"ശക്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 14: വരി 14:


==വിദ്യുത്ശക്തി==
==വിദ്യുത്ശക്തി==

{{prettyurl|Electricity}}
[[പ്രമാണം:Lightning NOAA.jpg|thumb|200px|[[മേഘങ്ങൾ|മേഘങ്ങളിലുണ്ടാവുന്ന]] വൈദ്യുതിയുടെ [[ഭൂമി|ഭൂമിയിലോട്ടുള്ള]] പ്രവാഹമാണ് [[ഇടിമിന്നൽ]] ]]

[[വൈദ്യുത ചാർജ്|ചോദിതകണങ്ങളുടെ]] ചലനഫലമായുണ്ടാകുന്ന ഊർജ്ജപ്രവാഹം എന്നാണ് വൈദ്യുതി എന്ന പദത്തിന്റെ സാമാന്യവിവക്ഷ. എന്നാൽ, [[വൈദ്യുത ചാർജ്ജ്|വൈദ്യുതചോദന]], [[വൈദ്യുതമർദ്ദം]], [[വൈദ്യുതപ്രവാഹം]], [[വൈദ്യുതമണ്ഡലം]] തുടങ്ങി, ഒന്നിലധികം പ്രതിഭാസങ്ങളെ സൂചിപ്പിക്കുവാൻ ഈ പദം ഉപയോഗിച്ചുവരുന്നു.<ref>[http://amasci.com/miscon/whatis.html/ എന്താണ് വൈദ്യുതി?; വില്യം ജെ. ബീറ്റി] </ref>

[[പ്രപഞ്ചം|പ്രപഞ്ചത്തിലെ]] എല്ലാ പദാർത്ഥങ്ങളിലും ഉള്ള കേവലഗുണമാണ് '''വൈദ്യുതചോദന'''. വൈദ്യുതപരമായി ചോദിതമായ അടിസ്ഥാനകണങ്ങൾ ചലിക്കുമ്പോൾ, അവയിൽ നിന്ന് , [[വൈദ്യുത കാന്തിക തരംഗങ്ങൾ]] ഉത്സർജ്ജിക്കുന്നു. ഇവ തരംഗരൂപിയായ ഊർജ്ജമാണ്; ഒരു വൈദ്യുതചാലകത്തിലൂടെ ഇവയെ നയിക്കാൻ കഴിയും. മാത്രവുമല്ല, ഇവയ്ക്ക് എതെങ്കിലും ഒരു മാദ്ധ്യമത്തിന്റെ സഹായമില്ലാതെ ശൂന്യാകാശത്തിലൂടെ സഞ്ചരിക്കാനും,‍ കഴിയും. ഈ വൈദ്യുതോർജ്ജത്തെയാണ് ''സാധാരണ'' വൈദ്യുതി എന്നു പറയുന്നത്.<ref >[http://amasci.com/miscon/whatis2.html#2/ എന്താണ് വൈദ്യുതി ?; വില്യം ജെ, ബീറ്റി] രണ്ടാം ഖണ്ഡിക നോക്കുക </ref>

==അവലംബം==
==അവലംബം==

16:05, 8 മേയ് 2019-നു നിലവിലുണ്ടായിരുന്ന രൂപം

Common symbols
P
SI unitwatt

ഭൗതികശാസ്ത്രത്തിൽ, ശക്തി(പവർ) എന്നത് ചെയ്യുന്ന പ്രവൃത്തിയുടെ നിരക്കാണ്. യൂണിറ്റ് സമയത്തിൽ ഉപയോഗിക്കുന്ന ഊർജ്ജത്തിന്റെ തോതിന് തുല്യമാണ് ഇത്. എസ്. ഐ വ്യവസ്ഥയിൽ ശക്തിയുടെ ഏകകം ജൂൾ പെർ സെക്കന്റ് (J/s) ആണ്. പതിനെട്ടാം നൂറ്റാൻടിൽ ജീവിച്ചിരുന്ന ആവി യന്ത്രം വികസിപ്പിച്ച ജെയിസ് വാട്ടിന്റെ ആദരസൂചകമായി ഇത് വാട്ട് (watt) എന്ന് അറിയപ്പെടുന്നു.

ഏകകങ്ങൾ

Ansel Adams photograph of electrical wires of the Boulder Dam Power Units
Ansel Adams photograph of electrical wires of the Boulder Dam Power Units, 1941–1942

ഊർജ്ജത്തെ സമയം കൊണ്ട് ഹരിച്ചാൽ പവർ ലഭിക്കും. പവറിന്റെ എസ്. ഐ ഏകകം വാട്ട് watt (W) ആണ്. ഇത് ഒരു ജൂൽ പെർ സെക്കന്റിന് തുല്യമാണ്. പവറിന്റെ മറ്റ് ഏകകങ്ങൾ എർഗ്സ് പെർ സെക്കന്റ് (erg/s), കുതിരശക്തി (hp), മെറ്റ്റിക് ഹോഴ്സ്പവർ (Pferdestärke)(PS), അല്ലെങ്കിൽ ചെവൽ വേപ്യർ (CV), ഫൂട്-പൗണ്ട്സ് പെർ മിനിറ്റ് എന്നിവയാണ്. ഒരു കുതിരശക്തി എന്നത് 33,000 ഫൂട്ട്-പൗണ്ട്സ് പെർ മിനിറ്റിന് തുല്യമാണ്. അല്ലെങ്കിൽ ഒരു സെക്കന്റിന് ഒരു ഫൂട്ട് വെച്ച് 550 പൗണ്ട് ഉയർത്താൻ വേണ്ട പവർ. ഇത് ഏകദേശം 746 വാട്ടിന് തുല്യമാണ്. dBm, ഫുഡ് കലോറീസ് പെർ അവർ (സാധാരണയായി കിലോകലോറീസ് പെർ അവർ എന്ന് പറയുന്നു), Btu പെർ അവർ (Btuh),ടൺസ് പെർ റെഫ്രിജറേഷൻ (12,000 Btuh) എന്നിവ മറ്റ് ഏകകങ്ങളാണ്.

വിദ്യുത്ശക്തി

മേഘങ്ങളിലുണ്ടാവുന്ന വൈദ്യുതിയുടെ ഭൂമിയിലോട്ടുള്ള പ്രവാഹമാണ് ഇടിമിന്നൽ

ചോദിതകണങ്ങളുടെ ചലനഫലമായുണ്ടാകുന്ന ഊർജ്ജപ്രവാഹം എന്നാണ് വൈദ്യുതി എന്ന പദത്തിന്റെ സാമാന്യവിവക്ഷ. എന്നാൽ, വൈദ്യുതചോദന, വൈദ്യുതമർദ്ദം, വൈദ്യുതപ്രവാഹം, വൈദ്യുതമണ്ഡലം തുടങ്ങി, ഒന്നിലധികം പ്രതിഭാസങ്ങളെ സൂചിപ്പിക്കുവാൻ ഈ പദം ഉപയോഗിച്ചുവരുന്നു.[1]

പ്രപഞ്ചത്തിലെ എല്ലാ പദാർത്ഥങ്ങളിലും ഉള്ള കേവലഗുണമാണ് വൈദ്യുതചോദന. വൈദ്യുതപരമായി ചോദിതമായ അടിസ്ഥാനകണങ്ങൾ ചലിക്കുമ്പോൾ, അവയിൽ നിന്ന് , വൈദ്യുത കാന്തിക തരംഗങ്ങൾ ഉത്സർജ്ജിക്കുന്നു. ഇവ തരംഗരൂപിയായ ഊർജ്ജമാണ്; ഒരു വൈദ്യുതചാലകത്തിലൂടെ ഇവയെ നയിക്കാൻ കഴിയും. മാത്രവുമല്ല, ഇവയ്ക്ക് എതെങ്കിലും ഒരു മാദ്ധ്യമത്തിന്റെ സഹായമില്ലാതെ ശൂന്യാകാശത്തിലൂടെ സഞ്ചരിക്കാനും,‍ കഴിയും. ഈ വൈദ്യുതോർജ്ജത്തെയാണ് സാധാരണ വൈദ്യുതി എന്നു പറയുന്നത്.[2]

അവലംബം

  1. എന്താണ് വൈദ്യുതി?; വില്യം ജെ. ബീറ്റി
  2. എന്താണ് വൈദ്യുതി ?; വില്യം ജെ, ബീറ്റി രണ്ടാം ഖണ്ഡിക നോക്കുക
"https://ml.wikipedia.org/w/index.php?title=ശക്തി&oldid=3128067" എന്ന താളിൽനിന്ന് ശേഖരിച്ചത്