"ബാഡൻ-വ്യൂർട്ടംബർഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
|||
വരി 42: | വരി 42: | ||
* ട്യൂബിൻഗൻ |
* ട്യൂബിൻഗൻ |
||
* കോൺസ്റ്റൻസ് |
* കോൺസ്റ്റൻസ് |
||
==അവലംബം== |
|||
[[വർഗ്ഗം:ജർമ്മനിയിലെ സംസ്ഥാനങ്ങൾ]] |
[[വർഗ്ഗം:ജർമ്മനിയിലെ സംസ്ഥാനങ്ങൾ]] |
23:34, 4 ഏപ്രിൽ 2019-നു നിലവിലുണ്ടായിരുന്ന രൂപം
ബാഡൻ വ്യൂർട്ടംബർഗ് Baden-Württemberg | |||
---|---|---|---|
| |||
Country | Germany | ||
Capital | സ്റ്റുട്ട്ഗാർട്ട് | ||
• മിനിസ്റ്റർ-പ്രസിഡന്റ് | വിൻഫ്രീഡ് ക്രെറ്റ്ഷ്മാൻ (ഗ്രീൻസ്) | ||
• Governing party | ക്രിസ്റ്റ്യൻ ഡെമോക്രറ്റിക് പാർട്ടി/ഗ്രീൻസ് | ||
• Votes in Bundesrat | {{{votes}}} (of 69) | ||
• Total | 35,751 ച.കി.മീ.(13,804 ച മൈ) | ||
(2017)[1] | |||
• Total | 11,023,424 | ||
• ജനസാന്ദ്രത | 310/ച.കി.മീ.(800/ച മൈ) | ||
സമയമേഖല | UTC+1 (CET) | ||
• Summer (DST) | UTC+2 (CEST) | ||
ISO കോഡ് | {{{iso region}}} | ||
GDP/ Nominal | € €477/ $561 ബില്ല്യൺ billion (2016) [2] | ||
GDP per capita | € €42,000/ $49,400 (2015) | ||
NUTS Region | {{{NUTS}}} | ||
വെബ്സൈറ്റ് | baden-wuerttemberg.de |
ജർമനിയുടെ തെക്ക് പടിഞ്ഞാറ് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സംസ്ഥാനമാണ് ബാഡൻ-വ്യൂർട്ടംബർഗ് (Baden-Württemberg). 35,751 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണവും 1.1 കോടി ജനസംഖ്യയുമായി ജർമനിയിലെ മൂന്നാമത്തെ വലിയ സംസ്ഥാനമാണ് ബാഡൻ-വ്യൂർട്ടംബർഗ്. വികസനത്തിലും മറ്റു സാമൂഹിക സാമ്പത്തിക സൂചികകളിലും മുന്നിൽ നിൽക്കുന്ന ഈ സംസ്ഥാനത്തിന്റെ തലസ്ഥാനം പ്രധാന വാണിജ്യ നഗരമായ സ്റ്റുട്ട്ഗാർട്ട് ആണ്. 1952-ൽ ബാഡൻ, വ്യൂർട്ടംബർഗ്-ബാഡൻ, വ്യൂർട്ടംബർഗ്-ഹോഹൻസൊല്ലേർൺ എന്നീ സംസ്ഥാനങ്ങൾ യോജിപ്പിച്ചാണ് ബാഡൻ വ്യൂർട്ടംബർഗ് രൂപീകരിച്ചത്.
പ്രധാന നഗരങ്ങൾ
- സ്റ്റുട്ട്ഗാർട്ട്
- മാൻഹൈം
- കാൾസ്റൂഹെ
- ഫ്രൈബുർഗ്
- ഹൈഡൽബർഗ്
- ഉലമ്
- ഹൈൽബ്രോൺ
- ഫോർസൈം
- റോയ്ട്ട്ലിൻഗൻ
- ലൂഡ്വിഗ്സ്ബുർഗ്
- എസ്സ്ലിൻഗൻ
- ട്യൂബിൻഗൻ
- കോൺസ്റ്റൻസ്
അവലംബം
- ↑ "Bevölkerung nach Nationalität und Geschlecht am 31. Dezember 2017". Statistisches Landesamt Baden-Württemberg (in German). 2018.
{{cite web}}
: CS1 maint: unrecognized language (link) - ↑ "State GDP". Portal of the Federal Statistics Office Germany. Retrieved 2013-09-16.