"മരീറ്റ മിന്നിജെറോഡ് ആൻഡ്രൂസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) വർഗ്ഗം:1869-ൽ ജനിച്ചവർ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
(ചെ.) വർഗ്ഗം:1931-ൽ മരിച്ചവർ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
വരി 8: വരി 8:
[[വർഗ്ഗം:അമേരിക്കൻ ചിത്രകാരികൾ]]
[[വർഗ്ഗം:അമേരിക്കൻ ചിത്രകാരികൾ]]
[[വർഗ്ഗം:1869-ൽ ജനിച്ചവർ]]
[[വർഗ്ഗം:1869-ൽ ജനിച്ചവർ]]
[[വർഗ്ഗം:1931-ൽ മരിച്ചവർ]]

11:06, 25 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

Figure of a Woman by Marietta Minnigerode Andrews, 1904

മരീറ്റ ഫൗണ്ടിൽറോയി മിന്നിജെറോഡ് ആൻഡ്രൂസ് (ഡിസംബർ 11, 1869 - ഓഗസ്റ്റ് 7, 1931) ഒരു അമേരിക്കൻ ചിത്രകാരിയും ഡിസൈനറുമായിരുന്നു. വിർജീനിയയിലെ റിച്ച്മോണ്ടിലുള്ള മരീറ്റ ഫൗണ്ടിൽറോയി മിന്നിജെറോഡിൽ ആണ് ആൻഡ്രൂസ് ജനിച്ചത്.[1]അവരുടെ സഹോദരി ലൂസി മിന്നിജെറോഡ് അമേരിക്കൻ ഐക്യനാടുകളിലെ പബ്ലിക് ഹെൽത്ത് സർവീസ് നഴ്സിംഗ് കോർപറേഷൻറെ തലവനായിരുന്നു. മൌലികമായ വികാരങ്ങൾ കാരണം 1830-കളിൽ അമേരിക്കൻ ഐക്യനാടുകളിലേക്ക് പാലായനം ചെയ്ത ജർമ്മൻ വംശജനായ ചാൾസ് മിന്നിജെറോഡിന്റെ പേരക്കുട്ടിയായിരുന്നു അവർ[2]

അവലംബം

  1. Andrew J. Cosentino (17 November 1983). The Capital Image: Painters in Washington, 1800–1915. Smithsonian. ISBN 978-0-87474-338-8.
  2. "Tradition – Christmas Trees, the Confederacy, and Colonial Williamsburg : The Colonial Williamsburg Official History Site". Retrieved 29 January 2017.

.