറിൽ പരന്നു കിടക്കുന്ന ഈ കോട്ട പതിനേഴാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ പണികഴിപ്പിച്ചതാണ്. ഈ കോട്ട നിർമ്മിച്ചിരിക്കുന്നത് [[ചെങ്കല്ല്|ചെങ്കല്ലുകൊണ്ടാണ്]]. [[കുംബ്ല]]യിലെ [[ഇക്കേരി നായ്ക്കന്മാർ]] എന്നുമറിയപ്പെടുന്ന ബദിനൂർ നായ്ക്കന്മാരിലെ [[ശിവപ്പ നായ്ക്ക്]] 1650-ൽ (1645-നും 1660-നും ഇടയ്ക്ക്) ഈ കോട്ട നിർമ്മിച്ചു എന്നാണ് പൊതുവെ കരുതപ്പെടുന്നത്.<ref name=description>[[:File:ബേക്കൽ കോട്ട വിവരഫലകം.JPG|കോട്ടക്കു മുമ്പിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ സ്ഥാപിച്ചിട്ടുള്ള വിവരഫലകം]]</ref>

==താലൂക്ക് ഓഫീസും മിനി സ്റ്റേഷനും==
മാന്തോപ്പ് മൈതാനിയിൽ 1915-ലാണ് ഹോസ്ദുർഗ്ഗ് താലൂക്ക് ഓഫീസ് കെട്ടിടം നിർമ്മിച്ചത്. മലബാർ ബ്രിട്ടീഷ് പ്രവിശ്യയുടെ ഭാഗമായിരുന്ന കാലത്താണ് ഹോസ്ദുർഗ്ഗ് താലൂക്ക് ഓഫീസിന്റെ നിർമ്മാണം. സ്വാതന്ത്ര്യസമര ചരിത്രത്തിന്റെ ഓർമ്മകൾ വിളിച്ചോതുന്നതും ഒട്ടനവധി ചരിത്ര സംഭവങ്ങൾക്ക് സാക്ഷിയായി നിലകൊളളുന്ന ഈ കെട്ടിടം ജില്ലയുടെ സാമൂഹ്യ-സാംസ്‌ക്കാരിക ചരിത്രത്തിന്റെ പ്രതീകമാണ്<ref>http://suprabhaatham.com/item/20141218545</ref>.

താലൂക്കിന്റെ 12-ഓളം സർക്കാർ ഓഫീസകുൾ മിനി സിവിൽ സ്റ്റേഷനിലാണ് പ്രവർത്തിക്കുന്നത്. ഹോസ്ദുർഗ്ഗ് താലൂക്ക് ഓഫീസ്, താലൂക്ക് സപ്ലൈ ഓഫീസ്, ഹിന്ദുമത ധർമ്മസ്ഥാപന വകുപ്പ്, ഡ്രഗ് ഇൻസ്‌പെക്ടർ ഓഫീസ് , എ.ആർ.ഒ, താലൂക്ക് ഇൻഡസ്ട്രീസ് ഓഫീസ്, ജോയിന്റ് ആർടിഒ ഓഫീസ്, ഹോസ്ദുർഗ്ഗ് ജില്ലാ വിദ്യാഭ്യാസ ഓഫീസ്, താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ്, ഹോസ്ദൂർഗ്ഗ് എംപ്ലോയ്‌മെന്റ് എക്‌സചേഞ്ച് ഓഫീസ്, അസിസ്റ്റന്റ് ലേബർ ഓഫീസ്, സോയിൽ കൺസർവേഷൻ ഓഫീസ്, എന്നീ ഓഫീസുകളാണ് മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്നത്<ref>http://kasaragodchannel.com/%E0%B4%B9%E0%B5%8B%E0%B4%B8%E0%B5%8D%E0%B4%A6%E0%B5%81%E0%B4%B0%E0%B5%8D%E2%80%8D%E0%B4%97%E0%B5%8D%E0%B4%97%E0%B5%8D-%E0%B4%A4%E0%B4%BE%E0%B4%B2%E0%B5%82%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D-%E0%B4%93/</ref>.

==വിദ്യാഭ്യാസ സ്ഥാപനങ്ങൾ==
*എഞ്ജിനിയറിംഗ് കോളെജ് (കോളെജ് ഓഫ് എഞ്ജിനിയറിംഗ്,തൃക്കരിപ്പൂർ)
*പോളി റ്റെക്നിക്
*വി.എച്.എസ്.സി വിദ്യാലയങ്ങൾ
*കൈക്കോട്ടുകടവ് പൂക്കോയ തങ്ങൾ സ്കൂൾ
*തൃക്കരിപ്പൂർ ഗവ.പോളി ടെക്‌നിക്

==പൊതുജനാരോഗ്യ കേന്ദ്രങ്ങൾ==
*ഗവണ്മെന്റ് ആശുപത്രി , തങ്കയം
*പ്രൈമറി ഹെൽത്ത്‌ സെന്റർ , ഉടുംബന്തല
*എം.സി ഹോസ്പിറ്റൽ , തൃക്കരിപ്പൂർ
*ലൈഫ് കെയർ ഹോസ്പ്പിറ്റൽ , തൃക്കരിപ്പൂർ

==ബീരിച്ചേരി ജുമാ മസ്ജിദ്==
നൂറ്റാണ്ട് പഴക്കമുള്ള ബീരിച്ചേരി ജുമാ മസ്ജിദ് ചരിത്ര പ്രസിദ്ധമാണ്. മതസൗഹാർദ്ദത്തിന് പേരുകേട്ട ജുമാമസ്ജിദിലെ നാലു ശുഹദാ മഖാമിൽ നാനാജാതി മതസ്ഥർ സന്ദർശനത്തിനായി എത്താറുണ്ട് എന്നത് ഏറെ വിശേഷതയുള്ളതാണ്.

==ഗ്രാമപഞ്ചായത്തുകൾ ==
[[ഉദുമ]], [[അജാനൂർ]], [[മടിക്കൈ]], പള്ളിക്കര, പുല്ലൂർ പെരിയ,[[കയ്യൂർ]] -[[ചീമേനി]] എന്നീ ഗ്രാമപഞ്ചായത്തുകൾ ഹോസ്ദുർഗ് താലൂക്കിൽ ഉൾപ്പെടുന്നു.Merging


==ഹോസ്ദുർഗ് താലൂക്കിലെ ബ്ലോക്കുകൾ==
==ഹോസ്ദുർഗ് താലൂക്കിലെ ബ്ലോക്കുകൾ==

09:30, 10 ജൂലൈ 2019-നു നിലവിലുണ്ടായിരുന്ന രൂപം

ഹോസ്ദുർഗ് താലൂക്കിലെ ബ്ലോക്കുകളും പഞ്ചായത്തുകളും

കേരളത്തിൽ കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് , തൃക്കരിപ്പൂർ എന്നീ ബ്ലോക്കുകൾ ഉൾപ്പെടുന്ന പ്രദേശമാണ് ഹോസ്ദുർഗ് താലൂക്ക്. കാഞ്ഞങ്ങാടാണ് താലൂക്കാസ്ഥാനം. മഞ്ചേശ്വരം താലൂക്ക്, കാസർഗോഡ് താലൂക്ക്, വെള്ളരിക്കുണ്ട് താലൂക്ക് എന്നിയവാണ് ജില്ലയിലെ മറ്റു താലൂക്കുകൾ. കാഞ്ഞങ്ങാട്, നീലേശ്വരം എന്നിവയാണ് ഈ താലൂക്കിലെ നഗരസഭകൾ.

ഹോസ്ദുർഗ്ഗ് താലൂക്കിന്റെ വടക്ക് ഭാഗം കാസർകോട് താലൂക്കും തെക്ക് കണ്ണൂർ ജില്ലയും കിഴക്ക് വെള്ളരിക്കുണ്ട് താലൂക്കും പടിഞ്ഞാറ്‌ അറബി കടലുമാണ്‌. ഹോസ്ദുർഗ്ഗ് താലൂക്കിന്റെ ആകെ വിസ്തൃതി 900.3 കിലോമീറ്റർ സ്ക്വയറാണ്‌ (90030 ഹെക്ടർ). ഈ താലൂക്കിനെ രണ്ടായി വിഭജിച്ചിരിക്കുന്നു. ഫിർകസ് (Firkas)(ഹോസ്ദുർഗ്ഗും നീലേശ്വരവും).കാഞ്ഞങ്ങാടും നീലേശ്വരവും ഈ താലൂക്കിനകത്തെ രണ്ട് മുൻസിപ്പാലിറ്റികളാണ്‌. ഹോസ്ദുർഗ്ഗ് കാഞ്ഞങ്ങാട് പട്ടണത്തിന്റെ തെക്കായി സ്ഥിതി ചെയ്യുന്നു. പിന്നീട് ഇത് താലൂക്ക് ആസ്ഥാനകേന്ദ്രമായി പ്രവർത്തിക്കുന്നു. മറ്റ് പ്രധാന സ്ഥലങ്ങളായ തൃക്കരിപ്പൂർ,ചെറുവത്തൂർ, ചിറ്റാരിക്കൽ, ബേക്കൽ കോട്ട എന്നിവ ഈ താലൂക്കിലാണ്‌. ഹോസ്ദുർഗ്ഗ് എന്ന് വാക്ക് വന്നത് കന്നഡയിൽ നിന്നാണ്‌ പുതിയ (ഹോസ്) കോട്ട (ദുർഗ്ഗ്) എന്നാണ്‌ ഈ വാക്കിനർഥം.

ജനസംഖ്യ

2001 സെൻസെസ്സ് പ്രകാരം ഹോസ്ദുർഗ്ഗിലെ ആകെ ജനസംഖ്യ 4,49,595 ആണ്‌. 2,17,083 ആണുങ്ങളും 232,512 പെണ്ണുങ്ങളും ഇതിൽ ഉൾപ്പെടുന്നു. 85.82% ആണ്‌ ഇവിടത്തെ സാക്ഷരത. ഇത് ദേശീയ ശരാശരിയേക്കാൾ കൂടുതലാണ്‌. ഹോസ്ദുർഗ്ഗ് താലൂക്കിലെ ജനസംഖ്യയുടെ 12.42% പേരും0-6 വയസ്സിനിടയിൽ പ്രായമുള്ളവരാണ്‌. മലയാളമാണ്‌ ഇവിടത്തെ പ്രാദേശിക ഭാഷയും ഭരണഭാഷയും[1]

ബേക്കൽ കോട്ട

കേരളത്തിലെ കാസർഗോഡ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന കോട്ടയാണ് ബേക്കൽ കോട്ട. കേരളത്തിലെ വലിയ കോട്ടയും ഏഷ്യയിലെ ഒരു പ്രധാന കോട്ടയും ആണിത്. അറബിക്കടലിന്റെ തിരത്തായി 35 ഏക്കറിൽ പരന്നു കിടക്കുന്ന ഈ കോട്ട പതിനേഴാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ പണികഴിപ്പിച്ചതാണ്. ഈ കോട്ട നിർമ്മിച്ചിരിക്കുന്നത് ചെങ്കല്ലുകൊണ്ടാണ്. കുംബ്ലയിലെ ഇക്കേരി നായ്ക്കന്മാർ എന്നുമറിയപ്പെടുന്ന ബദിനൂർ നായ്ക്കന്മാരിലെ ശിവപ്പ നായ്ക്ക് 1650-ൽ (1645-നും 1660-നും ഇടയ്ക്ക്) ഈ കോട്ട നിർമ്മിച്ചു എന്നാണ് പൊതുവെ കരുതപ്പെടുന്നത്.[2]

താലൂക്ക് ഓഫീസും മിനി സ്റ്റേഷനും

മാന്തോപ്പ് മൈതാനിയിൽ 1915-ലാണ് ഹോസ്ദുർഗ്ഗ് താലൂക്ക് ഓഫീസ് കെട്ടിടം നിർമ്മിച്ചത്. മലബാർ ബ്രിട്ടീഷ് പ്രവിശ്യയുടെ ഭാഗമായിരുന്ന കാലത്താണ് ഹോസ്ദുർഗ്ഗ് താലൂക്ക് ഓഫീസിന്റെ നിർമ്മാണം. സ്വാതന്ത്ര്യസമര ചരിത്രത്തിന്റെ ഓർമ്മകൾ വിളിച്ചോതുന്നതും ഒട്ടനവധി ചരിത്ര സംഭവങ്ങൾക്ക് സാക്ഷിയായി നിലകൊളളുന്ന ഈ കെട്ടിടം ജില്ലയുടെ സാമൂഹ്യ-സാംസ്‌ക്കാരിക ചരിത്രത്തിന്റെ പ്രതീകമാണ്[3].

താലൂക്കിന്റെ 12-ഓളം സർക്കാർ ഓഫീസകുൾ മിനി സിവിൽ സ്റ്റേഷനിലാണ് പ്രവർത്തിക്കുന്നത്. ഹോസ്ദുർഗ്ഗ് താലൂക്ക് ഓഫീസ്, താലൂക്ക് സപ്ലൈ ഓഫീസ്, ഹിന്ദുമത ധർമ്മസ്ഥാപന വകുപ്പ്, ഡ്രഗ് ഇൻസ്‌പെക്ടർ ഓഫീസ് , എ.ആർ.ഒ, താലൂക്ക് ഇൻഡസ്ട്രീസ് ഓഫീസ്, ജോയിന്റ് ആർടിഒ ഓഫീസ്, ഹോസ്ദുർഗ്ഗ് ജില്ലാ വിദ്യാഭ്യാസ ഓഫീസ്, താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ്, ഹോസ്ദൂർഗ്ഗ് എംപ്ലോയ്‌മെന്റ് എക്‌സചേഞ്ച് ഓഫീസ്, അസിസ്റ്റന്റ് ലേബർ ഓഫീസ്, സോയിൽ കൺസർവേഷൻ ഓഫീസ്, എന്നീ ഓഫീസുകളാണ് മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്നത്[4].

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • എഞ്ജിനിയറിംഗ് കോളെജ് (കോളെജ് ഓഫ് എഞ്ജിനിയറിംഗ്,തൃക്കരിപ്പൂർ)
  • പോളി റ്റെക്നിക്
  • വി.എച്.എസ്.സി വിദ്യാലയങ്ങൾ
  • കൈക്കോട്ടുകടവ് പൂക്കോയ തങ്ങൾ സ്കൂൾ
  • തൃക്കരിപ്പൂർ ഗവ.പോളി ടെക്‌നിക്

പൊതുജനാരോഗ്യ കേന്ദ്രങ്ങൾ

  • ഗവണ്മെന്റ് ആശുപത്രി , തങ്കയം
  • പ്രൈമറി ഹെൽത്ത്‌ സെന്റർ , ഉടുംബന്തല
  • എം.സി ഹോസ്പിറ്റൽ , തൃക്കരിപ്പൂർ
  • ലൈഫ് കെയർ ഹോസ്പ്പിറ്റൽ , തൃക്കരിപ്പൂർ

ബീരിച്ചേരി ജുമാ മസ്ജിദ്

നൂറ്റാണ്ട് പഴക്കമുള്ള ബീരിച്ചേരി ജുമാ മസ്ജിദ് ചരിത്ര പ്രസിദ്ധമാണ്. മതസൗഹാർദ്ദത്തിന് പേരുകേട്ട ജുമാമസ്ജിദിലെ നാലു ശുഹദാ മഖാമിൽ നാനാജാതി മതസ്ഥർ സന്ദർശനത്തിനായി എത്താറുണ്ട് എന്നത് ഏറെ വിശേഷതയുള്ളതാണ്.

ഗ്രാമപഞ്ചായത്തുകൾ

ഉദുമ, അജാനൂർ, മടിക്കൈ, പള്ളിക്കര, പുല്ലൂർ പെരിയ,കയ്യൂർ -ചീമേനി എന്നീ ഗ്രാമപഞ്ചായത്തുകൾ ഹോസ്ദുർഗ് താലൂക്കിൽ ഉൾപ്പെടുന്നു.Merging

ഹോസ്ദുർഗ് താലൂക്കിലെ ബ്ലോക്കുകൾ

കാഞ്ഞങ്ങാട് ബ്ലോക്ക്

മടിക്കൈ, അജാനൂർ, എന്നീ രണ്ടു ഗ്രാമപഞ്ചായത്തുകളും കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയും പെടുന്നതാണ് കാഞ്ഞങ്ങാട് ബ്ലോക്ക്. ഉദുമ ബ്ലോക്കിലെ പുല്ലൂർ - പെരിയ പഞ്ചായത്തും കൂടിയതാണിത്.

തൃക്കരിപ്പൂർ ബ്ലോക്ക്

കയ്യൂർ - ചീമേനി, ചെറുവത്തൂർ, പീലിക്കോട്, പടന്ന, തൃക്കരിപ്പൂർ, വലിയപറമ്പ എന്നീ ആറ് ഗ്രാമ പഞ്ചായത്തുകളും നിലേശ്വരം മുനിസിപ്പാലിറ്റിയും തൃക്കരിപ്പൂർ ബ്ലോക്കിൽ പെടുന്നു.


അവലംബം

"https://ml.wikipedia.org/w/index.php?title=ഹോസ്ദുർഗ്_താലൂക്ക്&oldid=3149740" എന്ന താളിൽനിന്ന് ശേഖരിച്ചത്