"തോമസ് ചാഴിക്കാടൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) 1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q13112648 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
വരി 1: വരി 1:
{{Prettyurl|Thomas Chazhikadan}}
{{Prettyurl|Thomas Chazhikadan}}
[[ഏറ്റുമാനൂർ നിയമസഭാമണ്ഡലം|ഏറ്റുമാനൂർ നിയമസഭാമണ്ഡലത്തെ]] പ്രതിനിധീകരിച്ചിരുന്ന മുൻ എം.എൽ.എ.യാണ് '''തോമസ് ചാഴികാടൻ'''. 1991-1996, 1996-2001 കാലയളവിലാണ് ഇദ്ദേഹം മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നത്<ref>[http://www.niyamasabha.org/codes/mem_1_9.htm MEMBERS OF PREVIOUS ASSEMBLY - NINTH KLA (1991 - 1996)]</ref><ref>[http://www.niyamasabha.org/codes/mem_1_10.htm MEMBERS OF PREVIOUS ASSEMBLY - TENTH KLA (1996 - 2001)]</ref>. ഏറ്റുമാനൂർ നിയമസഭാമണ്ഡലത്തിൽ 1991 - ലെ തിരഞ്ഞെടുപ്പിൽ നിർദ്ധിഷ്ട സ്ഥാനാർത്ഥിയും ഇളയ സഹോദരനുമായ ബാബു ചാഴികാടന്റെ ആകസ്മിക നിര്യാണം മൂലമാണ് ഇദ്ദേഹം ആ കാലയളവിൽ ഈ മണ്ഡലത്തിൽ പകരക്കാരനായി മത്സരിച്ചതും തിരഞ്ഞെടുക്കപ്പെട്ടതും. തുടർന്നുള്ള പത്താം കേരള നിയമസഭാ തിരഞ്ഞെടുപ്പിലും ഇദ്ദേഹം മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിച്ചു.

== തിരഞ്ഞെടുപ്പുകൾ ==
{| class="wikitable sortable"
|+ തിരഞ്ഞെടുപ്പുകൾ <ref> http://www.ceo.kerala.gov.in/electionhistory.html </ref> <ref> http://www.keralaassembly.org/index.html </ref>
!വർഷം!!മണ്ഡലം|| വിജയി!!പാർട്ടി!!മുഖ്യ എതിരാളി!!പാർട്ടി
|-
|2011 || [[ഏറ്റുമാനൂർ നിയമസഭാമണ്ഡലം]] || [[തോമസ് ചാഴിക്കാടൻ]] || [[കേരള കോൺഗ്രസ് (എം.)]], [[യു.ഡി.എഫ്.]] || [[കെ. സുരേഷ് കുറുപ്പ്]] || [[സി.പി.ഐ.എം.]], [[എൽ.ഡി.എഫ്.]]
|-
|2006 || [[ഏറ്റുമാനൂർ നിയമസഭാമണ്ഡലം]] || [[തോമസ് ചാഴിക്കാടൻ]] || [[കേരള കോൺഗ്രസ് (എം.)]], [[യു.ഡി.എഫ്.]] || [[കെ.എസ്. കൃഷ്ണകുട്ടി നായർ]] || [[സി.പി.ഐ.എം.]], [[എൽ.ഡി.എഫ്.]]
|-
|2001 || [[ഏറ്റുമാനൂർ നിയമസഭാമണ്ഡലം]] || [[തോമസ് ചാഴിക്കാടൻ]] || [[കേരള കോൺഗ്രസ് (എം.)]], [[യു.ഡി.എഫ്.]] || [[തമ്പി പൊടിപാറ]] || [[സി.പി.ഐ.എം.]], [[എൽ.ഡി.എഫ്.]]
|-
|1996 || [[ഏറ്റുമാനൂർ നിയമസഭാമണ്ഡലം]] || [[വൈക്കം വിശ്വം]] || [[സി.പി.ഐ.എം.]], [[എൽ.ഡി.എഫ്.]] || [[തോമസ് ചാഴിക്കാടൻ]] || [[കേരള കോൺഗ്രസ് (എം.)]], [[യു.ഡി.എഫ്.]]
|-
|1991* || [[ഏറ്റുമാനൂർ നിയമസഭാമണ്ഡലം]] || [[തോമസ് ചാഴിക്കാടൻ]] || [[കേരള കോൺഗ്രസ് (എം.)]], [[യു.ഡി.എഫ്.]] || [[വൈക്കം വിശ്വം]] || [[സി.പി.ഐ.എം.]], [[എൽ.ഡി.എഫ്.]]
|-
|}

*കുറിപ്പ് (1) - 1991-ൽ തിരഞ്ഞെടുപ്പ് സമയത്ത് സഹോദരൻ [[ബാബു ചാഴിക്കാടൻ]] ഇടിമിന്നലേറ്റ് മരണപ്പെട്ടതുകൊണ്ട് ഏറ്റുമാനൂർ നിയമസഭാമണ്ഡലത്തിലെ തിരഞ്ഞെടുപ്പ് മാറ്റി വെച്ചതുകൊണ്ടുണ്ടായ ഉപതിരഞ്ഞെടുപ്പ്.

==അവലംബം==
==അവലംബം==

12:51, 21 മാർച്ച് 2019-നു നിലവിലുണ്ടായിരുന്ന രൂപം

ഏറ്റുമാനൂർ നിയമസഭാമണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന മുൻ എം.എൽ.എ.യാണ് തോമസ് ചാഴികാടൻ. 1991-1996, 1996-2001 കാലയളവിലാണ് ഇദ്ദേഹം മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നത്[1][2]. ഏറ്റുമാനൂർ നിയമസഭാമണ്ഡലത്തിൽ 1991 - ലെ തിരഞ്ഞെടുപ്പിൽ നിർദ്ധിഷ്ട സ്ഥാനാർത്ഥിയും ഇളയ സഹോദരനുമായ ബാബു ചാഴികാടന്റെ ആകസ്മിക നിര്യാണം മൂലമാണ് ഇദ്ദേഹം ആ കാലയളവിൽ ഈ മണ്ഡലത്തിൽ പകരക്കാരനായി മത്സരിച്ചതും തിരഞ്ഞെടുക്കപ്പെട്ടതും. തുടർന്നുള്ള പത്താം കേരള നിയമസഭാ തിരഞ്ഞെടുപ്പിലും ഇദ്ദേഹം മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിച്ചു.

തിരഞ്ഞെടുപ്പുകൾ

തിരഞ്ഞെടുപ്പുകൾ [3] [4]
വർഷം മണ്ഡലം വിജയി പാർട്ടി മുഖ്യ എതിരാളി പാർട്ടി
2011 ഏറ്റുമാനൂർ നിയമസഭാമണ്ഡലം തോമസ് ചാഴിക്കാടൻ കേരള കോൺഗ്രസ് (എം.), യു.ഡി.എഫ്. കെ. സുരേഷ് കുറുപ്പ് സി.പി.ഐ.എം., എൽ.ഡി.എഫ്.
2006 ഏറ്റുമാനൂർ നിയമസഭാമണ്ഡലം തോമസ് ചാഴിക്കാടൻ കേരള കോൺഗ്രസ് (എം.), യു.ഡി.എഫ്. കെ.എസ്. കൃഷ്ണകുട്ടി നായർ സി.പി.ഐ.എം., എൽ.ഡി.എഫ്.
2001 ഏറ്റുമാനൂർ നിയമസഭാമണ്ഡലം തോമസ് ചാഴിക്കാടൻ കേരള കോൺഗ്രസ് (എം.), യു.ഡി.എഫ്. തമ്പി പൊടിപാറ സി.പി.ഐ.എം., എൽ.ഡി.എഫ്.
1996 ഏറ്റുമാനൂർ നിയമസഭാമണ്ഡലം വൈക്കം വിശ്വം സി.പി.ഐ.എം., എൽ.ഡി.എഫ്. തോമസ് ചാഴിക്കാടൻ കേരള കോൺഗ്രസ് (എം.), യു.ഡി.എഫ്.
1991* ഏറ്റുമാനൂർ നിയമസഭാമണ്ഡലം തോമസ് ചാഴിക്കാടൻ കേരള കോൺഗ്രസ് (എം.), യു.ഡി.എഫ്. വൈക്കം വിശ്വം സി.പി.ഐ.എം., എൽ.ഡി.എഫ്.
  • കുറിപ്പ് (1) - 1991-ൽ തിരഞ്ഞെടുപ്പ് സമയത്ത് സഹോദരൻ ബാബു ചാഴിക്കാടൻ ഇടിമിന്നലേറ്റ് മരണപ്പെട്ടതുകൊണ്ട് ഏറ്റുമാനൂർ നിയമസഭാമണ്ഡലത്തിലെ തിരഞ്ഞെടുപ്പ് മാറ്റി വെച്ചതുകൊണ്ടുണ്ടായ ഉപതിരഞ്ഞെടുപ്പ്.

അവലംബം

"https://ml.wikipedia.org/w/index.php?title=തോമസ്_ചാഴിക്കാടൻ&oldid=3109341" എന്ന താളിൽനിന്ന് ശേഖരിച്ചത്