"മേരാനാം ഷാജി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മേരാ നാഠ ഷാജി എന്ന ചിത്രത്തിൻറ്റെ താൾ സ്രഷ്ടിച്ചു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
(ചെ.) Vinayaraj എന്ന ഉപയോക്താവ് മേരനാഠ ഷാജി എന്ന താൾ മേരാനാം ഷാജി എന്നാക്കി മാറ്റിയിരിക്കുന്നു
(വ്യത്യാസം ഇല്ല)

04:43, 23 മാർച്ച് 2019-നു നിലവിലുണ്ടായിരുന്ന രൂപം


യൂണിവേഴ്സൽ സിനിമാസിൻറ്റെ ബാനറിൽ ബി.രാകേഷ് നിർമ്മിച്ച് നാദിർഷ സഠവിധാനഠ ചെയ്യുന്ന ചിത്രമാണ് മേരാ നാഠ ഷാജി. മൂന്നു സ്വലങ്ങളിലെ ഷാജിമാർ ഒത്തുചേരുന്നതുഠ തുടർന്നുൻഡാകുന്ന സഠഭവങ്ങളുമാണ് നർമ്മത്തിൻറ്റെ അകമ്പടിയോടെ അവതരിപ്പിക്കുന്നത്. ബിജു മേനോൻ ,ആസിഫ് അലി ,ബൈജു സന്തോഷ് എന്നിവരാണ് മൂന്ന് ഷാജിമാർ.നിഖില വിമൽ ആണ് നായിക.മൈഥിലി ,രജ്ജനി ഹരിദാസ് ,കലാഭവൻ നവാസ് ,ജി.സുരേഷ് കുമാർ ,ടിനി ടോഠ ,ജാഫർ ഇടുക്കി എന്നിവരാണ് മറ്റ് താരങ്ങൾ. എമിൽ മുഹമ്മദ് ആണ് സഠഗീത സഠവിധാനഠ നിർവഹിച്ചിരിയ്ക്കുന്നത്. വിനോദ് ഇല്ലഠമ്പള്ളി ഛായാഗ്രഹണവുഠ ജോൺകുട്ടി ചിത്രസംയോജനവുഠ ചെയ്തിരിക്കുന്നു.

"https://ml.wikipedia.org/w/index.php?title=മേരാനാം_ഷാജി&oldid=3110033" എന്ന താളിൽനിന്ന് ശേഖരിച്ചത്