"വൈദ്യുതിനിലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേര്‍ക്കുന്നു: pt:Usina
(ചെ.) യന്ത്രം ചേര്‍ക്കുന്നു: ko:발전소
വരി 29: വരി 29:
[[it:Centrale elettrica]]
[[it:Centrale elettrica]]
[[ja:発電所]]
[[ja:発電所]]
[[ko:발전소]]
[[lt:Jėgainė]]
[[lt:Jėgainė]]
[[nl:Elektriciteitscentrale]]
[[nl:Elektriciteitscentrale]]

20:03, 26 ഡിസംബർ 2008-നു നിലവിലുണ്ടായിരുന്ന രൂപം

വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനാവശ്യമായ യന്ത്രോപകരണങ്ങളും അനുബന്ധവിധാനങ്ങളും സ്ഥാപിച്ചിട്ടുള്ള കേന്ദ്രത്തെ വൈദ്യുതോല്‍പ്പാദനനിലയം എന്നു വിളിക്കുന്നു.

ഉത്പാദനത്തിനുപയോഗിക്കുന്ന ഊര്‍ജ്ജസ്രോതസ്സുകളെ ആധാരമാക്കി വൈദ്യുതോല്‍പ്പാദനനിലയങ്ങളെ വകതിരിച്ചിട്ടുണ്ട്. ജലവൈദ്യുത നിലയങ്ങള്‍, താപവൈദ്യുതനിലയങ്ങള്‍, ആണവവൈദ്യുതനിലയങ്ങള്‍ എന്നിവയാണ് അവയില്‍ പ്രധാനപ്പെട്ടവ. കാറ്റില്‍ നിന്നും, സൗരോര്‍ജ്ജത്തില്‍ നിന്നും, തിരമാലകളില്‍ നിന്നും വൈദ്യുതിഉല്പ്പദിപ്പിക്കുന്ന നിലയങ്ങളുമുണ്ട്. അപാരമ്പര്യ വൈദ്യുതനിലയങ്ങള്‍ എന്ന് അവയെ പൊതുവെ വിളിക്കുന്നു.

ഊര്‍ജ്ജസ്രോതസ്സുകളനുസരിച്ച്, ഉല്പാദനനിലയത്തില്‍ സ്ഥാപിച്ചിരിക്കുന്ന യന്ത്രോപകരണ സംവിധാനങ്ങള്‍ക്ക് വ്യത്യാസമുണ്ടായിരിക്കും.

ഫലകം:അപൂര്‍ണ്ണം

"https://ml.wikipedia.org/w/index.php?title=വൈദ്യുതിനിലയം&oldid=311892" എന്ന താളിൽനിന്ന് ശേഖരിച്ചത്