"ബിമല പോഡർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വരി 34: വരി 34:
[[വർഗ്ഗം:ജീവിച്ചിരിക്കുന്ന പ്രമുഖർ]]
[[വർഗ്ഗം:ജീവിച്ചിരിക്കുന്ന പ്രമുഖർ]]
[[വർഗ്ഗം:പത്മശ്രീ പുരസ്കാരം ലഭിച്ചവർ]]
[[വർഗ്ഗം:പത്മശ്രീ പുരസ്കാരം ലഭിച്ചവർ]]
[[വർഗ്ഗം:വനിതാദിന തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ട താളുകൾ]]
[[വർഗ്ഗം:അപൂർണ്ണ ജീവചരിത്രങ്ങൾ]]
[[വർഗ്ഗം:അപൂർണ്ണ ജീവചരിത്രങ്ങൾ]]

19:08, 13 മാർച്ച് 2019-നു നിലവിലുണ്ടായിരുന്ന രൂപം

ബിമല പോഡർ
ജനനം
തൊഴിൽസാമൂഹ്യ പ്രവർത്തക
അറിയപ്പെടുന്നത്Philanthropy
ജീവിതപങ്കാളി(കൾ)Bimal Kumar Poddar
പുരസ്കാരങ്ങൾPadma Shri

ഇന്ത്യയിലെ ഒരു പ്രമുഖ വനിതാ സാമൂഹ്യപ്രവർത്തകയും സാംസ്കാരിക പ്രവർത്തകയുമാണ് ബിമല പോഡർ. വാരണാസി ആസ്ഥാനമായി സാംസ്കാരിക പ്രവർത്തനങ്ങളും ഗവേഷണങ്ങൾക്കും നേതൃത്വം നൽകുന്ന "ജ്ഞാനപ്രവാഹ" എന്ന സംഘടനയുടെ സ്ഥാപക നേതാവാണ്‌.[1]

ജീവിത രേഖ

ഉത്തർപ്രദേശിലെ വാരണാസിയിലായിരുന്നു ബിമല പോഡരിന്റെ ജനനം.

ലഭിച്ച പുരസ്കാരങ്ങൾ

സാമൂഹ്യ മേഖലയിലെ ഇവരുടെ സേവനങ്ങൾക്ക് 2015-ൽ ഭാരത സർക്കാർ പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചിരുന്നു.[2]

അവലംബം

  1. http://www.jnanapravaha.org/governing-bodies.php
  2. http://www.webcitation.org/6VrWjEuo3
"https://ml.wikipedia.org/w/index.php?title=ബിമല_പോഡർ&oldid=3106377" എന്ന താളിൽനിന്ന് ശേഖരിച്ചത്