"കാഞ്ഞിരപ്പൊയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1: വരി 1:
[[കേരളം|കേരളത്തിലെ]] [[കാസർഗോഡ്]] ജില്ലയിലെ [[മടിക്കൈ ഗ്രാമപഞ്ചായത്ത്|മടിക്കൈ ഗ്രാമപഞ്ചായത്തിലെ]] ഒരു മലയോര ഗ്രാമമാണ് '''കാഞ്ഞിരപ്പൊയിൽ'''. [[കാഞ്ഞങ്ങാട്]]- [[കാലിച്ചാനടുക്കം]] റോഡിൽ കാഞ്ഞിരപ്പൊയിൽ സ്ഥിതി ചെയ്യുന്നു.
[[കേരളം|കേരളത്തിലെ]] [[കാസർഗോഡ്]] ജില്ലയിലെ [[മടിക്കൈ ഗ്രാമപഞ്ചായത്ത്|മടിക്കൈ ഗ്രാമപഞ്ചായത്തിലെ]] ഒരു മലയോര ഗ്രാമമാണ് '''കാഞ്ഞിരപ്പൊയിൽ'''. [[കാഞ്ഞങ്ങാട്]]- [[കാലിച്ചാനടുക്കം]] റോഡിൽ ആണ് കാഞ്ഞിരപ്പൊയിൽ സ്ഥിതി ചെയ്യുന്നു.


==ഗതാഗതം==
==ഗതാഗതം==

02:58, 21 മാർച്ച് 2019-നു നിലവിലുണ്ടായിരുന്ന രൂപം

കേരളത്തിലെ കാസർഗോഡ് ജില്ലയിലെ മടിക്കൈ ഗ്രാമപഞ്ചായത്തിലെ ഒരു മലയോര ഗ്രാമമാണ് കാഞ്ഞിരപ്പൊയിൽ. കാഞ്ഞങ്ങാട്- കാലിച്ചാനടുക്കം റോഡിൽ ആണ് കാഞ്ഞിരപ്പൊയിൽ സ്ഥിതി ചെയ്യുന്നു.

ഗതാഗതം

ഇതിലൂടെ കടന്നുപോകുന്ന റോഡ് വടക്ക് മംഗലാപുരമായും തെക്ക് കണ്ണൂരുമായും ബന്ധിപ്പിക്കുന്നു. മംഗലാപുരം-പാലക്കാട് ലൈനിൽ വരുന്ന കാഞ്ഞങ്ങാട് ആണ് എറ്റവും അടുത്തുള്ള റയിൽവേ സ്റ്റേഷൻ. എറ്റവും അടുത്തുള്ള വിമാനത്താവളം മംഗലാപുരവും കണ്ണൂരുമാണ്.

സ്ഥാപനങ്ങൾ

  • ഗവ.ഹൈസ്കൂൾ കാഞ്ഞിരപ്പൊയിൽ
  • ഗവ. എച്ച്ആർഡിഎച്ച് കോളേജ് കാഞ്ഞിരപ്പൊയിൽ
  • മടിക്കൈ സർവിസ് സഹകരണ ബാങ്ക്.
"https://ml.wikipedia.org/w/index.php?title=കാഞ്ഞിരപ്പൊയിൽ&oldid=3109151" എന്ന താളിൽനിന്ന് ശേഖരിച്ചത്