"പ്രണയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
No edit summary
വരി 1: വരി 1:
പ്രണയം ഒരു സ്വകാര്യ അനുഭവമാണ്. ഒരു വസ്തുവിനോടോ, വ്യക്തിയോടോ , വിഷയത്തോടോ, പ്രതിഭാസത്തോടോ ഒരാള്‍ക്ക് തോന്നുന്ന വര്‍ദ്ധിച്ച ഒരു അഭിനിവേശമാണ് പ്രണയം. നിര്‍വ്വചനാതീതമായ ഒരു വാക്കാണ് പ്രണയം. വളരെ വിസ്തൃതമായ അര്‍‍ത്ഥങ്ങള്‍ കല്പ്പിക്കാവുന്ന ഒരു വിഷയമാണിത്. ഞാന്‍ എന്ന സത്തയെ പൂര്‍ണ്ണമായി കൊടുക്കുന്ന, അര്‍പ്പിക്കുന്ന, ഒരു അവസ്ഥയാണിത്. പ്രണയം വാത്സല്യമാണ്. പ്രണയം സ്നേഹമാണ്.{{തെളിവ്}}

[[en:Romance (love)]]പ്രണത്തിന്റെ രസതന്ത്രം.തലച്ചോറില്‍ ഉണ്ടാകുന്ന ഫിറമോണുകള്‍,ഡോപമിനുകള്‍,സെറാടോണിന്‍ മുതലായ ഹോര്‍മോണുകള്‍ എന്നിവ തലച്ചോറിനെ പ്രണയിക്കാന്‍ പ്രേരിപ്പിക്കുന്നു
==പ്രണത്തിന്റെ രസതന്ത്രം==
തലച്ചോറില്‍ ഉണ്ടാകുന്ന ഫിറമോണുകള്‍,ഡോപമിനുകള്‍,സെറാടോണിന്‍ മുതലായ ഹോര്‍മോണുകള്‍ എന്നിവ തലച്ചോറിനെ പ്രണയിക്കാന്‍ പ്രേരിപ്പിക്കുന്നു

[[en:Romance (love)]]

05:42, 13 ഡിസംബർ 2008-നു നിലവിലുണ്ടായിരുന്ന രൂപം

പ്രണയം ഒരു സ്വകാര്യ അനുഭവമാണ്. ഒരു വസ്തുവിനോടോ, വ്യക്തിയോടോ , വിഷയത്തോടോ, പ്രതിഭാസത്തോടോ ഒരാള്‍ക്ക് തോന്നുന്ന വര്‍ദ്ധിച്ച ഒരു അഭിനിവേശമാണ് പ്രണയം. നിര്‍വ്വചനാതീതമായ ഒരു വാക്കാണ് പ്രണയം. വളരെ വിസ്തൃതമായ അര്‍‍ത്ഥങ്ങള്‍ കല്പ്പിക്കാവുന്ന ഒരു വിഷയമാണിത്. ഞാന്‍ എന്ന സത്തയെ പൂര്‍ണ്ണമായി കൊടുക്കുന്ന, അര്‍പ്പിക്കുന്ന, ഒരു അവസ്ഥയാണിത്. പ്രണയം വാത്സല്യമാണ്. പ്രണയം സ്നേഹമാണ്.[അവലംബം ആവശ്യമാണ്]

പ്രണത്തിന്റെ രസതന്ത്രം

തലച്ചോറില്‍ ഉണ്ടാകുന്ന ഫിറമോണുകള്‍,ഡോപമിനുകള്‍,സെറാടോണിന്‍ മുതലായ ഹോര്‍മോണുകള്‍ എന്നിവ തലച്ചോറിനെ പ്രണയിക്കാന്‍ പ്രേരിപ്പിക്കുന്നു

"https://ml.wikipedia.org/w/index.php?title=പ്രണയം&oldid=307174" എന്ന താളിൽനിന്ന് ശേഖരിച്ചത്