"ധർമ്മരാജാ (നോവൽ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
→‎കഥാപാത്രങ്ങൾ: ഉള്ളടക്കം ചേർത്തു.
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 58: വരി 58:
*ദളവ സുബ്ബയ്യൻ
*ദളവ സുബ്ബയ്യൻ
*സമ്പ്രതി രാമയ്യൻ
*സമ്പ്രതി രാമയ്യൻ
അലി ഹസ്സൻകുഞ്ഞ് പോക്കു മൂസാമരയ്ക്കാർ നൂഹുക്കണ്ണ് (പോക്കു മൂസാമുതലാളി)

==അവലംബം==
==അവലംബം==
{{ഗ്രന്ഥശാല|ധർമ്മരാജാ}}
{{ഗ്രന്ഥശാല|}}
{{Reflist|colwidth=40em}}
{{Reflist|colwidth=40em}}



10:57, 13 ജൂൺ 2019-നു നിലവിലുണ്ടായിരുന്ന രൂപം

ധർമ്മരാജാ
Dharmaraja.jpg
പുസ്തകത്തിന്റെ പുറം ചട്ട
കർത്താവ്സി.വി. രാമൻപിള്ള
യഥാർത്ഥ പേര്ധർമ്മരാജാ
രാജ്യംഇന്ത്യ
ഭാഷമലയാളം
സാഹിത്യവിഭാഗംചരിത്രാഖ്യായിക
പ്രസിദ്ധീകരിച്ച തിയതി
1913
മാധ്യമംഅച്ചടി (പേപ്പർബാക്ക്)
ഏടുകൾ539
ISBN[[Special:BookSources/ISBN 9788189975500 [1]|ISBN 9788189975500 [1]]]
മുമ്പത്തെ പുസ്തകംമാർത്താണ്ഡവർമ്മ
ശേഷമുള്ള പുസ്തകംരാമരാജ ബഹദൂർ

സി.വി. രാമൻപിള്ളയുടെ 1913-ൽ പ്രസിദ്ധീകരിച്ച ഒരു ചരിത്രാഖ്യായികയാണ് ധർമ്മരാജാ. കാർത്തിക തിരുനാൾ രാമവർമ്മ തിരുവിതാംകൂർ ഭരിച്ചിരുന്ന കാലഘട്ടത്തിലാണ് കഥ നടക്കുന്നത്. സി.വി. രാമൻപിള്ളയുടെ മൂന്ന് ചരിത്രാഖ്യായികകളിൽ രണ്ടാമത്തേതാണ് ഇത്. മാർത്താണ്ഡവർമ്മയും രാമരാജാബഹദൂറുമാണ് മറ്റുള്ളവ.

എട്ടുവീട്ടിൽ പിള്ളമാരുടെ പിൻഗാമിയായ രണ്ട് ചെറുപ്പക്കാർ രാജാവിനെതിരായി ഗൂഢനീക്കം നടത്തുകയും എന്നാൽ ആ ശ്രമം പരാജയപ്പെടുകയും ചെയ്യുന്നതാണ് ധർമ്മരാജയിലെ കഥ. രാജാകേശവദാസ് എന്ന കേശവപിള്ളയാണ് ഈ കഥയിലെ പ്രധാനകഥാപാത്രം. കേശവപിള്ളയുടെ ചെറുപ്പം മുതൽ സമ്പ്രതി ആകുന്നതു വരെയാണ് ഇതിലെ ഇതിവൃത്തം. ഈ നോവലിന്റെ തുടർച്ചയാണ് രാമരാജാബഹദൂർ.

കേരളത്തിലെ വിദ്യാലയങ്ങളിൽ ഈ നോവൽ പത്താം ക്ലാസിലെ മലയാളം ഉപപാഠപുസ്തകമായിരുന്നിട്ടുണ്ട്.

ജി.എസ്. അയ്യർ, ഈ നോവലിനെ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.[2]

കഥാപാത്രങ്ങൾ

  • ധർമ്മരാജാ
  • കേശവപിള്ള
  • ഹരിപഞ്ചാനൻ
  • കേശവൻകുഞ്ഞ് / കേശവനുണ്ണിത്താൻ
  • കാളിയുടയാൻ ചന്ത്രക്കാറൻ
  • അനന്തപത്മനാഭൻ വലിയപടത്തലവർ
  • വൃദ്ധസിദ്ധൻ/പക്കീർസാ
  • ഉമ്മിണിപ്പിള്ള
  • അണ്ണാവയ്യൻ
  • കുപ്പശ്ശാർ
  • മാമാവെങ്കിടൻ
  • ഭൈരവൻ
  • കുട്ടിക്കോന്തിശ്ശൻ
  • വിശ്വനാഥൻ കുഞ്ചുപിരാട്ടിത്തമ്പി
  • സാംബദീക്ഷിതർ
  • രാഘവൻ ഉണ്ണിത്താൻ
  • ത്രിപുരസുന്ദരിക്കുഞ്ഞമ്മ
  • മീനാക്ഷി
  • അരത്തമപ്പിള്ള തങ്കച്ചി
  • പവതിക്കൊച്ചി / ഭഗവതി അക്കൻ
  • കൊച്ചമ്മിണി
  • പാർവതിപിള്ള
  • ജനറൽ കുമാരൻതമ്പി
  • ദളവ സുബ്ബയ്യൻ
  • സമ്പ്രതി രാമയ്യൻ

അലി ഹസ്സൻകുഞ്ഞ് പോക്കു മൂസാമരയ്ക്കാർ നൂഹുക്കണ്ണ് (പോക്കു മൂസാമുതലാളി)

അവലംബം

ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ [[:s:|]] എന്ന താളിലുണ്ട്.
  1. westlandbooks
  2. "ധർമ്മരാജ (ഇംഗ്ലീഷ്)". ഇന്ദുലേഖബിസ്. Retrieved 17 ഫെബ്രുവരി 2013.
"https://ml.wikipedia.org/w/index.php?title=ധർമ്മരാജാ_(നോവൽ)&oldid=3138828" എന്ന താളിൽനിന്ന് ശേഖരിച്ചത്