"വാണിജ്യക്കാറ്റുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.)No edit summary
വരി 1: വരി 1:
{{prettyurl|Trade wind}}
{{prettyurl|Trade wind}}
[[File:Map prevailing winds on earth.png|right|thumb|300px|The westerlies <font color="blue">(blue arrows)</font> and trade winds <font color="yellow">(yellow arrows)</font>]]
[[File:Map prevailing winds on earth.png|right|thumb|300px|The westerlies <font color="blue">(blue arrows)</font> and trade winds <font color="yellow">(yellow arrows)</font>]]
[[ഉഷ്ണമേഖലാപ്രദേശത്തു്|ഉഷ്ണമേഖലാപ്രദേശം]] ഭൌമോപരിതലത്തിൽ കിഴക്കുഭാഗത്തു് നിന്നും വീശി, ഒരു നിശ്ചിതപാതയിലൂടെ സഞ്ചരിക്കുന്ന കാറ്റുകളാണു് '''വാണിജ്യക്കാറ്റുകൾ'''. [[ഉത്തരാർദ്ധഗോളം|ഉത്തരാർദ്ധഗോളത്തിൽ]] വടക്കുകിഴക്കു് നിന്നും, [[ദക്ഷിണാർദ്ധഗോളം|ദക്ഷിണാർദ്ധഗോളത്തിൽ]] തെക്കുകിഴക്കു് നിന്നുമാണു് ഇവ വീശുന്നതു് <ref>http://amsglossary.allenpress.com/glossary/search?id=trade-winds1</ref>.
[[ഉഷ്ണമേഖലാപ്രദേശത്തു്|ഉഷ്ണമേഖലാപ്രദേശം]] ഭൌമോപരിതലത്തിൽ കിഴക്കുഭാഗത്തു് നിന്നും വീശി, ഒരു നിശ്ചിതപാതയിലൂടെ സഞ്ചരിക്കുന്ന കാറ്റുകളാണു് '''വാണിജ്യക്കാറ്റുകൾ'''. [[ഉത്തരാർദ്ധഗോളം|ഉത്തരാർദ്ധഗോളത്തിൽ]] വടക്കുകിഴക്കു് നിന്നും, [[ദക്ഷിണാർദ്ധഗോളം|ദക്ഷിണാർദ്ധഗോളത്തിൽ]] തെക്കുകിഴക്കു് നിന്നുമാണു് ഇവ വീശുന്നതു് <ref>http://amsglossary.allenpress.com/glossary/search?id=trade-winds1</ref>.ഉത്തര ധ്രുവത്തിൽ വടക്ക് കിഴക്കു നിന്നും ദക്ഷിണ ധ്രുവത്തിൽ തെക്ക് കിഴക്കു നിന്നുമാണ് പ്രധാനമായും ഈ വാണിജ്യ വാതങ്ങൾ വീശുന്നത്. തണുപ്പുകാലത്ത് ആർടിക്സ ഒസിലിയേഷൻറെ ഫലമായി ഇവ ശക്തിപ്രാപിക്കുന്നു. നൂറ്റാണ്ടുകളായി കപ്പൽ നാവികർ കപ്പൽ യാത്രകൾക്കായി വാണിജ്യവാതങ്ങളെയാണ് ആശ്രയിച്ചിരുന്നത്. അറ്റ് ലാൻറിക് സമുദ്രത്തിലൂടെയും പസഫിക് സമുദ്രത്തിലൂടെയും അമേരിക്കൻ കൊളനിവൽക്കരണത്തിനും വ്യാപാര യാത്രകൾക്കും ഈ കാറ്റുകൾ സഹായകരമായിട്ടുണ്ട്.


==അവംലംബം==
==അവംലംബം==

19:10, 26 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

The westerlies (blue arrows) and trade winds (yellow arrows)

ഉഷ്ണമേഖലാപ്രദേശം ഭൌമോപരിതലത്തിൽ കിഴക്കുഭാഗത്തു് നിന്നും വീശി, ഒരു നിശ്ചിതപാതയിലൂടെ സഞ്ചരിക്കുന്ന കാറ്റുകളാണു് വാണിജ്യക്കാറ്റുകൾ. ഉത്തരാർദ്ധഗോളത്തിൽ വടക്കുകിഴക്കു് നിന്നും, ദക്ഷിണാർദ്ധഗോളത്തിൽ തെക്കുകിഴക്കു് നിന്നുമാണു് ഇവ വീശുന്നതു് [1].ഉത്തര ധ്രുവത്തിൽ വടക്ക് കിഴക്കു നിന്നും ദക്ഷിണ ധ്രുവത്തിൽ തെക്ക് കിഴക്കു നിന്നുമാണ് പ്രധാനമായും ഈ വാണിജ്യ വാതങ്ങൾ വീശുന്നത്. തണുപ്പുകാലത്ത് ആർടിക്സ ഒസിലിയേഷൻറെ ഫലമായി ഇവ ശക്തിപ്രാപിക്കുന്നു. നൂറ്റാണ്ടുകളായി കപ്പൽ നാവികർ കപ്പൽ യാത്രകൾക്കായി വാണിജ്യവാതങ്ങളെയാണ് ആശ്രയിച്ചിരുന്നത്. അറ്റ് ലാൻറിക് സമുദ്രത്തിലൂടെയും പസഫിക് സമുദ്രത്തിലൂടെയും അമേരിക്കൻ കൊളനിവൽക്കരണത്തിനും വ്യാപാര യാത്രകൾക്കും ഈ കാറ്റുകൾ സഹായകരമായിട്ടുണ്ട്.

അവംലംബം

പണ്ട് വാണിജ്യത്തിന് വന്ന യൂറോപ്പിയൻ പായ്‌ കപ്പലുകൾ ഈ കാറ്റുകളെയാണ് ആശ്രയിച്ചിരുന്നത്

"https://ml.wikipedia.org/w/index.php?title=വാണിജ്യക്കാറ്റുകൾ&oldid=3065047" എന്ന താളിൽനിന്ന് ശേഖരിച്ചത്