Jump to content

"ബാഡൻ-വ്യൂർട്ടംബർഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 26:
}}
 
[[ജർമനി|ജർമനിയുടെ]] തെക്ക് പടിഞ്ഞാറ് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സംസ്ഥാനമാണ് '''ബാഡൻ-വ്യൂർട്ടംബർഗ്''' ('''Baden-Württemberg'''). 35,751 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണവും 1.1 കോടി ജനസംഖ്യയുമായി ജർമനിയിലെ മൂന്നാമത്തെ വലിയ സംസ്ഥാനമാണ് ബാഡൻ-വ്യൂർട്ടംബർഗ്. വികസനത്തിലും മറ്റു സാമൂഹിക സാമ്പത്തിക സൂചികകളിലും മുന്നിൽ നിൽക്കുന്ന ഈ സംസ്ഥാനത്തിന്റെ തലസ്ഥാനം പ്രധാന വാണിജ്യ നഗരമായ [[സ്റ്റുട്ട്ഗാർട്ട്]] ആണ്. [[മാൻഹൈം]], [[കാൾസ്റൂഹെ]], ഫ്രൈബുർഗ് എന്നിവയാണ് മറ്റു പ്രധാന നഗരങ്ങൾ. ബാഡൻ, വ്യൂർട്ടംബർഗ്-ബാഡൻ, വ്യൂർട്ടംബർഗ്-ഹോഹൻസൊല്ലേർൺ എന്നീ സംസ്ഥാനങ്ങൾ യോജിപ്പിച്ച് 1952-ൽ ആണ് ബാഡൻ വ്യൂർട്ടംബർഗ് രൂപീകരിച്ചത്.
 
==ഭൂമിശാസ്ത്രം==
ഫ്രാൻസ്, സ്വിറ്റ്സർലാന്റ്, ജർമൻ സംസ്ഥാനങ്ങളായ റീൻലാൻഡ് പലാറ്റിനേറ്റ്, ഹെസ്സൻ, [[ബവേറിയ]] എന്നിവയുമായി ബാഡൻ-വ്യൂർട്ടംബർഗ് അതിർത്തി പങ്കിടുന്നു. ബാഡൻ-വ്യൂർട്ടംബർഗിലെ പ്രധാന നഗരങ്ങൾ [[നെക്കാർ]] നദിയുടെ തീരത്ത് സ്ഥിതിചെയ്യുന്നു. [[സ്റ്റുട്ട്ഗാർട്ട്]], ട്യൂബിൻഗൻ, ഹൈൽബ്രോൺ, [[ഹൈഡൽബർഗ്]], [[മാൻഹൈം]] എന്നിവയിലൂടെ നെക്കാർ കടന്നുപോകുന്നു. [[റൈൻ നദി]] പടിഞ്ഞാറ് അതിർത്തിയും തെക്കൻ അതിർത്തിയിലെ വലിയ ഭാഗവും രൂപീകരിക്കുന്നു. സംസ്ഥാനത്തിന്റെ മുഖ്യ പർവത നിരകളായ ബ്ലാക്ക് ഫോറസ്റ്റ് (ഷ്വാർസ് വാൽഡ്) അപ്പർ റൈൻ താഴ്വരയുടെ കിഴക്കുഭാഗത്തേയ്ക്ക് സ്ഥിതി ചെയ്യുന്നു. നെക്കാർ, ബ്ലാക്ക് ഫോറസ്റ്റ്, [[ഡാന്യൂബ്]] എന്നിവയ്ക്കിടയിൽ സ്ഥിതി ചെയ്യുന്ന ഷ്വാബിയൻ ആൽബ്സ് യൂറോപിലെ പ്രധാന ജലസ്രോതസ്സുകളിൽ ഒന്നാണ്. യൂറോപ്പിലെ രണ്ടാമത്തെ വലിയ തടാകമായ കോൺസ്റ്റൻസ് (ജർമൻ: ബോഡൻ സേ) ബാഡൻ-വ്യൂർട്ടംബർഗ്, ഓസ്ട്രിയ, സ്വിറ്റ്സർലാന്റ്, [[ബവേറിയ]] എന്നീ പ്രദേശങ്ങളുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്നു. ഡാന്യൂബ് നദി ഉദ്ഭവിക്കുന്നത് ബാഡൻ-വ്യൂർട്ടംബർഗിലെ ബ്ലാക്ക് ഫോറസ്റ്റിൽ നിന്നാണ്.
 
==രാഷ്ട്രീയം==
വരി 110:
|align="right"|311,919|| കാൾസ്റൂഹെ
|-
| F || [[മാൻഹൈം]] ||align="right"|144.96||align="right"|309,795
|align="right"|307,997|| കാൾസ്റൂഹെ
|-
വരി 143:
 
| city_2 = മാൻഹൈം | div_2 = കാൾസ്റൂഹെ | pop_2 = 314,931 | img_2 = Mannheim Innenstadt.jpg
| city_3 = [[കാൾസ്റൂഹെ]] | div_3 = കാൾസ്റൂഹെ | pop_3 = 297,488 | img_3 = Karlsruhe town centre air.jpg
| city_4 = ഫ്രൈബുർഗ് | div_4 = ഫ്രൈബുർഗ് | pop_4 = 229,144 | img_4 = Aerial View - Freiburg im Breisgau-Münster1.jpg
| city_5 = [[ഹൈഡൽബർഗ്]] | div_5 = കാൾസ്റൂഹെ | pop_5 = 149,633
| city_6 = ഹൈൽബ്രോൺ | div_6 = സ്റ്റുട്ട്ഗാർട്ട് | pop_6 = 124,257
| city_7 = [[ഉൽമ്]] | div_7 = Tübingen (region)ട്യൂബിൻഗൻ | pop_7 = 123,672
| city_8 = ഫോർസൈം | div_8 = കാൾസ്റൂഹെ | pop_8 = 120,709
| city_9 = റോയ്ട്ട്ലിൻഗൻ | div_9 = ട്യൂബിൻഗൻ | pop_9 = 112,735
338

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3122886" എന്ന താളിൽനിന്ന് ശേഖരിച്ചത്