"ശരീരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വരി 30: വരി 30:
ഘടനാപരമായി ഹൃദയത്തിന്ന് ഇടതും വലതും ഭാഗങ്ങളുണ്ട്. ഹൃദയത്തിന്റെ വലതുഭാഗം രക്തത്തെ ശ്വാസകോശത്തിലേക്ക് ഓക്സിജനുമായി കലർത്തി ശുദ്ധീകരിക്കുന്നതിനായി എത്തിക്കുന്നു.
ഘടനാപരമായി ഹൃദയത്തിന്ന് ഇടതും വലതും ഭാഗങ്ങളുണ്ട്. ഹൃദയത്തിന്റെ വലതുഭാഗം രക്തത്തെ ശ്വാസകോശത്തിലേക്ക് ഓക്സിജനുമായി കലർത്തി ശുദ്ധീകരിക്കുന്നതിനായി എത്തിക്കുന്നു.
[[File: 201 Elements of the Human Body-01.jpg|thumb|upright=2.25|Elements of the human body by mass. [[Trace elements]] are less than 1% combined (and each less than 0.1%).]]
[[File: 201 Elements of the Human Body-01.jpg|thumb|upright=2.25|Elements of the human body by mass. [[Trace elements]] are less than 1% combined (and each less than 0.1%).]]
മനുഷ്യശരീരം നിർമ്മിക്കപ്പെട്ടിരിക്കുന്നത് ഹൈഡ്രജൻ ഓക്സിജൻ കാർബൺ കാത്സ്യം ഫോസ്ഫറസ് തുടങ്ങിയവ കൊണ്ടാണു. <ref name=AboutChemical>{{cite web |title=Chemical Composition of the Human Body |url=http://chemistry.about.com/od/chemicalcomposition/a/Chemical-Composition-Of-The-Human-Body.htm |publisher=About education |accessdate=2 September 2016}}</ref>
മനുഷ്യശരീരം നിർമ്മിക്കപ്പെട്ടിരിക്കുന്നത് ഹൈഡ്രജൻ ഓക്സിജൻ കാർബൺ കാത്സ്യം ഫോസ്ഫറസ് തുടങ്ങിയവ കൊണ്ടാണു. </ref>
{{biology-stub| Human body}}
{{biology-stub| Human body}}

01:50, 7 ഏപ്രിൽ 2019-നു നിലവിലുണ്ടായിരുന്ന രൂപം

മനുഷ്യ ശരീരത്തിന്റെ രേഖാചിത്രം 1. തല 2. മുഖം 3. കഴുത്ത് 4. തോൾ 5. നെഞ്ച് 6. നാഭി 7. ഉദരം 8. അര / കീഴ്‌വയർ 9. പുരുഷലിംഗം 10. തുട 11. മുട്ട് 12. കാൽ 13. കണങ്കാൽ / ഞെരിയാണി 14. പാദം 15. കൈ 16. കൈമുട്ട് 17. കൈത്തണ്ട /മുൻകൈ 18.കണങ്കൈ / മണിബന്ധം 19.കൈപ്പത്തി
Elements of the human body by mass. Trace elements are less than 1% combined (and each less than 0.1%).

മനുഷ്യശരീരം നിർമ്മിക്കപ്പെട്ടിരിക്കുന്നത് ഹൈഡ്രജൻ ഓക്സിജൻ കാർബൺ കാത്സ്യം ഫോസ്ഫറസ് തുടങ്ങിയവ കൊണ്ടാണു. [1]

ജീവനുള്ള വസ്തുക്കളെ സംബന്ധിച്ചിടത്തോളം സമഗ്രമായ ഭൗതിക ഘടകമാണ് ശരീരം. മനുഷ്യ ശരീരം പ്രധാനമായും തല, കഴുത്ത്, ഉടൽ, കൈകാലുകൾ എന്നിവ അടങ്ങിയതാണ്. ജീവനില്ലാത്ത ശരീരത്തെ ജഡം അല്ലെങ്കിൽ മൃതദേഹം എന്ന് പറയുന്നു.

ഹൃദയം

മനുഷ്യശരീരത്തിനകത്തെ ഒരു പ്രധാന അവയവമാണു ഹൃദയം. നെഞ്ചിൻ കൂടിനുള്ളിൽ സ്ഥിതി ചെയ്യുന്ന മാംസപേശീനിർമ്മിതമായ ഒരു പമ്പാണു ഹൃദയം. ഹൃദയത്തിന്റെ താളാത്മകമായ പ്രവർത്തനം മൂലമാണു രക്തം വിവിധ രക്തക്കുഴലുകളിലൂടെ പ്രവഹിക്കുന്നത്. ഒരു സാധാരണ മനുഷ്യന്റെ ഹൃദയത്തിന്റെ ഭാരം 300ഗ്രാം ആകുന്നു.

ഘടന

ഘടനാപരമായി ഹൃദയത്തിന്ന് ഇടതും വലതും ഭാഗങ്ങളുണ്ട്. ഹൃദയത്തിന്റെ വലതുഭാഗം രക്തത്തെ ശ്വാസകോശത്തിലേക്ക് ഓക്സിജനുമായി കലർത്തി ശുദ്ധീകരിക്കുന്നതിനായി എത്തിക്കുന്നു.

Elements of the human body by mass. Trace elements are less than 1% combined (and each less than 0.1%).

മനുഷ്യശരീരം നിർമ്മിക്കപ്പെട്ടിരിക്കുന്നത് ഹൈഡ്രജൻ ഓക്സിജൻ കാർബൺ കാത്സ്യം ഫോസ്ഫറസ് തുടങ്ങിയവ കൊണ്ടാണു. </ref>

  1. "Chemical Composition of the Human Body". About education. Retrieved 2 September 2016.
"https://ml.wikipedia.org/w/index.php?title=ശരീരം&oldid=3116966" എന്ന താളിൽനിന്ന് ശേഖരിച്ചത്