"ലൂസിഫർ (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വരി 30: വരി 30:
* [[നൈല ഉഷ]] - അരുന്ധതി
* [[നൈല ഉഷ]] - അരുന്ധതി
* [[സാനിയ ഇയ്യപ്പൻ|സയ്യ അയ്യപ്പൻ]] - ജാൻവി
* [[സാനിയ ഇയ്യപ്പൻ|സയ്യ അയ്യപ്പൻ]] - ജാൻവി
* [[നന്ദു]] - പി.എസ് പീതാഠബരൻ
* [[നന്ദു]] - പി.എസ് പീതാംബരൻ
* [[ബൈജു (നടൻ)|ബൈജു സന്തോഷ്]] - മുരുഗൻ
* [[ബൈജു (നടൻ)|ബൈജു സന്തോഷ്]] - മുരുഗൻ
* [[ബാല]] - ഭദ്രൻ
* [[ബാല]] - ഭദ്രൻ

03:16, 29 മാർച്ച് 2019-നു നിലവിലുണ്ടായിരുന്ന രൂപം

ലൂസിഫർ
സംവിധാനംപൃഥ്വിരാജ്
നിർമ്മാണംആന്റണി പെരുമ്പാവൂർ
രചനമുരളി ഗോപി
അഭിനേതാക്കൾമോഹൻലാൽ, വിവേക് ഒബ്രോയ്, ഇന്ദ്രജിത്ത്, ടൊവിനോ തോമസ്, മഞ്ജു വാര്യർ
സംഗീതംദീപക് ദേവ്
ഛായാഗ്രഹണംസുജിത് വാസുദേവ്
ചിത്രസംയോജനംസാംജിത്ത് മുഹമ്മദ്
സ്റ്റുഡിയോആശിർവാദ് സിനിമാസ്
റിലീസിങ് തീയതി
  • 28 മാർച്ച് 2019 (2019-03-28)
രാജ്യംഇന്ത്യ
ഭാഷമലയാളം

2019 - ൽ പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ മലയാള ത്രില്ലർ ചിത്രമാണ് ലൂസിഫർ. മുരളി ഗോപി തിരക്കഥയെഴുതി ആൻറണി പെരുമ്പാവൂർ ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്ന സവിശേഷതയും ഇതിനുണ്ട്. ഈ ചിത്രത്തിൽ മോഹൻലാൽ സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കൂടാതെ വിവേക് ഒബ്റോയ്, ഇന്ദ്രജിത്ത്, ടൊവിനോ തോമസ്, മഞ്ജു വാര്യർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

തിരുവനന്തപുരം , എറണാകുളം , കൊല്ലം , ലക്ഷദ്വീപ് , മുംബൈ , ബാംഗ്ലൂർ , റഷ്യ എന്നിവിടങ്ങളിലായാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം നടന്നത്. 2018 ഡിസംബർ 13 ന് ആദ്യ ടീസർ പുറത്തിറങ്ങി. 2019 മാർച്ച് 28 ന് ലൂസിഫർ തിയേറ്ററുകളിൽ റിലീസ് ചെയ്തു. 2019 മാർച്ച് 20 രാത്രി 9 മണിയ്ക്ക് ഈ ചിത്രത്തിൻറ്റെ ട്രെയിലർ പുറത്തിറങ്ങി.

അഭിനേതാക്കൾ

റെഫറൻസുകൾ


ബാഹ്യ ലിങ്കുകൾ

"https://ml.wikipedia.org/w/index.php?title=ലൂസിഫർ_(ചലച്ചിത്രം)&oldid=3113347" എന്ന താളിൽനിന്ന് ശേഖരിച്ചത്