"ഫെബ്രുവരി 6" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) 152 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q2320 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
വരി 4: വരി 4:
== ചരിത്രസംഭവങ്ങൾ ==
== ചരിത്രസംഭവങ്ങൾ ==
<onlyinclude>
<onlyinclude>
* [[1788]] &ndash; [[മസാച്ചുസെറ്റ്സ്]] [[അമേരിക്കയുടെ ഭരണഘടന]] അംഗീകരിക്കുന്ന ആറാമത്തെ സംസ്ഥാനമായി.
* 1788 &ndash; [[മസാച്ചുസെറ്റ്സ്]] അമേരിക്കയുടെ ഭരണഘടന അംഗീകരിക്കുന്ന ആറാമത്തെ സംസ്ഥാനമായി.
* [[1817]] &ndash; സ്പാനിഷ് ഭരണത്തിൽ നിന്ന് ചിലിയെ മോചിപ്പിക്കുന്നതിനായി തന്റെ സൈന്യവുമായി [[സാൻ മാർട്ടിൻ]] [[ആൻഡസ് പർ‌വതനിരകൾ]] മുറിച്ചു കടന്നു.
* 1817 &ndash; സ്പാനിഷ് ഭരണത്തിൽ നിന്ന് ചിലിയെ മോചിപ്പിക്കുന്നതിനായി തന്റെ സൈന്യവുമായി സാൻ മാർട്ടിൻ ആൻഡസ് പർ‌വതനിരകൾ മുറിച്ചു കടന്നു.
* [[1819]] &ndash; [[തോമസ് സ്റ്റാംഫോർഡ്]] [[സിംഗപ്പൂർ]] സ്ഥാപിച്ചു.
* 1819 &ndash; തോമസ് സ്റ്റാംഫോർഡ് [[സിംഗപ്പൂർ]] സ്ഥാപിച്ചു.
* [[1899]] &ndash; [[സ്പാനിഷ് അമേരിക്കൻ യുദ്ധം]] - 1898-ലെ [[പാരീസ് ഉടമ്പടി]] അമേരിക്കൻ സെനറ്റ് അംഗീകരിച്ചു.
* [[1899]] &ndash; സ്പാനിഷ് അമേരിക്കൻ യുദ്ധം - 1898-ലെ പാരീസ് ഉടമ്പടി അമേരിക്കൻ സെനറ്റ് അംഗീകരിച്ചു.
* [[1922]] &ndash; [[ആഷിൽ റാറ്റി]], [[പയസ് പതിനൊന്നാമൻ]] [[മാർപ്പാപ്പ|മാർപ്പാപ്പയായി]].
* [[1922]] &ndash; ആഷിൽ റാറ്റി, പയസ് പതിനൊന്നാമൻ [[മാർപ്പാപ്പ|മാർപ്പാപ്പയായി]].
* [[1933]] &ndash; അമേരിക്കൻ ഭരണഘടനയുടെ 20-ആം ഭേദഗതി ഫലത്തിൽ വന്നു.
* [[1933]] &ndash; അമേരിക്കൻ ഭരണഘടനയുടെ 20-ആം ഭേദഗതി ഫലത്തിൽ വന്നു.
* [[1936]] &ndash; [[ഒളിമ്പിക്സ്]]: നാലാമത് [[ശീതകാല ഒളിമ്പിക്സ്|ശീതകാല ഒളിമ്പിക്സിന്‌]] [[ജർമനി|ജർമനിയിൽ]] തുടക്കം.
* [[1936]] &ndash; [[ഒളിമ്പിക്സ്]]: നാലാമത് ശീതകാല ഒളിമ്പിക്സിന്‌ [[ജർമനി|ജർമനിയിൽ]] തുടക്കം.
* [[1952]] &ndash; [[ജോർജ്ജ് നാലാമൻ|ജോർജ്ജ് നാലാമന്റെ]] മരണത്തോടെ [[എലിസബത്ത് II]] [[ബ്രിട്ടീഷ് രാജ്ഞി|ബ്രിട്ടീഷ് രാജ്ഞിയായി]].
* [[1952]] &ndash; ജോർജ്ജ് നാലാമന്റെ മരണത്തോടെ [[എലിസബത്ത് II]] ബ്രിട്ടീഷ് രാജ്ഞിയായി.
* [[1958]] &ndash; [[മാഞ്ചസ്റ്റർ യുണൈറ്റഡ്|മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ]] എട്ടു കളിക്കാർ ഒരു വിമാനാപകടത്തിൽ മ്യൂണിച്ചിൽ വച്ച് കൊല്ലപ്പെട്ടു.
* [[1958]] &ndash; [[മാഞ്ചസ്റ്റർ യുണൈറ്റഡ്|മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ]] എട്ടു കളിക്കാർ ഒരു വിമാനാപകടത്തിൽ മ്യൂണിച്ചിൽ വച്ച് കൊല്ലപ്പെട്ടു.
* [[1959]] &ndash; [[ടെക്സാസ് ഇൻസ്ട്രുമെന്റ്സ്|ടെക്സാസ് ഇൻസ്ട്രുമെന്റ്സിലെ]] [[ജാക്ക് കിൽബി]] [[ഇന്റഗ്രേറ്റഡ് സർക്യൂട്ട്|ഇന്റഗ്രേറ്റഡ് സർക്യൂട്ടിനു]] വേണ്ടിയുള്ള ആദ്യത്തെ പേറ്റന്റിന്‌ അപേക്ഷ സമർപ്പിച്ചു.
* [[1959]] &ndash; [[ടെക്സാസ് ഇൻസ്ട്രുമെന്റ്സ്|ടെക്സാസ് ഇൻസ്ട്രുമെന്റ്സിലെ]] [[ജാക്ക് കിൽബി]] [[ഇന്റഗ്രേറ്റഡ് സർക്യൂട്ട്|ഇന്റഗ്രേറ്റഡ് സർക്യൂട്ടിനു]] വേണ്ടിയുള്ള ആദ്യത്തെ പേറ്റന്റിന്‌ അപേക്ഷ സമർപ്പിച്ചു.
* [[1959]] &ndash; [[ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ]] ആയ ടൈറ്റാന്റെ വിജയകരമായ ആദ്യ പരീക്ഷണം [[ഫ്ലോറിഡ|ഫ്ലോറിഡയിലെ]] [[കേപ് കനാവറാൽ|കേപ് കനാവറാലിൽ]] വച്ചു നടന്നു.
* [[1959]] &ndash; ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ ആയ ടൈറ്റാന്റെ വിജയകരമായ ആദ്യ പരീക്ഷണം [[ഫ്ലോറിഡ|ഫ്ലോറിഡയിലെ]] കേപ് കനാവറാലിൽ വച്ചു നടന്നു.
* [[1998]] &ndash; [[വാഷിങ്ടൺ ദേശീയ വിമാനത്താവളം|വാഷിങ്ടൺ ദേശീയ വിമാനത്താവളത്തിനെ]] [[റോണാൾഡ് റീഗൺ ദേശീയവിമാനത്താവളം]] എന്ന് പുനർനാമകരണം നടത്തി.
* [[1998]] &ndash; വാഷിങ്ടൺ ദേശീയ വിമാനത്താവളത്തിനെ റോണാൾഡ് റീഗൺ ദേശീയവിമാനത്താവളം എന്ന് പുനർനാമകരണം നടത്തി.
</onlyinclude>
</onlyinclude>



15:06, 5 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഫെബ്രുവരി 6 വർഷത്തിലെ 37-ആം ദിനമാണ്. വർഷാവസാനത്തിലേക്ക് 328 ദിവസങ്ങൾ കൂടിയുണ്ട് (അധിവർഷങ്ങളിൽ 329).

ചരിത്രസംഭവങ്ങൾ

  • 1788 – മസാച്ചുസെറ്റ്സ് അമേരിക്കയുടെ ഭരണഘടന അംഗീകരിക്കുന്ന ആറാമത്തെ സംസ്ഥാനമായി.
  • 1817 – സ്പാനിഷ് ഭരണത്തിൽ നിന്ന് ചിലിയെ മോചിപ്പിക്കുന്നതിനായി തന്റെ സൈന്യവുമായി സാൻ മാർട്ടിൻ ആൻഡസ് പർ‌വതനിരകൾ മുറിച്ചു കടന്നു.
  • 1819 – തോമസ് സ്റ്റാംഫോർഡ് സിംഗപ്പൂർ സ്ഥാപിച്ചു.
  • 1899 – സ്പാനിഷ് അമേരിക്കൻ യുദ്ധം - 1898-ലെ പാരീസ് ഉടമ്പടി അമേരിക്കൻ സെനറ്റ് അംഗീകരിച്ചു.
  • 1922 – ആഷിൽ റാറ്റി, പയസ് പതിനൊന്നാമൻ മാർപ്പാപ്പയായി.
  • 1933 – അമേരിക്കൻ ഭരണഘടനയുടെ 20-ആം ഭേദഗതി ഫലത്തിൽ വന്നു.
  • 1936ഒളിമ്പിക്സ്: നാലാമത് ശീതകാല ഒളിമ്പിക്സിന്‌ ജർമനിയിൽ തുടക്കം.
  • 1952 – ജോർജ്ജ് നാലാമന്റെ മരണത്തോടെ എലിസബത്ത് II ബ്രിട്ടീഷ് രാജ്ഞിയായി.
  • 1958മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ എട്ടു കളിക്കാർ ഒരു വിമാനാപകടത്തിൽ മ്യൂണിച്ചിൽ വച്ച് കൊല്ലപ്പെട്ടു.
  • 1959ടെക്സാസ് ഇൻസ്ട്രുമെന്റ്സിലെ ജാക്ക് കിൽബി ഇന്റഗ്രേറ്റഡ് സർക്യൂട്ടിനു വേണ്ടിയുള്ള ആദ്യത്തെ പേറ്റന്റിന്‌ അപേക്ഷ സമർപ്പിച്ചു.
  • 1959 – ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ ആയ ടൈറ്റാന്റെ വിജയകരമായ ആദ്യ പരീക്ഷണം ഫ്ലോറിഡയിലെ കേപ് കനാവറാലിൽ വച്ചു നടന്നു.
  • 1998 – വാഷിങ്ടൺ ദേശീയ വിമാനത്താവളത്തിനെ റോണാൾഡ് റീഗൺ ദേശീയവിമാനത്താവളം എന്ന് പുനർനാമകരണം നടത്തി.


ജനനം

മരണം

മറ്റു പ്രത്യേകതകൾ

"https://ml.wikipedia.org/w/index.php?title=ഫെബ്രുവരി_6&oldid=3069700" എന്ന താളിൽനിന്ന് ശേഖരിച്ചത്