"ദേശീയപാത 183 (ഇന്ത്യ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) ദേശിയപാതയുടെ സംഖ്യ 220 ഇൽ നിന്നും 183 ആക്കി
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
(ചെ.) ഒരു സംഖ്യ കൂടി മാറ്റി
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 1: വരി 1:
{{prettyurl|National Highway 183 (India)}}
{{prettyurl|National Highway 183 (India)}}
{{Indian Highways Box
{{Indian Highways Box
|NH= 220
|NH= 183
|highway_image={{Road marker |IN NH |183|alt = |caption =| float= center |width = 100}}
|highway_image={{Road marker |IN NH |183|alt = |caption =| float= center |width = 100}}
|length_km= 265
|length_km= 265

11:46, 20 ഏപ്രിൽ 2019-നു നിലവിലുണ്ടായിരുന്ന രൂപം

ഇന്ത്യ ദേശീയ പാത 183
{{{Map}}}
നീളം265 km
തുടക്കംകൊല്ലം, കേരളം
പ്രധാന ഉദ്ദിഷ്ടസ്ഥാനംകൊല്ലം, കേരളം - കൊട്ടാരക്കര, അടൂർ , ചങ്ങനാശ്ശേരി, കോട്ടയം, കുമളി, തേനി
അവസാനംതേനി, തമിഴ് നാട്
സംസ്ഥാനംതമിഴ് നാട്: 55 km
കേരളം: 210 km
NH - List - NHAI - NHDP


കേരളത്തേയും തമിഴ്‌നാടിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന 265 കി.മീ ദൈർഘ്യമുള്ള ദേശീയ പാത ആണു ദേശീയപാത 183 (പഴയ ദേശീയപാത 220)[1][2]. തമിഴ്നാട്ടിലൂടെ 55 കി.മി.യും കേരളത്തിൽ 210 കി.മി.യും ഇത് കടന്നു പോകുന്നു. കേരളത്തിലെ കൊല്ലം, - കടവൂർ ,കുണ്ടറ ,കൊട്ടാരക്കര,അടൂർ-ചങ്ങനാശ്ശേരി, കോട്ടയം, കാഞ്ഞിരപ്പള്ളി, കുമളി എന്നീ പട്ടണങ്ങളെയും തമിഴ്‌നാട്ടിലെ തേനി പട്ടണവുമായി ബന്ധിപ്പിക്കുന്ന ഈ പാത, തെക്കേ ഇന്ത്യയിലെ ഒരു തിരക്കേറിയ പാതയാണ്.

നഗരങ്ങൾ

കൊല്ലത്തു നിന്ന് ആരംഭിക്കുന്ന പാത കൊട്ടാരക്കര, അടൂർ, ചങ്ങനാശ്ശേരി, കോട്ടയം, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, പീരുമേട്, വണ്ടിപ്പെരിയാർ എന്നിവിടങ്ങളിലൂടെ കടന്ന് കുമളിയിൽ വെച്ച് തമിഴ്‌നാട്ടിൽ പ്രവേശിക്കുന്ന പാത കമ്പം വഴി തേനിയിൽ അവസാനിക്കുന്നു. എം.സി. റോഡിന്റെ ഭാഗങ്ങളും, കോട്ടയം-കുമളി റോഡ് (കെ.കെ. റോഡ്) പൂർണ്ണമായും ഈ ദേശീയപാതയിൽ ഉൾപ്പെടുന്നു.

അവലംബം

  1. http://www.keralapwd.gov.in/getPage.php?page=NH%20in%20Kerala&pageId=301
  2. http://india.gov.in/allimpfrms/allannouncements/13523.pdf


"https://ml.wikipedia.org/w/index.php?title=ദേശീയപാത_183_(ഇന്ത്യ)&oldid=3122648" എന്ന താളിൽനിന്ന് ശേഖരിച്ചത്