"മൂലം തിരുനാൾ രാമവർമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
.
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 58: വരി 58:
മലയാളി മെമ്മോറിയലിന് കാര്യമായ ഫലമുണ്ടായില്ലെങ്കിലും അതിന്റെ പ്രധാന സൂത്രധാരകനായ ജി.പി.പിള്ള തിരുവനന്തപുരം കോളജിൽ നിന്ന് നാടുകടത്തപ്പെട്ടശേഷം മദ്രാസിലെ മെയിൽ, സ്റ്റാൻഡേർഡ് എന്നീ പത്രങ്ങളിലൂടെ സർക്കാരിന്റേയും സർക്കാരുദ്യോഗസ്ഥന്മാരുടേയും ദുർനടപടികളെ കഠിനമായി വിമർശിച്ചുകൊണ്ടിരുന്നു. 1903-ൽ അദ്ദേഹത്തിന്റെ മരണത്തിനുശേഷം ഈ പാത പിന്തുടർന്നത് കെ.രാമകൃഷ്ണപിള്ളയായിരുന്നു. കേരളപഞ്ചിക, കേരളദർപ്പണം, മലയാളി എന്നീ പത്രങ്ങളിലൂടെയും ഒടുവിൽ സ്വദേശാഭിമാനി എന്ന ജനപ്രീതി നേടിയ പത്രത്തിലൂടെയും സർക്കാരിന്റെ ചെയ്തികളെ നിശിതമായി വിമർശിച്ചു. പാറപ്പുറം എന്ന നോവലിലൂടെ മഹാരാജാവിന്റെ ദുർനടപടികളും പരസ്യപ്പെടുത്തി. ഒടുവിൽ ദിവാൻ രാജഗോപാലാചാരിക്ക് അപകീർത്തികരമായ ലേഖനം പ്രസിദ്ധീകരിച്ചതിന് പത്രം നിരോധിക്കപ്പെടുകയും 'സ്വദേശാഭിമാനി രാമകൃഷ്ണപിള്ള' 1911-ൽ നാടുകടത്തപ്പെടുകയും ചെയ്തു.

പൗരസമത്വവാദമായിരുന്നു മറ്റൊരു പ്രക്ഷോഭണത്തിനു കാരണം. സവർണേതരരായ ഹിന്ദുക്കളും ക്രിസ്ത്യൻ, മുസ്ലീം സമുദായങ്ങളുമായിരുന്നു അതിനുപിന്നിൽ. ഈഴവർക്കും മറ്റു പിന്നോക്ക ജാതിക്കാർക്കും സർക്കാർ സർവീസിൽ ജോലി നൽകിയിരുന്നില്ല. ദേവസ്വം, റവന്യൂ ഡിപ്പാർട്ടുമെന്റിന്റെ കീഴിലായിരുന്ന ക്ഷേത്രങ്ങളിൽ ഈ സമുദായക്കാർക്കു പ്രവേശനമില്ലായിരുന്നു. ഇതിനെതിരായി ടി.കെ.മാധവൻ, ഈ.ജെ. ജോൺ മുതലായവരുടെ നേതൃത്വത്തിലുള്ള പൌരാവകാശലീഗ് സർക്കാരിനു നൽകിയ മെമ്മോറാണ്ടത്തിന്റെ ഫലമായി 1922-ൽ റവന്യൂവകുപ്പിൽ നിന്ന് ദേവസ്വം വേർപ്പെടുത്തി പ്രത്യേകം ഡിപ്പാർട്ടുമെന്റുണ്ടാക്കി. അങ്ങനെ റവന്യൂ ഡിപ്പാർട്ടുമെന്റിൽ ഈ സമുദായങ്ങൾക്കു സേവനമനുഷ്ഠിക്കാമെന്നായി.
പൗരസമത്വവാദമായിരുന്നു മറ്റൊരു പ്രക്ഷോഭത്തിനു കാരണം. സവർണേതരരായ ഹിന്ദുക്കളും ക്രിസ്ത്യൻ, മുസ്ലീം സമുദായങ്ങളുമായിരുന്നു അതിനുപിന്നിൽ. ഈഴവർക്കും മറ്റു പിന്നോക്ക ജാതിക്കാർക്കും സർക്കാർ സർവീസിൽ ജോലി നൽകിയിരുന്നില്ല. ദേവസ്വം, റവന്യൂ ഡിപ്പാർട്ടുമെന്റിന്റെ കീഴിലായിരുന്ന ക്ഷേത്രങ്ങളിൽ ഈ സമുദായക്കാർക്കു പ്രവേശനമില്ലായിരുന്നു. ഇതിനെതിരായി ടി.കെ.മാധവൻ, ഈ.ജെ. ജോൺ മുതലായവരുടെ നേതൃത്വത്തിലുള്ള പൌരാവകാശലീഗ് സർക്കാരിനു നൽകിയ മെമ്മോറാണ്ടത്തിന്റെ ഫലമായി 1922-ൽ റവന്യൂവകുപ്പിൽ നിന്ന് ദേവസ്വം വേർപ്പെടുത്തി പ്രത്യേകം ഡിപ്പാർട്ടുമെന്റുണ്ടാക്കി. അങ്ങനെ റവന്യൂ ഡിപ്പാർട്ടുമെന്റിൽ ഈ സമുദായങ്ങൾക്കു സേവനമനുഷ്ഠിക്കാമെന്നായി.

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ചുവടുപിടിച്ച് 1919-ൽ തിരുവിതാംകൂറിലും ഒരു കോൺഗ്രസ്സ് കമ്മിറ്റി രൂപംകൊണ്ടു. 1922-ൽ ദിവാൻ രാഘവയ്യ സ്കൂളുകളിൽ ഫീസ് വർദ്ധിപ്പിച്ചതിനെതിരെ വിദ്യാർഥികൾ പ്രക്ഷോഭണത്തിലേക്കു നീങ്ങി. എന്നാൽ പ്രക്ഷോഭണം അടിച്ചമർത്തപ്പെട്ടു.
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ചുവടുപിടിച്ച് 1919-ൽ തിരുവിതാംകൂറിലും ഒരു കോൺഗ്രസ്സ് കമ്മിറ്റി രൂപംകൊണ്ടു. 1922-ൽ ദിവാൻ രാഘവയ്യ സ്കൂളുകളിൽ ഫീസ് വർദ്ധിപ്പിച്ചതിനെതിരെ വിദ്യാർഥികൾ പ്രക്ഷോഭത്തിലേക്കു നീങ്ങി. എന്നാൽ പ്രക്ഷോഭം അടിച്ചമർത്തപ്പെട്ടു.

ശ്രീനാരായണ ഗുരുവിന്റെ നേതൃത്വത്തിൽ നടന്ന സാമൂഹിക പരിഷ്ക്കരണ പ്രവർത്തനങ്ങൾ കേരള നവോത്ഥാനത്തിനുതന്നെ കാരണമായി. 1888-ൽ ഗുരു നടത്തിയ അരുവിപ്പുറം ശിവപ്രതിഷ്ഠയും അതേത്തുടർന്നുണ്ടായ ശ്രീനാരായണ ധർമ പരിപാലന (എസ്.എൻ.ഡി.പി.) യോഗത്തിന്റെ സ്ഥാപനവും (1903) തിരുവിതാംകൂറിൽ മാത്രമല്ല കൊച്ചിയിലും മലബാറിലും സാമൂഹികരംഗത്ത് ചലനങ്ങളുണ്ടാക്കി. എസ്.എൻ.ഡി.പി. യോഗത്തിന്റെ പ്രവർത്തനങ്ങൾ നായർ സർവീസ് സൊസൈറ്റിയുടെ സ്ഥാപനത്തിനും പ്രചോദനമായി (1914). അയ്യങ്കാളിയുടെ സാധുജന പരിപാലന സംഘവും (1905) വക്കം മൗലവിയുടെ നേതൃത്വത്തിൽ നടന്ന പ്രവർത്തനങ്ങളും ജനജീവിതത്തിൽ പുത്തൻ ഉണർവും പുതുജീവനും പരിവർത്തനങ്ങളുമുണ്ടാക്കി.

03:00, 22 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

മൂലം തിരുനാൾ രാമവർമ്മ
തിരുവിതാംകൂർ മഹാരാജാവ്
ജനനം(1857-09-25)സെപ്റ്റംബർ 25, 1857
മരണംമാർച്ച് 7, 1924(1924-03-07) (പ്രായം 66)
മുൻ‌ഗാമിവിശാഖം തിരുനാൾ
പിൻ‌ഗാമിസേതുലക്ഷ്മി ഭായി
ജീവിതപങ്കാളിVadasseri Ammachi Panapillai Amma Srimathi Lakshmi Pillai Karthyayani Pillai Kochamma
രാജകൊട്ടാരംവേണാട് സ്വരൂപം
രാജവംശംKulasekhara
രാജകീർത്തനംVancheesamangalam
പിതാവ്രാജ രാജവർമ്മ കോയി തമ്പുരാൻ, ചങ്ങനാശ്ശേരി ലക്ഷ്മീപുരം കൊട്ടാരം
മാതാവ്റാണി പൂരാടം തിരുനാൾ ലക്ഷ്മി ബായി
മതവിശ്വാസംഹിന്ദു
തിരുവിതാംകൂർ ഭരണകൂടം
കേരളചരിത്രത്തിന്റെ ഭാഗം
[1][2]
തിരുവിതാംകൂർ രാജാക്കന്മാർ
വീരമാർത്താണ്ഡവർമ്മ 731-
അജ്ഞാത നാമ -802
ഉദയ മാർത്താണ്ഡ വർമ്മ 802-830
വീരരാമമാർത്താണ്ഡവർമ്മ 1335-1375
ഇരവിവർമ്മ 1375-1382
കേരള വർമ്മ 1382-1382
ചേര ഉദയ മാർത്താണ്ഡ വർമ്മ 1382-1444
വേണാട് മൂത്തരാജ 1444-1458
വീരമാർത്താണ്ഡവർമ്മ രണ്ട് 1458-1471
ആദിത്യ വർമ്മ 1471-1478
ഇരവി വർമ്മ 1478-1503
ശ്രീ മാർത്താണ്ഡവർമ്മ 1503-1504
ശ്രീ വീര ഇരവിവർമ്മ 1504-1528
മാർത്താണ്ഡവർമ്മ ഒന്ന് 1528-1537
ഉദയ മാർത്താണ്ഡ വർമ്മ രണ്ട് 1537-1560
കേരള വർമ്മ 1560-1563
ആദിത്യ വർമ്മ 1563-1567
ഉദയ മാർത്താണ്ഡ വർമ്മ മൂന്ന് 1567-1594
ശ്രീ വീര ഇരവി വർമ്മ കുലശേഖര പെരുമാൾ 1594-1604
ശ്രീ വീര വർമ്മ 1604-1606
ഇരവി വർമ്മ 1606-1619
ഉണ്ണി കേരള വർമ്മ 1619-1625
ഇരവി വർമ്മ 1625-1631
ഉണ്ണി കേരള വർമ്മ 1631-1661
ആദിത്യ വർമ്മ 1661-1677
ഉമയമ്മ റാണി 1677-1684
രവി വർമ്മ 1684-1718
ഉണ്ണി കേരള വർമ്മ 1719-1724
രാമ വർമ്മ 1724-1729
അനിഴം തിരുനാൾ 1729-1758
കാർത്തിക തിരുനാൾ 1758-1798
അവിട്ടം തിരുനാൾ 1798-1810
ഗൌരി ലക്ഷ്മി ബായി 1810-1815
ഗൌരി പാർവ്വതി ബായി 1815-1829
സ്വാതി തിരുനാൾ 1829-1846
ഉത്രം തിരുനാൾ 1846-1860
ആയില്യം തിരുനാൾ 1860-1880
വിശാഖം തിരുനാൾ 1880-1885
ശ്രീമൂലം തിരുനാൾ 1885-1924
സേതു ലക്ഷ്മി ബായി 1924-1931
ശ്രീചിത്തിര തിരുനാൾ 1931-1991 (1971-1991 റ്റൈറ്റുലാർ)

‡ Regent Queens

തിരുവിതാംകൂ൪ രാജകുടുംബത്തിലെ മഹാരാജാ സ്ഥാനീയർ
ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ 1991-2013
മൂലം തിരുനാൾ രാമവർമ്മ രണ്ടാമൻ 2013-
തലസ്ഥാനങ്ങൾ
പത്മനാഭപുരം 1721-1795
തിരുവനന്തപുരം 1795-1949
കൊട്ടാരങ്ങൾ
പത്മനാഭപുരം കോട്ട
കിളിമാനൂർ കൊട്ടാരം
കുതിരമാളിക
കവടിയാർ കൊട്ടാരം
ആറ്റിങ്ങൽ കൊട്ടാരം
കോയിക്കൽ കൊട്ടാരം
edit

1885 മുതൽ 1924 വരെ തിരുവിതാംകൂർ ഭരിച്ചിരുന്ന രാജാവായിരുന്നു ശ്രീമൂലം തിരുനാൾ മഹാരാജാവ്. GCSI, GCIE, MRAS. വിശാഖം തിരുനാൾ (1880-1885) മഹാരാജാവിനു ശേഷമാണ്‌ അദ്ദേഹം അധികാരം ഏറ്റെടുത്തത്. ചങ്ങനാശ്ശേരി ലക്ഷ്മീപുരം കൊട്ടാരത്തിലെ രാജ രാജവർമ്മ കോയി തമ്പുരാന്റെയും, ആറ്റിങ്ങൽ റാണി പൂരാടം തിരുനാൾ ലക്ഷ്മി ബായിയുടേയും രണ്ടാമത്തെ പുത്രനായി (1857-09-25)സെപ്റ്റംബർ 25, 1857 നു കന്നിമാസത്തിൽ മൂലം നാളിൽ ജനിച്ചു. അദ്ദേഹത്തിനു കേവലം 11 ദിവസം പ്രായമുള്ളപ്പോൾ അമ്മ റാണി ലക്ഷ്മി ബായി അന്തരിച്ചു.[3].1888-ൽ പ്രജാസഭ സ്ഥാപിച്ചു[4]

കൂടുതൽ

ചിത്രശാല

അവലംബം

  1. Histrory of Travancore - P. Sankunni Menon. tr. Dr. C. K karim. page 72
  2. Travancore Almanac & Directory 1919 Published by the Government of Travancore 1918
  3. http://2mil-indianews.blogspot.ae/2010/01/life-and-times-of-rani-lakshmi-bayi.html
  4. കേരള സംസ്കാരം കലാശാലപ്പതിപ്പ്
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ ശ്രീമൂലരാജവിജയം എന്ന താളിലുണ്ട്.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ തിരുവിതാംകൂർ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
മൂലം തിരുനാൾ രാമവർമ്മ
Born: 25 September 1857 Died: 7 March 1924
Regnal titles
മുൻഗാമി Maharaja of Travancore
1885-1924
പിൻഗാമി
"https://ml.wikipedia.org/w/index.php?title=മൂലം_തിരുനാൾ_രാമവർമ്മ&oldid=3091296" എന്ന താളിൽനിന്ന് ശേഖരിച്ചത്