"ചിന്താവിഷ്ടയായ സീത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.)No edit summary
വരി 1: വരി 1:
[[കുമാരനാശാൻ]] രചിച്ച ഒരു കാവ്യമാണ് '''ചിന്താവിഷ്ടയായ സീത.''' മലയാളത്തിലെ ആദ്യ സ്ത്രീപക്ഷ കവിതയായി ഇതു വിലയിരുത്തപ്പെടുന്നു. 1914 ൽ എഴുതിത്തുടങ്ങിയ ഈ കാവ്യം 1919 ൽ ആണ് പ്രസിദ്ധീകരിക്കുന്നത്.
[[കുമാരനാശാൻ]] രചിച്ച ഒരു കാവ്യമാണ് '''ചിന്താവിഷ്ടയായ സീത.''' മലയാളത്തിലെ ആദ്യ സ്ത്രീപക്ഷ കവിതയായി ഇതു വിലയിരുത്തപ്പെടുന്നു. 1914 ൽ എഴുതിത്തുടങ്ങിയ ഈ കാവ്യം 1919 ൽ ആണ് പ്രസിദ്ധീകരിക്കുന്നത്.
[[രാമായണം|രാമായണത്തിലെ]] ഒരു കഥാസന്ദർഭത്തെ [[സീത|സീതയുടെ]] പരിപ്രേക്ഷ്യത്തിൽ പുനരവതരിപ്പിക്കുകയാണു ഇതിൽ. രാമായണത്തിൽ നിന്നും വ്യത്യസ്തമായി ഒരു മനുഷ്യസ്ത്രീയുടെ വിചാരതലങ്ങൾ മാറി മാറി വരുന്ന നിലയ്ക്കാണു കവിതയുടെ പോക്കു്.
[[സുകുമാർ അഴീക്കോട്|ഡോ. സുകുമാർ അഴീക്കോട്]] ഇതിനെ വിലയിരുത്തിക്കൊണ്ട് '[[ആശാന്റെ സീതാകാവ്യം]]' എന്നൊരു [[നിരൂപണം]] രചിച്ചിട്ടുണ്ട്.


[[രാമായണം|രാമായണത്തിലെ]] ഒരു കഥാസന്ദർഭത്തെ [[സീത|സീതയുടെ]] പരിപ്രേക്ഷ്യത്തിൽ പുനരവതരിപ്പിക്കുകയാണു ഇതിൽ. രാമായണത്തിൽ നിന്നും വ്യത്യസ്തമായി ഒരു മനുഷ്യസ്ത്രീയുടെ വിചാരതലങ്ങൾ മാറി മാറി വരുന്ന നിലയ്ക്കാണു കവിതയുടെ പോക്കു്.
{{wikisource|ചിന്താവിഷ്ടയായ സീത}}
[[സുകുമാർ അഴീക്കോട്|ഡോ. സുകുമാർ അഴീക്കോട്]] ഇതിനെ വിലയിരുത്തിക്കൊണ്ട് '[[ആശാന്റെ സീതാകാവ്യം]]' എന്നൊരു [[നിരൂപണം]] രചിച്ചിട്ടുണ്ട്. {{wikisource|ചിന്താവിഷ്ടയായ സീത}}


[[വർഗ്ഗം:കുമാരനാശാന്റെ കൃതികൾ]]
[[വർഗ്ഗം:കുമാരനാശാന്റെ കൃതികൾ]]

12:32, 26 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

കുമാരനാശാൻ രചിച്ച ഒരു കാവ്യമാണ് ചിന്താവിഷ്ടയായ സീത. മലയാളത്തിലെ ആദ്യ സ്ത്രീപക്ഷ കവിതയായി ഇതു വിലയിരുത്തപ്പെടുന്നു. 1914 ൽ എഴുതിത്തുടങ്ങിയ ഈ കാവ്യം 1919 ൽ ആണ് പ്രസിദ്ധീകരിക്കുന്നത്.

രാമായണത്തിലെ ഒരു കഥാസന്ദർഭത്തെ സീതയുടെ പരിപ്രേക്ഷ്യത്തിൽ പുനരവതരിപ്പിക്കുകയാണു ഇതിൽ. രാമായണത്തിൽ നിന്നും വ്യത്യസ്തമായി ഒരു മനുഷ്യസ്ത്രീയുടെ വിചാരതലങ്ങൾ മാറി മാറി വരുന്ന നിലയ്ക്കാണു കവിതയുടെ പോക്കു്.

ഡോ. സുകുമാർ അഴീക്കോട് ഇതിനെ വിലയിരുത്തിക്കൊണ്ട് 'ആശാന്റെ സീതാകാവ്യം' എന്നൊരു നിരൂപണം രചിച്ചിട്ടുണ്ട്.

ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ ചിന്താവിഷ്ടയായ സീത എന്ന താളിലുണ്ട്.
"https://ml.wikipedia.org/w/index.php?title=ചിന്താവിഷ്ടയായ_സീത&oldid=3095445" എന്ന താളിൽനിന്ന് ശേഖരിച്ചത്