"ക്യൂണിഫോം ലിപി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു |
||
വരി 27: | വരി 27: | ||
*ക്യൂനസ് എന്നാൽ 'ആപ്പ്'എന്നും ഫോർമ എന്നാൽ ആകൃതി എന്നുമാണ് അർത്ഥം. ക്യൂണിഫോം അക്ഷരങ്ങൾക് ആപ്പിന്റെ ആകൃതിയാണുള്ളത്.അതിനാൽ അവ ആണികൾ പോലെയാണിരിക്കുന്നത്. |
*ക്യൂനസ് എന്നാൽ 'ആപ്പ്'എന്നും ഫോർമ എന്നാൽ ആകൃതി എന്നുമാണ് അർത്ഥം. ക്യൂണിഫോം അക്ഷരങ്ങൾക് ആപ്പിന്റെ ആകൃതിയാണുള്ളത്.അതിനാൽ അവ ആണികൾ പോലെയാണിരിക്കുന്നത്. |
||
*ബി.സി.2600 ഓടെ അക്ഷരങൾ ക്യൂണിഫോംമും ഭാഷ സുമേറിയനും ആയിത്തീർന്നു. |
*ബി.സി.2600 ഓടെ അക്ഷരങൾ ക്യൂണിഫോംമും ഭാഷ സുമേറിയനും ആയിത്തീർന്നു. |
||
*ഏഴുത്തുവിദ്യ രേഖകൾ സൂക്ഷിക്കുന്നതിനും,നിഘണ്ടു |
*ഏഴുത്തുവിദ്യ രേഖകൾ സൂക്ഷിക്കുന്നതിനും,നിഘണ്ടു നിർമ്മാണത്തിനും,ഭൂമിയിടപാടുകൾക് നിയമസാധുത നൽകുന്നതിനും,രാജാക്കന്മാരുടെ പ്രവർത്തികൾ ആഖ്യാനം ചെയൂനത്തിനും, രാജാവ് മാമുൽ നിയമത്തിൽ വരുത്തുന്ന മാറ്റങ്ങൾ പ്രഖ്യാപിക്കുന്നതിനും മറ്റുമായി ഉപയോഗിക്കപെടുന്നു |
||
*[[മെസൊപ്പൊട്ടേമിയ|മെസൊപ്പൊട്ടേമിയയിലെ]] ആദ്യ ഭാഷയായ [[സുമേറിയൻ ഭാഷ]] ക്രമേണ ഇല്ലാതാവുകയും തലസ്ഥാനത് [[അകടിയൻ ഭാഷ]] സ്ഥാപിക്കപ്പെടുകയും ചെയ്തു. |
*[[മെസൊപ്പൊട്ടേമിയ|മെസൊപ്പൊട്ടേമിയയിലെ]] ആദ്യ ഭാഷയായ [[സുമേറിയൻ ഭാഷ]] ക്രമേണ ഇല്ലാതാവുകയും തലസ്ഥാനത് [[അകടിയൻ ഭാഷ]] സ്ഥാപിക്കപ്പെടുകയും ചെയ്തു. |
||
18:07, 19 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
Cuneiform | |
---|---|
തരം | Logographic and syllabic
|
ഭാഷകൾ | Akkadian, Eblaite, Elamite, Hattic, Hittite, Hurrian, Luwian, Sumerian, Urartian, Old Persian |
കാലയളവ് | c. 31st century B.C.E. to 1st century C.E. |
Parent systems | (Proto-writing)
|
Child systems | none; influenced shape of Ugaritic apparently inspired Old Persian |
ദിശ | Left-to-right |
ISO 15924 | Xsux, 020 |
Unicode alias | Cuneiform |
U+12000 to U+123FF Cuneiform, U+12400 to U+1247F Cuneiform Numbers and Punctuation | |
ലോകത്തെ ഏറ്റവും പുരാതനമായ എഴുത്തുരീതിയാണ് ക്യൂണിഫോം ലിപി[1]. ഉർ വംശജരായ സുമേറിയക്കാർ വികസിപ്പിച്ചെടുത്ത ലിപിയാണിത്. ചുട്ടെടുത്ത കളിമൺ ഫലകങ്ങളാണിത്.കളിമണ്ണ് കൊണ്ട് ഫലകങ്ങളുണ്ടാക്കി അതിൽ എഴുതുകയോ രേഖപ്പെടുത്തുകയോ ബന്ധപ്പെട്ട അടയാളങ്ങളുണ്ടാക്കുകയോ ചെയ്തതിനു ശേഷം ഫലകങ്ങൾ തീയിൽ ചുട്ടെടുക്കുന്ന രീതിയാണിത്.കണ്ടെടുക്കപെട്ടതിൽ ഏറ്റവും പുരാതനമായ ഭാഷയാണു സുമേറിയരുടെ ക്യൂണിഫോം ലിപിയെന്നാണു ചരിത്രകാരന്മാരുടെ അഭിപ്രായം.
- ക്യൂനസ്(cuneus)ഫോർമ(forma) എന്ന ലാറ്റിൻ പദങ്ങളിൽ നിന്നാണ് ക്യൂണിഫോം എന്ന വാക്കുണ്ടായത്.
- ക്യൂനസ് എന്നാൽ 'ആപ്പ്'എന്നും ഫോർമ എന്നാൽ ആകൃതി എന്നുമാണ് അർത്ഥം. ക്യൂണിഫോം അക്ഷരങ്ങൾക് ആപ്പിന്റെ ആകൃതിയാണുള്ളത്.അതിനാൽ അവ ആണികൾ പോലെയാണിരിക്കുന്നത്.
- ബി.സി.2600 ഓടെ അക്ഷരങൾ ക്യൂണിഫോംമും ഭാഷ സുമേറിയനും ആയിത്തീർന്നു.
- ഏഴുത്തുവിദ്യ രേഖകൾ സൂക്ഷിക്കുന്നതിനും,നിഘണ്ടു നിർമ്മാണത്തിനും,ഭൂമിയിടപാടുകൾക് നിയമസാധുത നൽകുന്നതിനും,രാജാക്കന്മാരുടെ പ്രവർത്തികൾ ആഖ്യാനം ചെയൂനത്തിനും, രാജാവ് മാമുൽ നിയമത്തിൽ വരുത്തുന്ന മാറ്റങ്ങൾ പ്രഖ്യാപിക്കുന്നതിനും മറ്റുമായി ഉപയോഗിക്കപെടുന്നു
- മെസൊപ്പൊട്ടേമിയയിലെ ആദ്യ ഭാഷയായ സുമേറിയൻ ഭാഷ ക്രമേണ ഇല്ലാതാവുകയും തലസ്ഥാനത് അകടിയൻ ഭാഷ സ്ഥാപിക്കപ്പെടുകയും ചെയ്തു.
അവലംബം
- ↑ "Romancing the Past: Cuneiform" (html) (in English). Denison University. Retrieved 2010 മാർച്ച് 28.
Cuneiform is the earliest known form of writing and was created by the Sumerians as early as 3000 BCE.
{{cite web}}
: Check date values in:|accessdate=
(help)CS1 maint: unrecognized language (link)