"എൽ.ആർ. മധുജൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വരി 15: വരി 15:


[[വർഗ്ഗം:മനഃശാസ്ത്രജ്ഞർ]]
[[വർഗ്ഗം:മനഃശാസ്ത്രജ്ഞർ]]
[[വർഗ്ഗം:കോഴിക്കോട് സർവ്വകലാശാലയിലെ പൂർവ്വ വിദ്യാർത്ഥികൾ]]

00:51, 11 മാർച്ച് 2019-നു നിലവിലുണ്ടായിരുന്ന രൂപം

പ്രശസ്ത മനശാസ്ത്രജ്ഞനും എഴുത്തുകാരനും പ്രാസംഗികനും സാമൂഹ്യ പ്രവർത്തകനുമാണ് എൽ.ആർ. മധുജൻ.[1]

കോഴിക്കോട് സർവ്വകലാശാലയിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കിയ മധുജൻ 1996-ൽ വെള്ളനാട് ഡീ അഡിക്ഷൻ സെൻറർ സ്ഥാപിക്കുകയും 2001 ൽ കരുണസായി എന്ന് നാമകരണം ചെയ്യുകയും അതിലൂടെ മാനസിക വിഭ്രാന്തിയുള്ളവരെയും ലഹരിക്കടിമകളാക്കിയ നിരവധി ആളുകളെ തിരികെ സാധാരണ ജീവിതത്തിൽ എത്തിക്കുവാൻ ഇദ്ദേഹത്തിനു സാധിച്ചു. പാവപ്പെട്ട അമ്മമാരുടെ പുനരധിവാസ പദ്ധതികളും ലഹരിവിരുദ്ധ പ്രചരണങ്ങളും ഇദ്ദേഹം നടത്താറുണ്ട്. നല്ലൊരു പ്രസംഗികനുമാണ് ഇദ്ദേഹം.കരുണാസായിയുടെ പേരിൽ ഇദ്ദേഹം പാവപ്പെട്ടവർക്ക് സൗജന്യമായി വീട് വച്ച് നൽകുന്നുണ്ട്.[2][3]

പുരസ്ക്കാരങ്ങൾ

  • 2008, 2013 എന്നീ വർഷങ്ങളിലെ-ഏറ്റവും മികച്ച ലഹരി വിരുദ്ധ പ്രവർത്തകനുള്ള സംസ്ഥാന പുരസ്ക്കാരം ഇദ്ദേഹത്തിനു ലഭിച്ചു.
  • 2018-ൽ ഇന്ത്യയിലെ ഏറ്റവും മികച്ച മദ്യ-മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങളുടെ സേവനങ്ങൾക്കുള്ള കേന്ദ്ര സാമൂഹികനീതി മന്ത്രാലയം ഏർപ്പെടുത്തിയ ദേശീയ പുരസ്ക്കാരം ഇന്ത്യൻ പ്രസിഡന്റ് രാംനാഥ് കോവിന്ദിൽ നിന്ന് ഇദ്ദേഹം ഏറ്റുവാങ്ങി.[4]

കുടുംബം

ഭാര്യ ലേഖ കരുണാസായിയിൽ രോഗികൾക്ക് കൗൺസലിംഗ് നടത്തുന്നു ഏകമകൾ ലോപാമുദ്ര.

അവലംബം

"https://ml.wikipedia.org/w/index.php?title=എൽ.ആർ._മധുജൻ&oldid=3104882" എന്ന താളിൽനിന്ന് ശേഖരിച്ചത്