"ഗവ. എച്ച്.എസ്.എസ്, ചാവക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
വരി 2: വരി 2:


==ചരിത്രം==
==ചരിത്രം==
കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ തൃശൂർ ജില്ലയിലെ അറബിക്കടലിനോട് ചേർന്ന് കിടക്കുന്ന ചാവക്കാട് തീരദേശ മേഖലയിൽ താമസിക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസത്തിന് മദിരാസി ഗവണ്മെന്റിന്റെ അംഗീകാരത്തോടെ നിലവിൽ വന്ന [[മലബാർ ഡിസ്ട്രിക്ട് ബോർഡ്|മലബാർ ഡിസ്ട്രിക്ട് ബോർഡാണ്]] ഈ സ്കൂൾ തുടങ്ങിയത്.
കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ [[തൃശ്ശൂർ ജില്ല|തൃശൂർ ജില്ലയിലെ]] അറബിക്കടലിനോട് ചേർന്ന് കിടക്കുന്ന ചാവക്കാട് തീരദേശ മേഖലയിൽ താമസിക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസത്തിന് മദിരാസി ഗവണ്മെന്റിന്റെ അംഗീകാരത്തോടെ നിലവിൽ വന്ന [[മലബാർ ഡിസ്ട്രിക്ട് ബോർഡ്|മലബാർ ഡിസ്ട്രിക്ട് ബോർഡാണ്]] ഈ സ്കൂൾ തുടങ്ങിയത്.


==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==

07:24, 12 ജൂൺ 2019-നു നിലവിലുണ്ടായിരുന്ന രൂപം

തൃശ്ശൂർ ജില്ലയിലെ ചാവക്കാട് താലൂക്കിലെ മണത്തലയിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവ. എച്ച്.എസ്.എസ്, ചാവക്കാട്.[1] 1918-ലാണ് ഈ സ്കൂൾ സ്ഥാപിതമായത്.

ചരിത്രം

കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ തൃശൂർ ജില്ലയിലെ അറബിക്കടലിനോട് ചേർന്ന് കിടക്കുന്ന ചാവക്കാട് തീരദേശ മേഖലയിൽ താമസിക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസത്തിന് മദിരാസി ഗവണ്മെന്റിന്റെ അംഗീകാരത്തോടെ നിലവിൽ വന്ന മലബാർ ഡിസ്ട്രിക്ട് ബോർഡാണ് ഈ സ്കൂൾ തുടങ്ങിയത്.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. 15 കമ്പ്യൂട്ടറുകളും ഇന്റർനെറ്റ് സൗകര്യവും ഉള്ള കമ്പ്യൂട്ടർ ലാബുണ്ട്.[2]

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്
  • എൻ.സി.സി
  • ബാന്റ് ട്രൂപ്പ്
  • ക്ലാസ് മാഗസിൻ
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ക്ലബ്ബ് പ്രവർത്തനങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

അവലംബം

  1. "മണത്തല സ്കൂളില് പുതിയ പ്ലസ്ടു കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ".
  2. "ജില്ലയിലെ 29 സ്കൂളുകള്ക്ക് പരിഗണന".
  3. "കെ.ജി.ബിക്കെതിരെ വെളിപ്പെടുത്തലുമായി ജസ്റ്റിസ് ഷംസുദ്ധീൻ".
  4. "Haribhaskar acquitted in wealth case".

പുറത്തേക്കുള്ള കണ്ണികൾ