"മഡോണ ഡെൽ കാർഡെല്ലിനൊ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
'{{prettyurl|Madonna del cardellino}} {{Infobox Artwork | image_file = Raffaello Sanzio - Madonna del Cardellino - Go...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
വരി 26: വരി 26:


{{Raphael}}
{{Raphael}}

[[വർഗ്ഗം:മഡോണയുടെയും കുട്ടിയുടെയും ചിത്രങ്ങൾ]]

10:16, 3 ജൂൺ 2019-നു നിലവിലുണ്ടായിരുന്ന രൂപം

Madonna of the Goldfinch
Italian: Madonna del cardellino
കലാകാരൻRaphael
വർഷം1505–1506
MediumOil on wood
അളവുകൾ107 cm × 77 cm (42 in × 30 in)
സ്ഥാനംGalleria degli Uffizi, Florence

1505-1506 നും ഇടയിൽ ഇറ്റാലിയൻ നവോത്ഥാന കലാകാരനായ റാഫേൽ ചിത്രീകരിച്ച ഒരു എണ്ണഛായാചിത്രമാണ് മഡോണ ഡെൽ കാർഡെല്ലിനൊ. (Madonna of the Goldfinch) 2008-ൽ ഒരു 10 വർഷ പുനരുദ്ധാരണ പ്രക്രിയ പൂർത്തിയായതിനുശേഷം ഈ ചിത്രം ഫ്ലോറൻസിലെ ഉഫിസിയിലെ ഗാലറിയിലേക്ക് തിരികെ കൊണ്ടുവന്നു.[1] പുനരുദ്ധാരണത്തിനിടയിൽ ഗാലറിയിലെ ചിത്രത്തിൻറെ ഒരു പഴയ പകർപ്പ് മാറ്റിയിരുന്നു.

അവലംബം

  1. Pullella, Philip (October 28, 2008). "Technology helps restore Raphael masterpiece". Reuters. Retrieved 2008-10-28.

കൂടുതൽ വായനയ്ക്ക്

പുറം കണ്ണികൾ

"https://ml.wikipedia.org/w/index.php?title=മഡോണ_ഡെൽ_കാർഡെല്ലിനൊ&oldid=3135676" എന്ന താളിൽനിന്ന് ശേഖരിച്ചത്