"കാഞ്ഞിരപ്പൊയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
→‎സ്ഥാപനങ്ങൽ: ലേഖനം നന്നാക്കാനുള്ള ചെറുതിരുത്തലുകൾ
വരി 8: വരി 8:
* ഗവ. എച്ച്ആർഡിഎച്ച് കോളേജ് കാഞ്ഞിരപ്പൊയിൽ
* ഗവ. എച്ച്ആർഡിഎച്ച് കോളേജ് കാഞ്ഞിരപ്പൊയിൽ
* മടിക്കൈ സർവിസ് സഹകരണ ബാങ്ക്.
* മടിക്കൈ സർവിസ് സഹകരണ ബാങ്ക്.

[[വർഗ്ഗം:കാസർഗോഡ് ജില്ലയിലെ ഗ്രാമങ്ങൾ]]

02:21, 9 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

കേരളത്തിലെ കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാടിനടുത്തുള്ള ഒരു ഗ്രാമമാണ് കാഞ്ഞിരപ്പൊയിൽ. കാഞ്ഞങ്ങാട്- കാലിചാൻടുക്കം റോഡിൽ സ്ഥിതി ചെയ്യുന്നു.

ഗതാഗതം

ഇതിലൂടെ കടന്നുപോകുന്ന റോഡ് വടക്ക് മംഗലാപുരമായും തെക്ക് കണ്ണൂരുമായും ബന്ധിപ്പിക്കുന്നു. മംഗലാപുരം-പാലക്കാട് ലൈനിൽ വരുന്ന കാഞ്ഞങ്ങാട് ആണ് എറ്റവും അടുത്തുള്ള റയിൽവേ സ്റ്റേഷൻ. എറ്റവും അടുത്തുള്ള വിമാനത്താവളം മംഗലാപുരവും കണ്ണൂരുമാണ്.

സ്ഥാപനങ്ങൾ

  • ഗവ.ഹൈസ്കൂൾ കാഞ്ഞിരപ്പൊയിൽ
  • ഗവ. എച്ച്ആർഡിഎച്ച് കോളേജ് കാഞ്ഞിരപ്പൊയിൽ
  • മടിക്കൈ സർവിസ് സഹകരണ ബാങ്ക്.
"https://ml.wikipedia.org/w/index.php?title=കാഞ്ഞിരപ്പൊയിൽ&oldid=3071801" എന്ന താളിൽനിന്ന് ശേഖരിച്ചത്