"സി.എൻ. ശ്രീകണ്ഠൻ നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1: വരി 1:


{{prettyurlപി Sreekantan }}
{{ToDisambig|വാക്ക്=ശ്രീകണ്ഠൻ}}
{{Infobox Writer
| name = പി. ശ്രീകണ്ഠൻ
| image = C.n.Sreekantan‌Nair.jpg
| birthname =
| birth_date = [[1982]]
| birth_place = ചിറയിൻകീഴ്[[തിരുവനന്തപുരം]]
| death_date = [[ജൂലൈ 25]], [[1982]] (പ്രായം 37)
| death_place =
| occupation = [[ഡ്രൈവർ]]
| nationality = [[ചിത്രം:Flag of India.svg|20px]] [[ഭാരതം|ഭാരതീയൻ]]
| nationality = [[ചിത്രം:Flag of India.svg|20px]] [[ഭാരതം|ഭാരതീയൻ]]
| period =
| period =
വരി 18: വരി 7:
|
|
| influences =
| influences =
| influenced = [[ആർ.എസ്.പി.]] എന്നീ സംഘടനകളുടെ പ്രവർത്തകനും നേതാവും, [[കൗമുദി വാരിക]], [[കേരള കൗമുദി|കൗമുദി ദിനപ്പത്രം]], [[ദേശബന്ധു വാരിക]], [[കേരളഭൂഷണം]] എന്നിവയുടെ പത്രാധിപരുമായി പ്രവർത്തിച്ചു. കുറെക്കാലം ജില്ലാ ഇൻഫർമേഷൻ ഓഫീസർ ആയി ജോലി നോക്കി. ചെറുകഥകൾ എഴുതിയിട്ടുണ്ടെങ്കിലും നാടകകൃത്ത് എന്നനിലയിലാണ് ഇദ്ദേഹം പ്രശസ്തനായത്.
| influenced =
| signature =
| website =


1983-ൽ [തിരുവനന്തപുരം ജില്ല] [[ചിറയിൻകീഴ്]യിൽ ജനിച്ചു. അച്‌ഛൻ: പ്രശോഭൻ. അമ്മ: സുധർമ്മ. ഭാര്യ ഹർളി . വിഷ്ണു മകൻ. [[വിദ്യാർത്ഥി കോമുണ്]], [[ആർ.എസ്.പി.]] എന്നീ സംഘടനകളുടെ പ്രവർത്തകനും നേതാവും, [[കൗമുദി വാരിക]], [[കേരള കൗമുദി|കൗമുദി ദിനപ്പത്രം]], [[ദേശബന്ധു വാരിക]], [[കേരളഭൂഷണം]] എന്നിവയുടെ പത്രാധിപരുമായി പ്രവർത്തിച്ചു. കുറെക്കാലം ജില്ലാ ഇൻഫർമേഷൻ ഓഫീസർ ആയി ജോലി നോക്കി. ചെറുകഥകൾ എഴുതിയിട്ടുണ്ടെങ്കിലും നാടകകൃത്ത് എന്നനിലയിലാണ് ഇദ്ദേഹം പ്രശസ്തനായത്.


==ജീവിത രേഖ==
==ജീവിത രേഖ==

07:41, 28 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

| nationality = ഭാരതീയൻ | period = | genre = | subject = | movement = | | influences = | influenced = ആർ.എസ്.പി. എന്നീ സംഘടനകളുടെ പ്രവർത്തകനും നേതാവും, കൗമുദി വാരിക, കൗമുദി ദിനപ്പത്രം, ദേശബന്ധു വാരിക, കേരളഭൂഷണം എന്നിവയുടെ പത്രാധിപരുമായി പ്രവർത്തിച്ചു. കുറെക്കാലം ജില്ലാ ഇൻഫർമേഷൻ ഓഫീസർ ആയി ജോലി നോക്കി. ചെറുകഥകൾ എഴുതിയിട്ടുണ്ടെങ്കിലും നാടകകൃത്ത് എന്നനിലയിലാണ് ഇദ്ദേഹം പ്രശസ്തനായത്.

ജീവിത രേഖ

  • 1928 ജനനം
  • 1947-48 അഖില തിരുവിതാംകൂർ വിദ്യാർത്ഥി കോൺഗ്രസ് ജനറൽ സെക്രട്ടറി
  • 1948 ബി.എ. ബിരുദം; 'പ്രബോധ'ത്തിൽ പത്രപ്രവർത്തകൻ
  • 1941 'നവഭാരത'ത്തിൽ
  • 1950 ആർ.എസ്.പി. അംഗത്വം
  • 1952 'കൗമുദി വാരിക'യിൽ സഹപത്രാധിപർ
  • 1956 വിവാഹം
  • 1957 വർക്കല മണ്ഡലത്തിൽ സ്ഥാനാർത്ഥി, പരാജയപ്പെട്ടു; 'നഷ്ടക്കച്ചവടം' നാടകരചന
  • 1958 'കാഞ്ചനസീത' രചിച്ചു
  • 1960 'ദേശബന്ധു വാരികാ' പത്രാധിപർ
  • 1961 ജില്ലാ ഇൻഫർമേഷൻ ഓഫീസർ
  • 1962 കേരള സാഹിത്യ അക്കാദമി അവാർഡ്
  • 1963 'കേരളഭൂഷണം' പത്രാധിപർ
  • 1967 'കലി'
  • 1974 'ലങ്കാലക്ഷ്മി'
  • 1976 മരണം

കൃതികൾ

  • കാഞ്ചനസീത
  • ലങ്കാലക്ഷ്മി
  • സാകേതം
  • നഷ്ടക്കച്ചവടം
  • ആ കനി തിന്നരുത്
  • ഏട്ടിലെ പശു
  • മധുവിധു
  • സിന്ദൂരപ്പൊട്ട്
  • തിളക്കുന്ന മണ്ണ്
  • പിച്ചിപ്പൂ
  • പുളിയിലക്കര നേര്യത്

സാകേതം, ലങ്കാലക്ഷ്മി, കാഞ്ചനസീത എന്നിവ ഒരു നാടകത്രയമാണ്. രാമനും ലക്ഷ്മണനും കൂടി അയോദ്ധ്യയിൽ നിന്നും വനവാസത്തിനു പോകുന്ന കഥയാണ് സാകേതം. കാഞ്ചനസീത എന്ന നാടകത്തിന് 1962-ലെ സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. ഈ നാടകത്തിന്റെ ആശയത്തിൽ അരവിന്ദൻ, 1977-ൽ ഇതേ പേരിൽത്തന്നെ ഒരു ചലച്ചിത്രവും സം‌വിധാനം ചെയ്തിട്ടുണ്ട്. എം.പി. പോൾ സമ്മാനം നേടിയ നാടകമാണ് നഷ്ടക്കച്ചവടം. സി.എൻ.ശ്രീകണ്ഠൻ നായർ 1976-ൽ അന്തരിച്ചു.

"https://ml.wikipedia.org/w/index.php?title=സി.എൻ._ശ്രീകണ്ഠൻ_നായർ&oldid=3065702" എന്ന താളിൽനിന്ന് ശേഖരിച്ചത്