"രാവി നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേര്‍ക്കുന്നു: mr:रावी नदी
(ചെ.) യന്ത്രം പുതുക്കുന്നു: es:Río Ravi
വരി 8: വരി 8:
[[dv:ރާވީ ކޯރު]]
[[dv:ރާވީ ކޯރު]]
[[en:Ravi River]]
[[en:Ravi River]]
[[es:Ravi]]
[[es:Río Ravi]]
[[fr:Ravi (rivière)]]
[[fr:Ravi (rivière)]]
[[hi:रावी नदी]]
[[hi:रावी नदी]]

21:51, 18 ഡിസംബർ 2008-നു നിലവിലുണ്ടായിരുന്ന രൂപം

ഇന്ത്യയിലും പാക്കിസ്ഥാനിലുമായി ഒഴുകുന്ന ഒരു നദിയാണ് രാവി. പഞ്ചനദികളില്‍ ഒന്നാണിത്. വേദങ്ങളില്‍ ഇരാവതി, പരുഷാനി എന്നീ പേരുകളില്‍ അറിയപ്പെടുന്നു. രാവിയുടെ ആകെ നീളം ഏകദേശം 720 കിലോമീറ്റര്‍ ആണ്. ഹിമാചല്‍ പ്രദേശിലെ ചമ്പ ജില്ലയിലെ കുളുവിന് വടക്കുള്ള മണാലി എന്ന സ്ഥലത്താണ് ഈ നദിയുടെ ഉദ്ഭവസ്ഥാനം. മലനിരകളിലൂടെ ഒഴുകിപഞ്ചാബ് സമതലത്തില്‍ എത്തിച്ചേരുന്നു. കുറച്ചുദൂരം ഇന്‍ഡോ-പാക്ക് അതിര്‍ത്തിയിലൂടെ ഒഴുകിയശേഷം രാവി പാക്കിസ്ഥാനിലെ ചെനാബ് നദിയോട് ചേരുന്നു. സിന്ധൂ നദീജല ഉടമ്പടി പ്രകാരം ഈ നദിയിലെ ജലം ഇന്ത്യക്ക് അവകാശപ്പെട്ടതാണ്.

ഫലകം:ഭാരത നദികള്‍

"https://ml.wikipedia.org/w/index.php?title=രാവി_നദി&oldid=309172" എന്ന താളിൽനിന്ന് ശേഖരിച്ചത്