"ദി ഒട്ടോമൻസ് : യൂറോപ്പ്സ് മുസ്‌ലിം എംപറർസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
യുണൈറ്റഡ് കിങ്ഡം
 
വരി 20: വരി 20:
| endtheme =
| endtheme =
| composer =
| composer =
| country = United Kingdom
| country = [[യുണൈറ്റഡ് കിങ്ഡം]]
| language = English
| language = English
| num_series =
| num_series =

19:32, 8 മേയ് 2019-നു നിലവിലുള്ള രൂപം

The Ottomans: Europe's Muslim Emperors
പ്രമാണം:The Ottomans Europes Muslim Emperors titlecard.png
തരംFactual
സംവിധാനംGillian Bancroft
അവതരണംRageh Omaar
രാജ്യംയുണൈറ്റഡ് കിങ്ഡം
ഒറിജിനൽ ഭാഷ(കൾ)English
എപ്പിസോഡുകളുടെ എണ്ണം3
നിർമ്മാണം
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ(മാർ)Mile Smith
സമയദൈർഘ്യം59-60 mins
സംപ്രേഷണം
ഒറിജിനൽ നെറ്റ്‌വർക്ക്BBC2
ഒറിജിനൽ റിലീസ്6 ഒക്ടോബർ 2013 (2013-10-06) – 20 ഒക്ടോബർ 2013 (2013-10-20)

ഓട്ടോമൻ സാമ്രാജ്യത്തിന്റെ ചരിത്രത്തെ ആസ്പദമാക്കി ബ്രിട്ടീഷ് ടെലിവിഷൻ ചാനലായ ബി.ബി.സി മൂന്ന് എപ്പിസോഡ് ആയി പ്രക്ഷേപണം ചെയ്ത ഒരു ഡോക്യുമെന്ററിയാണ് ദി ഒട്ടോമൻസ് : യൂറോപ്പ്സ് മുസ്‌ലിം എംപറർസ് .[1] ഓട്ടോമൻ സാമ്രാജ്യത്തിന്റെ ഉദയം മുതൽ മഹാസാമ്രാജ്യമായി വളർന്ന വഴികളും സുവർണ്ണ കാലമായ സുൽത്താൻ സുലൈമാൻ മാഗ്നിഫിഷന്റിന്റെ പ്രതാപകാലവും ഒന്നാം ലോകമഹായുദ്ധത്തിന് ശേഷം സുൽത്താൻ അബ്ദുൽ ഹമീദ് IIന്റെ കാലഘട്ടത്തിൽ സാമ്രാജ്യത്തിന്റെ പതനവും ഇതിൽ വരച്ചു കാട്ടുന്നു. സോമാലി - ബ്രിട്ടീഷ് പത്രപ്രവർത്തകനായ റാജിഹ് ഉമർ ആണ് ഈ ഡോക്യുമെന്ററി അവതരിപ്പിക്കുന്നത്‌.

യൂട്യൂബ് ട്രെയിലർ[തിരുത്തുക]

Episodes[തിരുത്തുക]

# Title Date of transmission Viewers
1"Episode 1"6 ഒക്ടോബർ 2013 (2013-10-06)1,300,000
2"Episode 2"13 ഒക്ടോബർ 2013 (2013-10-13)1,000,000
3"Episode 3"20 ഒക്ടോബർ 2013 (2013-10-20)1,000,000

References[തിരുത്തുക]

  1. "The Ottomans: Europe's Muslim Emperors". BBC. September 2013. Retrieved 6 September 2013.

External links[തിരുത്തുക]