"പഞ്ചവടിപ്പാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.)No edit summary
കൂട്ടിച്ചേർത്തു .ചിത്രത്തിന് സംഭാഷണം എഴുതിയത് കാർട്ടൂണിസ്റ്റ് യേശുദാസനാണ്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 7: വരി 7:
| producer = ബാലൻ
| producer = ബാലൻ
| story = [[വേളൂർ കൃഷ്ണൻകുട്ടി]]
| story = [[വേളൂർ കൃഷ്ണൻകുട്ടി]]
| screenplay = [[കെ.ജി. ജോർജ്]]
| screenplay = [[കെ.ജി. ജോർജ്]] |dialogue. = [[കാർട്ടൂണിസ്റ്റ് യേശുദാസൻ]]
| narrator =
| narrator =
| starring = [[ഭരത് ഗോപി]]<br />[[നെടുമുടി വേണു ]]<br />[[സുകുമാരി]]
| starring = [[ഭരത് ഗോപി]]<br />[[നെടുമുടി വേണു ]]<br />[[സുകുമാരി]]

07:40, 18 ജൂൺ 2019-നു നിലവിലുണ്ടായിരുന്ന രൂപം

പഞ്ചവടിപ്പാലം
സംവിധാനംകെ.ജി. ജോർജ്
നിർമ്മാണംബാലൻ
കഥവേളൂർ കൃഷ്ണൻകുട്ടി
തിരക്കഥകെ.ജി. ജോർജ്
അഭിനേതാക്കൾഭരത് ഗോപി
നെടുമുടി വേണു
സുകുമാരി
സംഗീതംഎം.ബി. ശ്രീനിവാസൻ
ഛായാഗ്രഹണംഷാജി എൻ. കരുൺ
റിലീസിങ് തീയതി1984
രാജ്യം ഇന്ത്യ
ഭാഷമലയാളം

1984 -ൽ കെ.ജി. ജോർജ്ന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണു് പഞ്ചവടിപ്പാലം.

അഭിനേതാക്കൾ

പിന്നണിയിൽ

  • ബാനർ: ഗാന്ധിമതി ഫിലിംസ്
  • വിതരണം: ഗാന്ധിമതി ഫിലിംസ്
  • കഥ: വേളൂർ കൃഷ്ണൻകുട്ടി
  • തിരക്കഥ: കെ.ജി. ജോർജ്
  • സംഭാഷണം: യേശുദാസൻ (കാർട്ടൂണിസ്റ്റ്)
  • സംവിധാനം: കെ.ജി. ജോർജ്
  • നിർമ്മാണം: ഗാന്ധിമതി ബാലൻ
  • ഛായാഗ്രഹണം: ഷാജി എൻ. കരുൺ
  • ചിത്രസംയോജനം: എം എൻ അപ്പു
  • അസിസ്റ്റന്റ് സംവിധായകർ: ചന്ദ്രശേഖരൻ, അജയൻ, ജോൺ കുര്യൻ, ജോഷി കെ.ആർ.
  • കലാസംവിധാനം: ജി.ഒ സുന്ദരം
  • നിശ്ചലഛായാഗ്രഹണം: എൻ.എൽ. ബാലകൃഷ്ണൻ
  • വരികൾ: ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി
  • സംഗീതം: എം.ബി. ശ്രീനിവാസൻ
  • ഗായകർ: ബ്രഹ്മാനന്ദൻ, ആന്റോ

പുറത്തേക്കുള്ള കണ്ണികൾ


"https://ml.wikipedia.org/w/index.php?title=പഞ്ചവടിപ്പാലം&oldid=3140500" എന്ന താളിൽനിന്ന് ശേഖരിച്ചത്