"കാഞ്ഞിരപ്പൊയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 1: | വരി 1: | ||
[[കേരളം|കേരളത്തിലെ]] [[കാസർഗോഡ്]] ജില്ലയിലെ ഒരു ഗ്രാമമാണ് '''കാഞ്ഞിരപ്പൊയിൽ'''. |
[[കേരളം|കേരളത്തിലെ]] [[കാസർഗോഡ്]] ജില്ലയിലെ ഒരു ഗ്രാമമാണ് '''കാഞ്ഞിരപ്പൊയിൽ'''. |
||
[[കാഞ്ഞങ്ങാട്]]- കാലിചാൻടുക്കം റോഡിൽ സ്ഥിതി |
[[കാഞ്ഞങ്ങാട്]]- കാലിചാൻടുക്കം റോഡിൽ സ്ഥിതി ചെയ്യുന്നു. |
||
==ഗതാഗതം== |
==ഗതാഗതം== |
10:50, 8 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
കേരളത്തിലെ കാസർഗോഡ് ജില്ലയിലെ ഒരു ഗ്രാമമാണ് കാഞ്ഞിരപ്പൊയിൽ. കാഞ്ഞങ്ങാട്- കാലിചാൻടുക്കം റോഡിൽ സ്ഥിതി ചെയ്യുന്നു.
ഗതാഗതം
ഇവിടുത്തേ റോഡ് വടക്ക് മംഗലാപുരമായും തേക്ക് കണ്ണൂരുമായും ബന്ധിപ്പിക്കുന്നു. മംഗലാപുരം-പാലക്കാട് ലൈനിൽ വരുന്ന കാഞ്ഞങ്ങാട് ആണ് എറ്റവും അടുത്തുള്ള റയിൽവേ സ്റ്റേഷൻ. എറ്റവും അടുത്തുള്ള വിമാനതാവളം മംഗലാപുരം വടക്കോട്ടും കണ്ണൂർ തേക്കോട്ടും.
സ്ഥാപനങ്ങൽ
- ഗവ.ഹൈ സ്കൂൾ കാഞ്ഞിരപ്പൊയിൽ
- ഗവ. HRDH കോളേജ് കാഞ്ഞിരപ്പൊയിൽ
- മടിക്കൈ സർവിസ് സഹകരണ ബേങ്ക്.