"കേന്ദ്ര മന്ത്രിസഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 76: വരി 76:
|-
|-
| 9
| 9
| [[ന്യുനപക്ഷക്ഷേമം]]
| [[Ministry of Minority Affairs (India)|Minister of Minority Affairs]]
| {{center|[[Najma Heptullah]]}}
| {{center|[[Najma Heptullah]]}}
|74
|74
വരി 111: വരി 111:
|-
|-
| 14
| 14
| [[നിയമം,നീതിന്യായം,വർത്താവിനിമയം,ഐടി]<ref name=itMay27/>
| [[Ministry of Law and Justice (India)|Minister of Law and Justice]] <br> [[Ministry of Communications and Information Technology (India)|Minister of Communications and Information Technology]]<ref name=itMay27/>
| {{center|[[Ravi Shankar Prasad]]}}
| {{center|[[Ravi Shankar Prasad]]}}
|59
|59
വരി 118: വരി 118:
|-
|-
| 15
| 15
| [[റെയിൽവേ,വാണിജ്യവും,വ്യവസായവും]]
| [[Ministry of Civil Aviation (India)|Minister of Civil Aviation]]
|{{center|[[Pusapati Ashok Gajapati Raju|Ashok Gajapati Raju]]}}
|{{center|[[Pusapati Ashok Gajapati Raju|Ashok Gajapati Raju]]}}
|62
|62
വരി 125: വരി 125:
|-
|-
| 16
| 16
| [[Ministry of Heavy Industries and Public Enterprises (India)|Minister of Heavy Industries and Public Enterprises]]<ref name=itMay27>http://indiatoday.intoday.in/story/live-prime-minister-narendra-modi-cabinet-ministers-list-portfolios-nawaz-sharif/1/363802.html</ref>
| [[ഘനവ്യവസയങ്ങൾ,പൊതുസംരഭകത്വം]]<ref name=itMay27>http://indiatoday.intoday.in/story/live-prime-minister-narendra-modi-cabinet-ministers-list-portfolios-nawaz-sharif/1/363802.html</ref>
| [[Anant Geete]]
| [[Anant Geete]]
|62
|62
വരി 132: വരി 132:
|-
|-
| 17
| 17
| [[ഭക്ഷ്യസംസ്കാരണ വ്യവസായങ്ങൾ]]<ref name=itMay27/>
| [[Ministry of Food Processing Industries|Minister of Food Processing Industries]]<ref name=itMay27/>
| [[Harsimrat Kaur]]
| [[Harsimrat Kaur]]
|47
|47
വരി 139: വരി 139:
|-
|-
| 18
| 18
| [[പാർലമെന്ററികാര്യം,കൽക്കരി, ഖനി]]<ref name=itMay27/>
| [[Ministry of Mines (India)|Minister of Mines]] <br> [[Ministry of Steel|Minister of Steel]] <br> [[Ministry of Labour and Employment (India)|Minister of Labour and Employment]]<ref name=itMay27/>
| {{center|[[Narendra Singh Tomar]]}}
| {{center|[[Narendra Singh Tomar]]}}
|56
|56
വരി 146: വരി 146:
|-
|-
| 19
| 19
| [[ആദിവാസി ക്ഷേമം]]
| [[Minister of Tribal Affairs (India)|Minister of Tribal Affairs]]
| {{center|[[Jual Oram]]}}
| {{center|[[Jual Oram]]}}
|53
|53
വരി 153: വരി 153:
|-
|-
| 20
| 20
| [[സാമൂഹ്യനീതിയും ശക്തികരണവും]]<ref name=itMay27/>
| [[Ministry of Social Justice and Empowerment|Minister of Social Justice and Empowerment]]<ref name=itMay27/>
| [[Thawar Chand Gehlot]]
| [[Thawar Chand Gehlot]]
|66
|66
വരി 160: വരി 160:
|-
|-
| 21
| 21
| [[മാനവശേഷിവികസനം]]
| [[Minister of Human Resource Development (India)|Minister of Human Resource Development]]
|{{center|[[Smriti Irani]]}}
|{{center|[[Smriti Irani]]}}
|38
|38
വരി 167: വരി 167:
|-
|-
| 22
| 22
| [[കൃഷി,ഗ്രമാവികസനം]]
| [[Minister of Agriculture]]
| [[Radha Mohan Singh]]
| [[Radha Mohan Singh]]
|64
|64
വരി 174: വരി 174:
|-
|-
| 23
| 23
|[[ആരോഗ്യം, കുടുംബക്ഷേമം,ശാസ്ത്ര സാങ്കേതികം,ഭൗമശാസ്ത്രം.]]<ref name=itMay27/>
| [[Ministry of Health and Family Welfare|Minister of Health and Family Welfare]]<ref name=itMay27/>
| {{center|[[Harsh Vardhan (Delhi politician)|Harsh Vardhan]]}}
| {{center|[[Harsh Vardhan (Delhi politician)|Harsh Vardhan]]}}
|59
|59

06:03, 19 ജൂൺ 2019-നു നിലവിലുണ്ടായിരുന്ന രൂപം

ഭാരതം:രാഷ്ട്രതന്ത്രവും സർക്കാരും
എന്ന പരമ്പരയുടെ ഭാഗം



ഇന്ത്യാ കവാടം ·  രാഷ്ട്രീയം കവാടം

ഇന്ത്യയിലെ ഏറ്റവും ഉന്നതമായ കാര്യനിർവ്വഹണ സ്ഥാപനമാണ് കേന്ദ്ര മന്ത്രിസഭ.പ്രധാനമന്ത്രിയാണ് ഇതിനെ നയിക്കുന്നത്.ഇന്ത്യൻ യൂനിയനുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നത് കേന്ദ്ര മന്ത്രിസഭയാണ്.ഇത് പാർല്ലമെന്റിനോട് ഉത്തരവാദപ്പെട്ടിരിക്കുന്നു.കേന്ദ്ര മന്ത്രിസഭക്ക് പാർല്ലമെന്റിന്റെ അനുമതിയില്ലാതെ തന്നെ നയപരമായ തീരുമാനങ്ങൾ എടുക്കാൻ അവകാശമുണ്ട്. കാബിനെറ്റ് സെക്രട്ടറിയാണ് കേന്ദ്ര മന്ത്രിസഭാ യോഗ കാര്യങ്ങൾ രേഖപ്പെടുത്തി വെക്കുക.

നിയമനം

പാർല്ലമെന്റിലെ ഭൂരിപക്ഷപ്രകാരം തെരെഞ്ഞെടുക്കപ്പെടുന്ന പ്രധാനമന്ത്രിയുടെ ഉപദേശപ്രകാരം രാഷ്ട്രപതിയാണ് കേന്ദ്ര മന്ത്രിമാരെ നിയമിക്കുന്നത്.കേന്ദ്ര മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കാൻ പാർല്ലമെന്റിലെ ഏതെങ്കിലും സഭയിൽ (ലോകസഭ, രാജ്യസഭ) അംഗമാകണമെന്ന് നിർബന്ധമില്ല.എന്നാൽ സത്യപ്രതിജ്ഞ ചെയ്ത് 6 മാസത്തിനകം ഏതെങ്കിലും സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടില്ലെങ്കിൽ മന്ത്രി പദവി നഷടപ്പെടും.

പുറത്താകൽ

പാർല്ലമെന്റംഗത്വം ഇല്ലാതാകുകയോ,പ്രധാനമന്ത്രിയുടെ ഉപദേശപ്രകാരം രാഷ്ട്രപതി പിരിച്ചുവിടുകയോ സ്വയം രാജിവെച്ച് ഒഴിയുകയോ ചെയ്താൽ കേന്ദ്ര മന്ത്രിസഭയിൽ നിന്നും പുറത്താകും.

വകുപ്പു നിർണ്ണയം

കേന്ദ്ര സർക്കാരിന്റെ എല്ലാ വകുപ്പുകളുടെയും ചുമതല പ്രധാനമന്ത്രിക്കാണ്.അദ്ദേഹത്തിന്റെ ഉപദേശ പ്രകാരം രാഷ്ട്രപതി ഭവൻ വിജ്ഞാപനമനുസരിച്ചാണ് വകുപ്പുകൾ നിർണ്ണയിക്കപ്പെടുന്നത്.ഏതെങ്കിലും വകുപ്പിന് പ്രത്യേക മന്ത്രി ഇല്ലാതായാൽ സ്വാഭാവികമായും അതിന്റെ ചുമതല പ്രധാനമന്ത്രിയിൽ വന്നു ചേരും.കാബിനറ്റ് മന്ത്രിമാർ ഉള്ള വകുപ്പിലെ സഹമന്ത്രിമാർക്കും ,ഉപമന്ത്രിമാർക്കും ബന്ധപ്പെട്ട കാബിനറ്റ് മന്ത്രിയാണ് ചുമതല അനുവദിച്ചു നൽകുന്നത്.വകുപ്പുകൾ തമ്മിൽ ഏകോപനത്തിനും സുഖമമായ നടത്തിപ്പിനുമായി കാബിനെറ്റ് സെക്രട്ടറിയുടെകീഴിൽ കാബിനെറ്റ് സെക്രട്ടറിയേറ്റ് പ്രവർത്തിച്ചുവരുന്നു.[1] '===കേന്ദ്ര മന്ത്രിമാരും വകുപ്പുകളും===

No Office Minister Age Photo Party
1 പ്രധാനമന്ത്രി
പൊതുപരാതിപരിഹാരം,

പെൻഷൻ, ജയിൽ
ആണവോർജം,
ബഹിരാകാശം മന്ത്രിമാർക്ക് വിഭജിച്ച് നൽകാത്ത വകുപ്പുകൾ

63 ഭാരതീയ ജനതാ പാർട്ടി
2 ആഭ്യന്തരമന്ത്രി 62 Bharatiya Janata Party
3 വിദേശകാര്യം 62 Bharatiya Janata Party
4 പ്രതിരോധം 61 Bharatiya Janata Party
5 റോഡ്‌ഗതാഗതം, ദേശീയ പാതകൾ, സുഷ്മ ചെറുകിട ഇടത്തരം വ്യവസായങ്ങൾ 64 Bharatiya Janata Party
6
58 Bharatiya Janata Party
7 Minister of Railways[2] 61 Bharatiya Janata Party
8 Minister of Water Resources, River Development and Ganga Rejuvenation[2] 55 Bharatiya Janata Party
9 ന്യുനപക്ഷക്ഷേമം 74 Bharatiya Janata Party
10 Minister of Rural Development 64 Bharatiya Janata Party
11 Minister of Consumer Affairs, Food and Public Distribution[2] Ram Vilas Paswan 67 Lok Janshakti Party
12 Minister of Women and Child Development[2] 57 Bharatiya Janata Party
13 Minister of Chemicals and Fertilizers[2] 54 Bharatiya Janata Party
14 [[നിയമം,നീതിന്യായം,വർത്താവിനിമയം,ഐടി][2] 59 പ്രമാണം:Ravi Shankar Prasad.jpg Bharatiya Janata Party
15 റെയിൽവേ,വാണിജ്യവും,വ്യവസായവും 62 Telugu Desam Party
16 ഘനവ്യവസയങ്ങൾ,പൊതുസംരഭകത്വം[2] Anant Geete 62 Shiv Sena
17 ഭക്ഷ്യസംസ്കാരണ വ്യവസായങ്ങൾ[2] Harsimrat Kaur 47 Shiromani Akali Dal
18 പാർലമെന്ററികാര്യം,കൽക്കരി, ഖനി[2] 56 Bharatiya Janata Party
19 ആദിവാസി ക്ഷേമം 53 Bharatiya Janata Party
20 സാമൂഹ്യനീതിയും ശക്തികരണവും[2] Thawar Chand Gehlot 66 Bharatiya Janata Party
21 മാനവശേഷിവികസനം 38 പ്രമാണം:Smriti Irani assuming office as a minister.jpg Bharatiya Janata Party
22 കൃഷി,ഗ്രമാവികസനം Radha Mohan Singh 64 Bharatiya Janata Party
23 ആരോഗ്യം, കുടുംബക്ഷേമം,ശാസ്ത്ര സാങ്കേതികം,ഭൗമശാസ്ത്രം.[2] 59 Bharatiya Janata Party
24 Ministry of Micro, Small and Medium Enterprises Kalraj Mishra 73 Bharatiya Janata Party

അവലംബങ്ങൾ

"https://ml.wikipedia.org/w/index.php?title=കേന്ദ്ര_മന്ത്രിസഭ&oldid=3141371" എന്ന താളിൽനിന്ന് ശേഖരിച്ചത്