"ശുംഗ സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു |
||
വരി 23: | വരി 23: | ||
ബിസി 185 മുതൽ 75 വരെ മഗധ ഭരിച്ചിരുന്നത് സുംഗ വംശത്തിൽ പെട്ട അഥവാ ശുംഗ വംശത്തിൽ പെട്ട രാജാക്കൻമാർ ആയിരുന്നു. |
ബിസി 185 മുതൽ 75 വരെ മഗധ ഭരിച്ചിരുന്നത് സുംഗ വംശത്തിൽ പെട്ട അഥവാ ശുംഗ വംശത്തിൽ പെട്ട രാജാക്കൻമാർ ആയിരുന്നു. |
||
ഇന്ത്യയിലെ പ്രബല രാജവംശമായിരുന്ന മൗര്യ രാജ വംശത്തിന്റെ തകർച്ചക്കു ശേഷം ആണ് ഈ രാജവംശം രൂപം കൊണ്ടത്.ബിസി 185-ൽ അവസാനത്തെ മൗര്യ രാജാവായ ബൃഹദ്രഥനെ അദ്ദേഹത്തിന്റെ സേനാ നായകനായ പുഷ്യ മിത്രൻ തന്നെ വധിച്ചു.തുടർന്ന് ബ്രാഹ്മണൻ കൂടിയായ അദ്ദേഹം സുംഗ വംശം സ്ഥാപിക്കുകയുമാണ് ഉണ്ടായത്.പുഷ്യ മിത്രൻ ശക്തനും ഉത്സാഹിയുമായിരുന്നു.സേനാപതി എന്ന സ്ഥാനപ്പേരാണ് ഇദ്ദേഹം സ്വീകരിച്ചത്.മൗര്യ സാമ്രാജ്യത്തിന്റെ പതനം മൂലം രൂപം കൊണ്ട വിദർഭയടക്കമുള്ള രാജ്യങ്ങൾ ഇദ്ദേഹം കീഴ്പെടുത്തി സ്വസാമ്രാജ്യം വിപുലീകരിച്ചു. |
ഇന്ത്യയിലെ പ്രബല രാജവംശമായിരുന്ന മൗര്യ രാജ വംശത്തിന്റെ തകർച്ചക്കു ശേഷം ആണ് ഈ രാജവംശം രൂപം കൊണ്ടത്.ബിസി 185-ൽ അവസാനത്തെ മൗര്യ രാജാവായ ബൃഹദ്രഥനെ അദ്ദേഹത്തിന്റെ സേനാ നായകനായ പുഷ്യ മിത്രൻ തന്നെ വധിച്ചു.തുടർന്ന് ബ്രാഹ്മണൻ കൂടിയായ അദ്ദേഹം സുംഗ വംശം സ്ഥാപിക്കുകയുമാണ് ഉണ്ടായത്.പുഷ്യ മിത്രൻ ശക്തനും ഉത്സാഹിയുമായിരുന്നു.സേനാപതി എന്ന സ്ഥാനപ്പേരാണ് ഇദ്ദേഹം സ്വീകരിച്ചത്.മൗര്യ സാമ്രാജ്യത്തിന്റെ പതനം മൂലം രൂപം കൊണ്ട വിദർഭയടക്കമുള്ള രാജ്യങ്ങൾ ഇദ്ദേഹം കീഴ്പെടുത്തി സ്വസാമ്രാജ്യം വിപുലീകരിച്ചു. |
||
പുഷ്യ മിത്രൻ ഹിന്ദു മതത്തെ പ്രോൽസാഹിപ്പിച്ചിരുന്നു.ബുദ്ധ മതത്തിനെതിരായിരുന്നു ഇദ്ദേഹമെന്ന് ചില ബുദ്ധഗ്രന്ഥങ്ങൾ പറയുന്നുണ്ട്.ഇദ്ദേഹത്തിന്റെ പിൻഗാമി മപനായിരുന്ന അഗ്നി മിത്രനാണ് കാളിദാസന്റെ മാളകാഗ്നി മിത്രം നാടകത്തിലെ നായകൻ.പതന്ജലി പുഷ്യ മിത്രന്റെ സമകാലികനാണ്.പതൻജലിയുടെ സമകാലികനാണ് മഹാഭാഷ്യം.യോഗ സൂത്രങ്ങൾ,ധർമ സൂത്രങ്ങൾ തുടങ്ങിയ പല കൃതികളും ഈ കാലഘട്ടിന്റെ സംഭാവനകളാണ്.അഗ്നി മിത്രനു ശേഷം യശോ മിത്രനും തുടർന്ന് എട്ടു രാജാക്കന്മാരും മഗധ ഭരിച്ചു.അവസാനത്തെ രാജാവ് ദേവ ഭൂതിയായിരുന്നു.ഇദ്ദേഹം വാസു ദേവ കണ്വൻ എന്ന ബ്രാഹ്മണ മന്ത്രിയുടെ |
പുഷ്യ മിത്രൻ ഹിന്ദു മതത്തെ പ്രോൽസാഹിപ്പിച്ചിരുന്നു.ബുദ്ധ മതത്തിനെതിരായിരുന്നു ഇദ്ദേഹമെന്ന് ചില ബുദ്ധഗ്രന്ഥങ്ങൾ പറയുന്നുണ്ട്.ഇദ്ദേഹത്തിന്റെ പിൻഗാമി മപനായിരുന്ന അഗ്നി മിത്രനാണ് കാളിദാസന്റെ മാളകാഗ്നി മിത്രം നാടകത്തിലെ നായകൻ.പതന്ജലി പുഷ്യ മിത്രന്റെ സമകാലികനാണ്.പതൻജലിയുടെ സമകാലികനാണ് മഹാഭാഷ്യം.യോഗ സൂത്രങ്ങൾ,ധർമ സൂത്രങ്ങൾ തുടങ്ങിയ പല കൃതികളും ഈ കാലഘട്ടിന്റെ സംഭാവനകളാണ്.അഗ്നി മിത്രനു ശേഷം യശോ മിത്രനും തുടർന്ന് എട്ടു രാജാക്കന്മാരും മഗധ ഭരിച്ചു.അവസാനത്തെ രാജാവ് ദേവ ഭൂതിയായിരുന്നു.ഇദ്ദേഹം വാസു ദേവ കണ്വൻ എന്ന ബ്രാഹ്മണ മന്ത്രിയുടെ ഗൂഢാലോചനയിൽ കൊല്ലപ്പെടുകയും തുടർന്ന് ബിസി 75-ൽ കണ്വ വംശം അധികാരം പിടിച്ചെടുക്കുകയും ബിസി 28 വരെ ഈ വംശം അധികാരത്തിൽ തുടരുകയും ചെയ്തു. |
||
{{Middle kingdoms of India}} |
{{Middle kingdoms of India}} |
03:46, 22 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
ശുങ്ക സാമ്രാജ്യം, അതിന്റെ ഉന്നതിയിൽ (circa ക്രി.മു. 185). | |
ഭാഷ | പാലി |
---|---|
മതം | ഹിന്ദുമതം |
തലസ്ഥാനം | പാടലീപുത്രം |
പ്രദേശം | ഇന്ത്യൻ ഉപഭൂഖണ്ഡം |
നിലനിന്ന കാലം | ക്രി.മു. 185 –73 |
ബിസി 185 മുതൽ 75 വരെ മഗധ ഭരിച്ചിരുന്നത് സുംഗ വംശത്തിൽ പെട്ട അഥവാ ശുംഗ വംശത്തിൽ പെട്ട രാജാക്കൻമാർ ആയിരുന്നു. ഇന്ത്യയിലെ പ്രബല രാജവംശമായിരുന്ന മൗര്യ രാജ വംശത്തിന്റെ തകർച്ചക്കു ശേഷം ആണ് ഈ രാജവംശം രൂപം കൊണ്ടത്.ബിസി 185-ൽ അവസാനത്തെ മൗര്യ രാജാവായ ബൃഹദ്രഥനെ അദ്ദേഹത്തിന്റെ സേനാ നായകനായ പുഷ്യ മിത്രൻ തന്നെ വധിച്ചു.തുടർന്ന് ബ്രാഹ്മണൻ കൂടിയായ അദ്ദേഹം സുംഗ വംശം സ്ഥാപിക്കുകയുമാണ് ഉണ്ടായത്.പുഷ്യ മിത്രൻ ശക്തനും ഉത്സാഹിയുമായിരുന്നു.സേനാപതി എന്ന സ്ഥാനപ്പേരാണ് ഇദ്ദേഹം സ്വീകരിച്ചത്.മൗര്യ സാമ്രാജ്യത്തിന്റെ പതനം മൂലം രൂപം കൊണ്ട വിദർഭയടക്കമുള്ള രാജ്യങ്ങൾ ഇദ്ദേഹം കീഴ്പെടുത്തി സ്വസാമ്രാജ്യം വിപുലീകരിച്ചു. പുഷ്യ മിത്രൻ ഹിന്ദു മതത്തെ പ്രോൽസാഹിപ്പിച്ചിരുന്നു.ബുദ്ധ മതത്തിനെതിരായിരുന്നു ഇദ്ദേഹമെന്ന് ചില ബുദ്ധഗ്രന്ഥങ്ങൾ പറയുന്നുണ്ട്.ഇദ്ദേഹത്തിന്റെ പിൻഗാമി മപനായിരുന്ന അഗ്നി മിത്രനാണ് കാളിദാസന്റെ മാളകാഗ്നി മിത്രം നാടകത്തിലെ നായകൻ.പതന്ജലി പുഷ്യ മിത്രന്റെ സമകാലികനാണ്.പതൻജലിയുടെ സമകാലികനാണ് മഹാഭാഷ്യം.യോഗ സൂത്രങ്ങൾ,ധർമ സൂത്രങ്ങൾ തുടങ്ങിയ പല കൃതികളും ഈ കാലഘട്ടിന്റെ സംഭാവനകളാണ്.അഗ്നി മിത്രനു ശേഷം യശോ മിത്രനും തുടർന്ന് എട്ടു രാജാക്കന്മാരും മഗധ ഭരിച്ചു.അവസാനത്തെ രാജാവ് ദേവ ഭൂതിയായിരുന്നു.ഇദ്ദേഹം വാസു ദേവ കണ്വൻ എന്ന ബ്രാഹ്മണ മന്ത്രിയുടെ ഗൂഢാലോചനയിൽ കൊല്ലപ്പെടുകയും തുടർന്ന് ബിസി 75-ൽ കണ്വ വംശം അധികാരം പിടിച്ചെടുക്കുകയും ബിസി 28 വരെ ഈ വംശം അധികാരത്തിൽ തുടരുകയും ചെയ്തു.
സമയരേഖയും സാംസ്കാരിക കാലഘട്ടവും |
തെക്കു-പടിഞ്ഞാറൻ ഇന്ത്യ | സിന്ധു-ഗംഗാ സമതലം | മദ്ധ്യേന്ത്യ | ദക്ഷിണേന്ത്യ | ||
Western Gangetic Plain | Northern India (Central Gangetic Plain) |
Northeastern India | ||||
IRON AGE | ||||||
Culture | Late Vedic Period | Late Vedic Period (Brahmin ideology)[i] |
Late Vedic Period (Kshatriya/Shramanic culture)[ii] |
Pre-history | ||
6-ആം നൂറ്റാണ്ട് ബി.സി | Gandhara | Kuru-Panchala | Magadha | Adivasi (tribes) | ||
Culture | Persian-Greek influences | "Second Urbanisation" Rise of Shramana movements |
Pre-history | |||
5-ആം നൂറ്റാണ്ട് ബി.സി | (Persian rule) | Shishunaga dynasty | Adivasi (tribes) | |||
4-ആം നൂറ്റാണ്ട് ബി.സി | (Greek conquests) | |||||
HISTORICAL AGE | ||||||
Culture | Spread of Buddhism | Pre-history | Sangam period (300 BC – 200 AD) | |||
3-ആം നൂറ്റാണ്ട് ബി.സി | Maurya Empire | Early Cholas 46 other small kingdoms in Ancient Thamizhagam | ||||
Culture | Preclassical Hinduism[iii] - "Hindu Synthesis"[iv] (ca. 200 BC - 300 AD)[v][vi] Epics - Puranas - Ramayana - Mahabharata - Bhagavad Gita - Brahma Sutras - Smarta Tradition Mahayana Buddhism |
Sangam period (continued) | ||||
2-ആം നൂറ്റാണ്ട് ബി.സി. | Indo-Greek Kingdom | Shunga Empire | Adivasi (tribes) | Early Cholas 46 other small kingdoms in Ancient Thamizhagam | ||
1-ആം നൂറ്റാണ്ട് ബി.സി | യോന | മഹാ മേഘവാഹന രാജവംശം | ||||
1-ആം നൂറ്റാണ്ട് എ.ഡി | Kuninda Kingdom | |||||
2-ആം നൂറ്റാണ്ട് | Pahlava | Varman dynasty | ||||
3-ആം നൂറ്റാണ്ട് | Kushan Empire | Western Satraps | Kamarupa kingdom | Kalabhras dynasty | ||
Culture | "Golden Age of Hinduism"(ca. AD 320-650)[vii] Puranas Co-existence of Hinduism and Buddhism | |||||
4-ആം നൂറ്റാണ്ട് | Gupta Empire | Kalabhras dynasty | ||||
5-ആം നൂറ്റാണ്ട് | Maitraka | Adivasi (tribes) | Kalabhras dynasty | |||
6-ആം നൂറ്റാണ്ട് | Kalabhras dynasty | |||||
Culture | Late-Classical Hinduism (ca. AD 650-1100)[viii] Advaita Vedanta - Tantra Decline of Buddhism in India | |||||
7-ആം നൂറ്റാണ്ട് | Indo-Sassanids | Vakataka dynasty Empire of Harsha |
Mlechchha dynasty | Adivasi (tribes) | Pandyan Kingdom(Under Kalabhras) | |
8-ആം നൂറ്റാണ്ട് | Kidarite Kingdom | Pandyan Kingdom | ||||
9-ആം നൂറ്റാണ്ട് | Indo-Hephthalites (Huna) | Gurjara-Pratihara | Pandyan Kingdom | |||
10-ആം നൂറ്റാണ്ട് | Pala dynasty | Medieval Cholas | ||||
References and sources for table References Sources
|