"കാൾ ബെൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
No edit summary
വരി 1: വരി 1:
'''കാൾ ഫ്രീഡ്രിക്ക് ബെൻസ്''' ({{IPA-de|bɛnts|lang|Karl Friedrich Benz.ogg}}; 25 നവംബർ 1844 – 4 ഏപ്രിൽ 1929) ഒരു ജർമ്മൻ ഓട്ടോമൊബൈൽ എഞ്ചിനിയർ ആയിരുന്നു. 1885-ൽ ഇദ്ദേഹം നിർമ്മിച്ച ''ബെൻസ് പേറ്റന്റ് മോട്ടോർവാഗൺ'' ആണ് ലോകത്തിലെ ആദ്യത്തെ പ്രായോഗിക മോട്ടോർ കാർ ആയി കരുതപ്പെടുന്നത്.<ref>{{cite web |url=https://www.dpma.de/service/klassifikationen/ipc/ipcprojekt/einekurzegeschichtedesautomobils/geburtstagdesautos/index.html |title=Der Streit um den "Geburtstag" des modernen Automobils |language=ജർമ്മൻ |trans-title= ആധുനിക ഓട്ടോമൊബൈൽ നിർമ്മണത്തെ ചൊല്ലിയുള്ള തർക്കം |author=<!--Not stated--> |date=22 ഡിസംബർ 2014 |website= |publisher= ജർമ്മൻ പേറ്റന്റ്-ട്രേഡ് മാർക്ക് ഓഫീസ് |archive-url=https://web.archive.org/web/20170102082130/https://www.dpma.de/service/klassifikationen/ipc/ipcprojekt/einekurzegeschichtedesautomobils/geburtstagdesautos/index.html |archive-date= 2017-01-02 |access-date= 21 ഏപ്രിൽ 2019 |quote=}}</ref>
{{Infobox engineer|name=Karl Benz|image=Carl Benz.png|caption=Karl Benz|nationality=German|birth_name=Karl Friedrich Michael Vaillant|birth_date={{Birth date|df=yes|1844|11|25}}|birth_place=[[Mühlburg]], [[Grand Duchy of Baden|Baden]], [[German Confederation]]<br><small>(now [[Karlsruhe]], [[Baden-Württemberg]], [[Germany]])</small>|death_date={{Death date and age|df=yes|1929|4|4|1844|11|25}}|death_place=[[Ladenburg]], [[Republic of Baden|Baden]], [[Weimar Republic|Germany]]|resting_place=Cemetery of Ladenburg|education=[[University of Karlsruhe]]|spouse=[[Bertha Benz|Bertha Ringer]] (m. 20 July 1872 - 4 April 1929, his death)|parents=Johann Georg Benz (father), Josephine Vaillant (mother)|children=Eugen, Richard, Clara, Thilde, Ellen|discipline=|significant_projects=founded Fabrik für Maschinen zur Blechbearbeitung, Gasmotorenfabrik in Mannheim A. G, Benz & Cie|significant_design=Benz Patent Motorwagen|significant_advance=[[Petroleum]]-powered [[automobile]]|significant_awards=|alt=|signature=Carl Benz signature.png}}'''കാൾ ഫ്രീഡ്രിക്ക് ബെൻസ്''' ({{IPA-de|bɛnts|lang|Karl Friedrich Benz.ogg}}; 25 നവംബർ 1844 – 4 ഏപ്രിൽ 1929) ഒരു ജർമ്മൻ ഓട്ടോമൊബൈൽ എഞ്ചിനിയർ ആയിരുന്നു. 1885-ൽ ഇദ്ദേഹം നിർമ്മിച്ച ''ബെൻസ് പേറ്റന്റ് മോട്ടോർവാഗൺ'' ആണ് ലോകത്തിലെ ആദ്യത്തെ പ്രായോഗിക മോട്ടോർ കാർ ആയി കരുതപ്പെടുന്നത്.<ref>{{cite web |url=https://www.dpma.de/service/klassifikationen/ipc/ipcprojekt/einekurzegeschichtedesautomobils/geburtstagdesautos/index.html |title=Der Streit um den "Geburtstag" des modernen Automobils |language=ജർമ്മൻ |trans-title= ആധുനിക ഓട്ടോമൊബൈൽ നിർമ്മണത്തെ ചൊല്ലിയുള്ള തർക്കം |author=<!--Not stated--> |date=22 ഡിസംബർ 2014 |website= |publisher= ജർമ്മൻ പേറ്റന്റ്-ട്രേഡ് മാർക്ക് ഓഫീസ് |archive-url=https://web.archive.org/web/20170102082130/https://www.dpma.de/service/klassifikationen/ipc/ipcprojekt/einekurzegeschichtedesautomobils/geburtstagdesautos/index.html |archive-date= 2017-01-02 |access-date= 21 ഏപ്രിൽ 2019 |quote=}}</ref>


==ജീവചരിത്രം==
==ജീവചരിത്രം==

07:40, 22 ഏപ്രിൽ 2019-നു നിലവിലുണ്ടായിരുന്ന രൂപം

Karl Benz
Karl Benz
ജനനം
Karl Friedrich Michael Vaillant

(1844-11-25)25 നവംബർ 1844
മരണം4 ഏപ്രിൽ 1929(1929-04-04) (പ്രായം 84)
അന്ത്യ വിശ്രമംCemetery of Ladenburg
ദേശീയതGerman
വിദ്യാഭ്യാസംUniversity of Karlsruhe
ജീവിതപങ്കാളി(കൾ)Bertha Ringer (m. 20 July 1872 - 4 April 1929, his death)
കുട്ടികൾEugen, Richard, Clara, Thilde, Ellen
മാതാപിതാക്ക(ൾ)Johann Georg Benz (father), Josephine Vaillant (mother)
Work
Significant projectsfounded Fabrik für Maschinen zur Blechbearbeitung, Gasmotorenfabrik in Mannheim A. G, Benz & Cie
Significant designBenz Patent Motorwagen
Significant advancePetroleum-powered automobile
ഒപ്പ്

കാൾ ഫ്രീഡ്രിക്ക് ബെൻസ് (German: [bɛnts]  ( listen); 25 നവംബർ 1844 – 4 ഏപ്രിൽ 1929) ഒരു ജർമ്മൻ ഓട്ടോമൊബൈൽ എഞ്ചിനിയർ ആയിരുന്നു. 1885-ൽ ഇദ്ദേഹം നിർമ്മിച്ച ബെൻസ് പേറ്റന്റ് മോട്ടോർവാഗൺ ആണ് ലോകത്തിലെ ആദ്യത്തെ പ്രായോഗിക മോട്ടോർ കാർ ആയി കരുതപ്പെടുന്നത്.[1]

ജീവചരിത്രം

1844-ൽ ജർമ്മനിയിലെ കാൾസ്റൂഹെയ്ക്കടുത്തുള്ള മ്യൂൾബർഗിൽ ജനനം. കാൾസ്റുഹെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിങ്ങിൽ ബിരുദം. 1883 ൽ മാൻഹൈമിൽ ആന്തരിക ദഹന യന്ത്രം നിർമ്മിക്കാൻ ബെൻസ് ആൻഡ് കമ്പനി (Benz & Co.) സ്ഥാപിച്ചു. 1885 ൽ കമ്പനി ലോകത്തിലെ ആദ്യത്തെ മോട്ടോർ കാർ നിർമ്മിച്ചു. ബെൻസ് പേറ്റന്റ് മോട്ടോർവാഗൺ എന്നറിയപ്പെടുന്ന ഈ ത്രിചക്ര വാഹനം ഇപ്പോൾ ജർമ്മനിയിലെ മ്യൂണിക്കിൽ സൂക്ഷിച്ചിരിക്കുന്നു. 1886 ജനുവരി 29 നാണ് ബെൻസ് അതിന്റെ ഡിസൈൻ പേറ്റന്റ് സ്വന്തമാക്കുന്നത്. 1888ൽ കാൾ ബെൻസിന്റെ ഭാര്യയും വ്യവസായ പങ്കാളിയുമായ ബെർത്ത ബെൻസ് ഈ വാഹനത്തിൽ പര്യടനം നടത്തി ഒരു മോട്ടോർ വാഹനം നീണ്ടദൂരം ഓടിക്കുന്ന ആദ്യ വ്യക്തിയായി. ഈ ഉദ്യമം വഴി ബെൻസ് പേറ്റൻറ്-മോട്ടോർവാഗണിലേയ്ക്ക് ലോക ശ്രദ്ധ മുഴുവൻ ആകർഷിക്കുന്നതിനും കമ്പനിയുടെ ആദ്യവിൽപ്പന നടത്തുന്നതിനും സാധിച്ചിരുന്നു. 1899 ൽ കമ്പനി റേസിങ് കാറുകളുടെ ഒരു പരമ്പര നിർമ്മിച്ചു. 1926-ൽ ബെൻസ് കമ്പനി ഡൈംലറുമായി ലയിച്ച് മെഴ്‌സിഡസ് ബെൻസ് വാഹന നിർമ്മാതാക്കളായ ഡൈംലർ-ബെൻസ് രൂപീകരിച്ചു. 1929-ൽ 84 ആം വയസ്സിൽ ജർമ്മനിയിലെ ലാഡൻബുർഗിൽ വച്ച് മരണം.

അവലംബം

  1. "Der Streit um den "Geburtstag" des modernen Automobils" [ആധുനിക ഓട്ടോമൊബൈൽ നിർമ്മണത്തെ ചൊല്ലിയുള്ള തർക്കം] (in ജർമ്മൻ). ജർമ്മൻ പേറ്റന്റ്-ട്രേഡ് മാർക്ക് ഓഫീസ്. 22 ഡിസംബർ 2014. Archived from the original on 2017-01-02. Retrieved 21 ഏപ്രിൽ 2019.
"https://ml.wikipedia.org/w/index.php?title=കാൾ_ബെൻസ്&oldid=3123148" എന്ന താളിൽനിന്ന് ശേഖരിച്ചത്