"ടിനിയൻ ദ്വീപ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
പുതിയ താള്‍: {{prettyurl|Tinian}} {{Infobox Islands | name = ടിനിയന്‍ | image name = Map Saipan Tinian islands closer.jpg | image caption = ...
 
(ചെ.)No edit summary
വരി 20: വരി 20:
| highest mount =
| highest mount =
| elevation =
| elevation =
| country = യുണൈറ്റഡ് സ്റ്റേറ്റ്സ്
| country = United States
| country admin divisions title = കോമണ്‍വെല്‍ത്ത്
| country admin divisions title = കോമണ്‍വെല്‍ത്ത്
| country admin divisions = {{flag|Northern Mariana Islands}}
| country admin divisions = {{flag|Northern Mariana Islands}}
വരി 34: വരി 34:
[[ശാന്തസമുദ്രം|പശ്ചിമ ശാന്തസമുദ്രത്തിലെ]] [[കോമണ്‍വെല്‍ത്ത് ഒഫ് നോര്‍ത്തേണ്‍ മറിയാന]] ദ്വീപ സമൂഹത്തിലെ മൂന്ന് പ്രധാന ദ്വീപുകളിലൊന്നാണ് '''ടിനിയന്‍'''. ഏകദേശം 16 കി.മീ നീളവും 6 കി.മീ. വീതിയുമുള്ള ഈ ദ്വീപിനു ഏകദേശം 101 ച.കി.മീ. വിസ്തൃതിയുണ്ട്. ഈ ദ്വീപും ജനവാസമില്ലാത്ത സമീപ ദ്വീപ് അഗ്വിജനും ഉള്‍പ്പെടുന്നതാണ് ടിനിയന്‍ മുന്‍സിപ്പാലിറ്റി. 2000-ലെ കനേഷുമാരി പ്രകാരം ജനസംഖ്യ 3540 ആണ്. ദ്വീപുനിവാസികളില്‍ ഭൂരിഭാഗവും [[മൈക്രോനേഷ്യന്‍]] വംശജരാണ്.

1919 മുതല്‍ 1944 വരെ [[ലീഗ് ഒഫ് നേഷന്‍സ്|ലീഗ് ഒഫ് നേഷന്‍സിന്റെ]] അനുശാസനപ്രകാരം [[ജപ്പാന്‍|ജപ്പാന്റെ]] കീഴിലായിരുന്നു ടിനിയന്‍ ദ്വീപ്. ഇതിനുമുമ്പ് ജര്‍മനധീനതയിലായിരുന്നു. [[ഒന്നാം ലോകമഹായുദ്ധം|ഒന്നാം ലോകയുദ്ധകാലത്ത്]] പസിഫിക്കിലെ ശക്തമായ ജാപ്പനീസ് താവളമായി ടിനിയന്‍ മാറി.
1919 മുതല്‍ 1944 വരെ [[ലീഗ് ഓഫ് നേഷന്‍സ്|ലീഗ് ഒഫ് നേഷന്‍സിന്റെ]] അനുശാസനപ്രകാരം [[ജപ്പാന്‍|ജപ്പാന്റെ]] കീഴിലായിരുന്നു ടിനിയന്‍ ദ്വീപ്. ഇതിനുമുമ്പ് ജര്‍മനധീനതയിലായിരുന്നു. [[ഒന്നാം ലോകമഹായുദ്ധം|ഒന്നാം ലോകയുദ്ധകാലത്ത്]] പസിഫിക്കിലെ ശക്തമായ ജാപ്പനീസ് താവളമായി ടിനിയന്‍ മാറി.

[[രണ്ടാം ലോകമഹായുദ്ധം|രണ്ടാം ലോകയുദ്ധത്തില്‍]] [[യു.എസ്.]] ഈ ദ്വീപ് തങ്ങളുടെ അധീനതയിലാക്കി (1944 ജൂല. 23). തുടര്‍ന്ന് ഇതൊരു പ്രധാന യു. എസ്. വ്യോമാസ്ഥാനമായി മാറി. ജപ്പാന്‍ ദ്വീപുകള്‍ക്കെതിരെ യു. എസ്. നടത്തിയ വ്യോമാക്രമണങ്ങളില്‍ ഭൂരിഭാഗവും ഈ ദ്വീപില്‍നിന്നായിരുന്നു. 1947-ല്‍ യു. എന്‍. ട്രസ്റ്റിഷിപ്പിനു കീഴില്‍ യു. എസ്. അധീനപ്രദേശമായി മാറിയ ടിനിയന്‍ 1978-ല്‍ അമേരിക്കയുടെ കീഴിലുള്ള കോമണ്‍വെല്‍ത്തിന്റെ ഭാഗമായി. 1986-ല്‍ ദ്വീപുവാസികള്‍ക്കും അമേരിക്കന്‍ പൗരത്വം നല്‍കി. 1990-ല്‍ യു. എന്‍. ടിനിയന്റെ ട്രസ്റ്റിഷിപ്പ് പദവി റദ്ദാക്കി.

വരി 41: വരി 41:

{{അപൂര്‍ണ്ണം}}
{{അപൂര്‍ണ്ണം}}

[[Category:മുന്‍ ജര്‍മന്‍ കോളനികള്‍]]
[[Category:വടക്കന്‍ മറിയാന ദ്വീപുകളിലെ ദ്വീപുകള്‍]]
[[en:Tinian]]
[[en:Tinian]]

08:35, 26 ഡിസംബർ 2008-നു നിലവിലുണ്ടായിരുന്ന രൂപം

ടിനിയന്‍
Geography
Locationശാന്തസമുദ്രം
Coordinates15°00′N 145°38′E / 15.000°N 145.633°E / 15.000; 145.633
Archipelagoമറിയാനസ്
Administration
United States
Demographics
Population3,540

പശ്ചിമ ശാന്തസമുദ്രത്തിലെ കോമണ്‍വെല്‍ത്ത് ഒഫ് നോര്‍ത്തേണ്‍ മറിയാന ദ്വീപ സമൂഹത്തിലെ മൂന്ന് പ്രധാന ദ്വീപുകളിലൊന്നാണ് ടിനിയന്‍. ഏകദേശം 16 കി.മീ നീളവും 6 കി.മീ. വീതിയുമുള്ള ഈ ദ്വീപിനു ഏകദേശം 101 ച.കി.മീ. വിസ്തൃതിയുണ്ട്. ഈ ദ്വീപും ജനവാസമില്ലാത്ത സമീപ ദ്വീപ് അഗ്വിജനും ഉള്‍പ്പെടുന്നതാണ് ടിനിയന്‍ മുന്‍സിപ്പാലിറ്റി. 2000-ലെ കനേഷുമാരി പ്രകാരം ജനസംഖ്യ 3540 ആണ്. ദ്വീപുനിവാസികളില്‍ ഭൂരിഭാഗവും മൈക്രോനേഷ്യന്‍ വംശജരാണ്.

1919 മുതല്‍ 1944 വരെ ലീഗ് ഒഫ് നേഷന്‍സിന്റെ അനുശാസനപ്രകാരം ജപ്പാന്റെ കീഴിലായിരുന്നു ടിനിയന്‍ ദ്വീപ്. ഇതിനുമുമ്പ് ജര്‍മനധീനതയിലായിരുന്നു. ഒന്നാം ലോകയുദ്ധകാലത്ത് പസിഫിക്കിലെ ശക്തമായ ജാപ്പനീസ് താവളമായി ടിനിയന്‍ മാറി.

രണ്ടാം ലോകയുദ്ധത്തില്‍ യു.എസ്. ഈ ദ്വീപ് തങ്ങളുടെ അധീനതയിലാക്കി (1944 ജൂല. 23). തുടര്‍ന്ന് ഇതൊരു പ്രധാന യു. എസ്. വ്യോമാസ്ഥാനമായി മാറി. ജപ്പാന്‍ ദ്വീപുകള്‍ക്കെതിരെ യു. എസ്. നടത്തിയ വ്യോമാക്രമണങ്ങളില്‍ ഭൂരിഭാഗവും ഈ ദ്വീപില്‍നിന്നായിരുന്നു. 1947-ല്‍ യു. എന്‍. ട്രസ്റ്റിഷിപ്പിനു കീഴില്‍ യു. എസ്. അധീനപ്രദേശമായി മാറിയ ടിനിയന്‍ 1978-ല്‍ അമേരിക്കയുടെ കീഴിലുള്ള കോമണ്‍വെല്‍ത്തിന്റെ ഭാഗമായി. 1986-ല്‍ ദ്വീപുവാസികള്‍ക്കും അമേരിക്കന്‍ പൗരത്വം നല്‍കി. 1990-ല്‍ യു. എന്‍. ടിനിയന്റെ ട്രസ്റ്റിഷിപ്പ് പദവി റദ്ദാക്കി.

പുരാതന ചരിത്രാവശിഷ്ടങ്ങള്‍ക്കും, കാട്ടുമൃഗങ്ങള്‍ക്കും ഏറെ പ്രശസ്തമാണ് ടിനിയന്‍ ദ്വീപ്.

ഫലകം:അപൂര്‍ണ്ണം

"https://ml.wikipedia.org/w/index.php?title=ടിനിയൻ_ദ്വീപ്&oldid=311468" എന്ന താളിൽനിന്ന് ശേഖരിച്ചത്