"ഗൾഫ് രാജ്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
(ചെ.) യന്ത്രം ചേര്‍ക്കുന്നു: hr:Zemlje Zaljeva
വരി 6: വരി 6:


[[en:Gulf countries]]
[[en:Gulf countries]]
[[hr:Zemlje Zaljeva]]

09:16, 28 ഡിസംബർ 2008-നു നിലവിലുണ്ടായിരുന്ന രൂപം

മദ്ധ്യ പൂര്‍വേഷ്യയിലെ എണ്ണ സമ്പന്നമായ രാഷ്ട്രങ്ങളെയാണ്‌ ഗള്‍ഫ് രാജ്യങ്ങള്‍ എന്ന് പൊതുവെ വിളിക്കുന്നത്[അവലംബം ആവശ്യമാണ്]. സൗദി അറേബ്യ, ഐക്യ അറബ് എമിറേറ്റുകള്‍, ഖത്തര്‍, കുവൈറ്റ്, ബഹറിന്‍, ഒമാന്‍ എന്നീ രാജ്യങ്ങള്‍ ഈ വിഭാഗത്തില്‍പ്പെടുന്നു. വരണ്ട ഭൂപ്രകൃതിയും പെട്രോളിയം ഉത്പന്നങ്ങളുടെ വിപണനം കൊണ്ടുണ്ടായ സാമ്പത്തികപുരോഗതിയും മറ്റ് ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളെ വ്യത്യസ്തമാക്കുന്നു.

ഫലകം:അപൂര്‍ണ്ണം

"https://ml.wikipedia.org/w/index.php?title=ഗൾഫ്_രാജ്യങ്ങൾ&oldid=312883" എന്ന താളിൽനിന്ന് ശേഖരിച്ചത്