"പത്മശ്രീ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
ലേഖനം തുടങ്ങി
 
അക്ഷരത്തെറ്റ്
വരി 3: വരി 3:
'''പത്മശ്രീ''' എന്നത് കല, വിദ്യാഭ്യാസം, സാഹിത്യം, ശാസ്ത്രം, കായികം, സാമൂഹികം എന്നീ വിഷയങ്ങളില്‍ മികവ് തെളിയിക്കുന്ന ഭാരതീയര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ഒരു പുരസ്കാരമാണ്. പത്മം എന്ന [[സംസ്കൃതം]] വാക്കിന് താമര എന്നാണ് അര്‍ത്ഥം.

[[ഭാര്‍ത രത്ന]], [[പത്മ വിഭൂഷണ്‍]], [[പത്മ ഭൂഷണ്‍]] എന്നീ പുരസ്കാരങ്ങള്‍ കഴിഞ്ഞ് ഭാരതീയര്‍ക്ക് കിട്ടാവുന്നതിലെ ഏറ്റവും ഉയര്‍ന്ന പുരസ്കാരം ആണ് ''പത്മശ്രീ''. ഒരു [[താമര|താമരയുടെ]] മുകളിലും താഴെയുമായി [[ദേവനാഗിരി]] ലിപിയില്‍ '''പത്മ''' എന്നും '''ശ്രീ''' എന്നും എഴുതിയ രീതിയിലാണ് ഈ പുരസ്കാരത്തിന്റെ രൂപകല്പന. ഈ പുരസ്കാരത്തിന്റെ ഇരുവശങ്ങളിലുമുള്ള ജ്യാമിതീയമായ രൂപങ്ങള്‍ വെങ്കലത്തിലാണ്. വെള്ള സ്വര്‍ണ്ണത്തിലാണ് മറ്റ് ഭാഗങ്ങള്‍ ചെയ്തിരിക്കുന്നത്.
[[ഭാരതരത്നം]], [[പത്മ വിഭൂഷണ്‍]], [[പത്മഭൂഷണ്‍]] എന്നീ പുരസ്കാരങ്ങള്‍ കഴിഞ്ഞ് ഭാരതീയര്‍ക്ക് കിട്ടാവുന്നതിലെ ഏറ്റവും ഉയര്‍ന്ന പുരസ്കാരം ആണ് ''പത്മശ്രീ''. ഒരു [[താമര|താമരയുടെ]] മുകളിലും താഴെയുമായി [[ദേവനാഗിരി]] ലിപിയില്‍ '''പത്മ''' എന്നും '''ശ്രീ''' എന്നും എഴുതിയ രീതിയിലാണ് ഈ പുരസ്കാരത്തിന്റെ രൂപകല്പന. ഈ പുരസ്കാരത്തിന്റെ ഇരുവശങ്ങളിലുമുള്ള ജ്യാമിതീയമായ രൂപങ്ങള്‍ വെങ്കലത്തിലാണ്. വെള്ള സ്വര്‍ണ്ണത്തിലാണ് മറ്റ് ഭാഗങ്ങള്‍ ചെയ്തിരിക്കുന്നത്.

1960-ല്‍ '''ഡോക്റ്റര്‍ എം. ജി. രാമചന്ദ്രന്‍''' ഈ പുരസ്കാരത്തില്‍ ഉള്ള വാചകങ്ങള്‍ [[ഹിന്ദി|ഹിന്ദിയില്‍]] ആണെന്ന കാരണത്താല്‍ നിഷേധിച്ചിരുന്നു.
1960-ല്‍ '''ഡോക്റ്റര്‍ എം. ജി. രാമചന്ദ്രന്‍''' ഈ പുരസ്കാരത്തില്‍ ഉള്ള വാചകങ്ങള്‍ [[ഹിന്ദി|ഹിന്ദിയില്‍]] ആണെന്ന കാരണത്താല്‍ നിഷേധിച്ചിരുന്നു.

ഫെബ്രുവരി 2008 വരെ '''2095''' വ്യക്തികള്‍ക്ക് ഈ പുരസ്കാരം ലഭിച്ചിട്ടുണ്ട്. <ref>[http://india.gov.in/myindia/padmashri_awards_list1.php Padma Shri Award recipients list] Government of India</ref>
ഫെബ്രുവരി 2008 വരെ '''2095''' വ്യക്തികള്‍ക്ക് ഈ പുരസ്കാരം ലഭിച്ചിട്ടുണ്ട്. <ref>[http://india.gov.in/myindia/padmashri_awards_list1.php Padma Shri Award recipients list] Government of India</ref>

{{stub|Padma Shri}}

[[en:Padma Shri]]
[[en:Padma Shri]]
[[വിഭാഗം:ഇന്ത്യന്‍ പുരസ്കാരങ്ങള്‍]]

04:39, 28 ഡിസംബർ 2008-നു നിലവിലുണ്ടായിരുന്ന രൂപം

പത്മശ്രീ എന്നത് കല, വിദ്യാഭ്യാസം, സാഹിത്യം, ശാസ്ത്രം, കായികം, സാമൂഹികം എന്നീ വിഷയങ്ങളില്‍ മികവ് തെളിയിക്കുന്ന ഭാരതീയര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ഒരു പുരസ്കാരമാണ്. പത്മം എന്ന സംസ്കൃതം വാക്കിന് താമര എന്നാണ് അര്‍ത്ഥം.

ഭാരതരത്നം, പത്മ വിഭൂഷണ്‍, പത്മഭൂഷണ്‍ എന്നീ പുരസ്കാരങ്ങള്‍ കഴിഞ്ഞ് ഭാരതീയര്‍ക്ക് കിട്ടാവുന്നതിലെ ഏറ്റവും ഉയര്‍ന്ന പുരസ്കാരം ആണ് പത്മശ്രീ. ഒരു താമരയുടെ മുകളിലും താഴെയുമായി ദേവനാഗിരി ലിപിയില്‍ പത്മ എന്നും ശ്രീ എന്നും എഴുതിയ രീതിയിലാണ് ഈ പുരസ്കാരത്തിന്റെ രൂപകല്പന. ഈ പുരസ്കാരത്തിന്റെ ഇരുവശങ്ങളിലുമുള്ള ജ്യാമിതീയമായ രൂപങ്ങള്‍ വെങ്കലത്തിലാണ്. വെള്ള സ്വര്‍ണ്ണത്തിലാണ് മറ്റ് ഭാഗങ്ങള്‍ ചെയ്തിരിക്കുന്നത്.

1960-ല്‍ ഡോക്റ്റര്‍ എം. ജി. രാമചന്ദ്രന്‍ ഈ പുരസ്കാരത്തില്‍ ഉള്ള വാചകങ്ങള്‍ ഹിന്ദിയില്‍ ആണെന്ന കാരണത്താല്‍ നിഷേധിച്ചിരുന്നു.

ഫെബ്രുവരി 2008 വരെ 2095 വ്യക്തികള്‍ക്ക് ഈ പുരസ്കാരം ലഭിച്ചിട്ടുണ്ട്. [1]

  1. Padma Shri Award recipients list Government of India
"https://ml.wikipedia.org/w/index.php?title=പത്മശ്രീ&oldid=312776" എന്ന താളിൽനിന്ന് ശേഖരിച്ചത്