"കാഞ്ഞിരപ്പൊയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1: വരി 1:
[[കേരളം|കേരളിതിലെ]] [[കാസർഗോഡ്]] ജീല്ലയിലെ ഒരു ഗ്രാമമാണ് '''കാഞ്ഞിരപ്പൊയിൽ'''.
[[കേരളം|കേരളത്തിലെ]] [[കാസർഗോഡ്]] ജില്ലയിലെ ഒരു ഗ്രാമമാണ് '''കാഞ്ഞിരപ്പൊയിൽ'''.
[[കാഞ്ഞങ്ങാട്]]- കാലിചാൻടുക്കം റോഡിൽ
[[കാഞ്ഞങ്ങാട്]]- കാലിചാൻടുക്കം റോഡിൽ സ്ഥിതി ചെയ്യുന്നു.
'''കാഞ്ഞിരപ്പൊയിൽ''' സ്ഥിതി ചെയ്യുന്നു.


==ഗതാഗതം==
==ഗതാഗതം==

10:24, 8 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

കേരളത്തിലെ കാസർഗോഡ് ജില്ലയിലെ ഒരു ഗ്രാമമാണ് കാഞ്ഞിരപ്പൊയിൽ. കാഞ്ഞങ്ങാട്- കാലിചാൻടുക്കം റോഡിൽ സ്ഥിതി ചെയ്യുന്നു.

ഗതാഗതം

ഇവിടുത്തേ റോഡ് വടക്ക് മംഗലാപുരമായും തേക്ക് കണ്ണൂരുമായും ബന്ധിപ്പിക്കുന്നു. മംഗലാപുരം-പാലക്കാട് ലൈനിൽ വരുന്ന കാഞ്ഞങ്ങാട് ആണ് എറ്റവും അടുത്തുള്ള റയിൽവേ സ്റ്റേഷൻ. എറ്റവും അടുത്തുള്ള വിമാനതാവളം മംഗലാപുരം വടക്കോട്ടും കണ്ണൂർ തേക്കോട്ടും.

സ്ഥാപനങ്ങൽ

  • ഗവ.ഹൈ സ്കൂൾ കാഞ്ഞിരപ്പൊയിൽ
  • ഗവ. HRDH കോളേജ് കാഞ്ഞിരപ്പൊയിൽ
  • മടിക്കൈ സർവിസ് സഹകരണ ബേങ്ക്.
"https://ml.wikipedia.org/w/index.php?title=കാഞ്ഞിരപ്പൊയിൽ&oldid=3071387" എന്ന താളിൽനിന്ന് ശേഖരിച്ചത്