"ബംഗാൾ ഉൾക്കടൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേര്‍ക്കുന്നു: sk:Bengálsky záliv
(ചെ.) യന്ത്രം ചേര്‍ക്കുന്നു: oc:Baia de Bengala
വരി 50: വരി 50:
[[nn:Bengalbukta]]
[[nn:Bengalbukta]]
[[no:Bengalbukta]]
[[no:Bengalbukta]]
[[oc:Baia de Bengala]]
[[pl:Zatoka Bengalska]]
[[pl:Zatoka Bengalska]]
[[pt:Golfo de Bengala]]
[[pt:Golfo de Bengala]]

08:04, 31 ഡിസംബർ 2008-നു നിലവിലുണ്ടായിരുന്ന രൂപം

ബംഗാള്‍ ഉള്‍ക്കടല്‍

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ കിഴക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന ഉള്‍ക്കടലാണ് ബംഗാള്‍ ഉള്‍ക്കടല്‍. ഇന്ത്യ, ബംഗ്ലാദേശ്, മ്യാന്മാര്‍ എന്നീ രാജ്യങ്ങളുമായി കടല്‍ത്തീരം പങ്കുവയ്കുന്നു. ഇന്ത്യന്‍ നദികളില്‍ ഗംഗ, കൃഷ്ണ, ഗോദാവരി, ബ്രഹ്മപുത്ര തുടങ്ങിയവയെല്ലാം ബംഗാള്‍ ഉള്‍ക്കടലില്‍ പതിക്കുന്നവയാണ്. വര്‍ഷംതോറും രൂപം കൊണ്ട് ഒറീസ്സാതീരത്തേക്കു വീശുന്ന ചക്രവാതങ്ങളും(സൈക്ലോണ്‍സ്), വംശനാശ ഭീഷിണി നേരിടുന്ന ഒലിവ് റെഡ്‌ലി ആമകളും ബംഗാള്‍ ഉള്‍ക്കടലിലേക്കു ശ്രദ്ധ ആകര്‍ഷിക്കുന്നു.

മുഖ്യ തുറമുഖങ്ങള്‍

"https://ml.wikipedia.org/w/index.php?title=ബംഗാൾ_ഉൾക്കടൽ&oldid=314232" എന്ന താളിൽനിന്ന് ശേഖരിച്ചത്