"തോമസ് ചാഴിക്കാടൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.)No edit summary
വരി 22: വരി 22:


==അവലംബം==
==അവലംബം==
{{Reflist}}{{പതിനേഴാം ലോകസഭയിൽ കേരളത്തിൽ നിന്നുള്ള അംഗങ്ങൾ}}{{Kerala-politician-stub}}
{{Reflist}}

[[വർഗ്ഗം:ഒൻപതാം കേരള നിയമസഭാംഗങ്ങൾ]]
[[വർഗ്ഗം:ഒൻപതാം കേരള നിയമസഭാംഗങ്ങൾ]]
[[വർഗ്ഗം:പത്താം കേരള നിയമസഭാംഗങ്ങൾ]]
[[വർഗ്ഗം:പത്താം കേരള നിയമസഭാംഗങ്ങൾ]]

05:57, 24 മേയ് 2019-നു നിലവിലുണ്ടായിരുന്ന രൂപം

ഏറ്റുമാനൂർ നിയമസഭാമണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന മുൻ എം.എൽ.എ.യാണ് തോമസ് ചാഴികാടൻ. 1991-1996, 1996-2001 കാലയളവിലാണ് ഇദ്ദേഹം മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നത്[1][2]. ഏറ്റുമാനൂർ നിയമസഭാമണ്ഡലത്തിൽ 1991 - ലെ തിരഞ്ഞെടുപ്പിൽ നിർദ്ധിഷ്ട സ്ഥാനാർത്ഥിയും ഇളയ സഹോദരനുമായ ബാബു ചാഴികാടന്റെ ആകസ്മിക നിര്യാണം മൂലമാണ് ഇദ്ദേഹം ആ കാലയളവിൽ ഈ മണ്ഡലത്തിൽ പകരക്കാരനായി മത്സരിച്ചതും തിരഞ്ഞെടുക്കപ്പെട്ടതും. തുടർന്നുള്ള പത്താം കേരള നിയമസഭാ തിരഞ്ഞെടുപ്പിലും ഇദ്ദേഹം മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിച്ചു.

തിരഞ്ഞെടുപ്പുകൾ

തിരഞ്ഞെടുപ്പുകൾ [3] [4]
വർഷം മണ്ഡലം വിജയി പാർട്ടി മുഖ്യ എതിരാളി പാർട്ടി
2011 ഏറ്റുമാനൂർ നിയമസഭാമണ്ഡലം കെ. സുരേഷ് കുറുപ്പ് സി.പി.ഐ.എം., എൽ.ഡി.എഫ്. തോമസ് ചാഴിക്കാടൻ കേരള കോൺഗ്രസ് (എം.), യു.ഡി.എഫ്.
2006 ഏറ്റുമാനൂർ നിയമസഭാമണ്ഡലം തോമസ് ചാഴിക്കാടൻ കേരള കോൺഗ്രസ് (എം.), യു.ഡി.എഫ്. കെ.എസ്. കൃഷ്ണകുട്ടി നായർ സി.പി.ഐ.എം., എൽ.ഡി.എഫ്.
2001 ഏറ്റുമാനൂർ നിയമസഭാമണ്ഡലം തോമസ് ചാഴിക്കാടൻ കേരള കോൺഗ്രസ് (എം.), യു.ഡി.എഫ്. തമ്പി പൊടിപാറ സി.പി.ഐ.എം., എൽ.ഡി.എഫ്.
1996 ഏറ്റുമാനൂർ നിയമസഭാമണ്ഡലം വൈക്കം വിശ്വൻ സി.പി.ഐ.എം., എൽ.ഡി.എഫ്. തോമസ് ചാഴിക്കാടൻ കേരള കോൺഗ്രസ് (എം.), യു.ഡി.എഫ്.
1991* ഏറ്റുമാനൂർ നിയമസഭാമണ്ഡലം തോമസ് ചാഴിക്കാടൻ കേരള കോൺഗ്രസ് (എം.), യു.ഡി.എഫ്. വൈക്കം വിശ്വൻ സി.പി.ഐ.എം., എൽ.ഡി.എഫ്.
  • കുറിപ്പ് (1) - 1991-ൽ തിരഞ്ഞെടുപ്പ് സമയത്ത് സഹോദരൻ ബാബു ചാഴിക്കാടൻ ഇടിമിന്നലേറ്റ് മരണപ്പെട്ടതുകൊണ്ട് ഏറ്റുമാനൂർ നിയമസഭാമണ്ഡലത്തിലെ തിരഞ്ഞെടുപ്പ് മാറ്റി വെച്ചതുകൊണ്ടുണ്ടായ ഉപതിരഞ്ഞെടുപ്പ്.

അവലംബം

പതിനേഴാം ലോകസഭയിൽ കേരളത്തിൽ നിന്നുള്ള അംഗങ്ങൾ
രാജ്‌മോഹൻ ഉണ്ണിത്താൻ | കെ. സുധാകരൻ | കെ. മുരളീധരൻ | രാഹുൽ ഗാന്ധി | എം.കെ. രാഘവൻ | പി.കെ. കുഞ്ഞാലിക്കുട്ടി | എം.പി. അബ്ദുസമദ് സമദാനി | ഇ.ടി. മുഹമ്മദ് ബഷീർ | വി.കെ. ശ്രീകണ്ഠൻ | രമ്യ ഹരിദാസ് | ടി.എൻ. പ്രതാപൻ | ബെന്നി ബെഹനാൻ | ഹൈബി ഈഡൻ| ഡീൻ കുര്യാക്കോസ് | തോമസ് ചാഴിക്കാടൻ | എ.എം. ആരിഫ് | കൊടിക്കുന്നിൽ സുരേഷ് | ആന്റോ ആന്റണി | എൻ.കെ. പ്രേമചന്ദ്രൻ | അടൂർ പ്രകാശ് | ശശി തരൂർ
"https://ml.wikipedia.org/w/index.php?title=തോമസ്_ചാഴിക്കാടൻ&oldid=3132176" എന്ന താളിൽനിന്ന് ശേഖരിച്ചത്