"കേരള സാഹിത്യ അക്കാദമി പുരസ്കാരം 2017" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
19 -> 17
വരി 1: വരി 1:
{{PU|Kerala Sahithya Academy Award 2016}}
{{PU|Kerala Sahithya Academy Award 2016}}
2019 -ലെ [[കേരള സാഹിത്യ അക്കാദമി]] 2019 ജനുവരി 23-ന് പ്രഖ്യാപിച്ചു. നോവൽ വിഭാഗത്തിൽ [[വി.ജെ. ജെയിംസ്|വി.ജെ. ജെയിംസിന്റെ]] [[നിരീശ്വരൻ]] എന്ന നോവലും മികച്ച ചെറുകഥയ്ക്ക് [[അയ്മനം ജോൺ|അയ്മനം ജോണിന്റെ]] [[ഇതരചരാചരങ്ങളുടെ ചരിത്ര പുസ്തകം(ചെറുകഥാ സമാഹാരം)|ഇതരചരാചരങ്ങളുടെ ചരിത്ര പുസ്തകം]] എന്ന കഥാ സമാഹാരവും മികച്ച കവിതാസമാഹാരത്തിന് വീരാൻകുട്ടിയുടെ ‘[[മിണ്ടാപ്രാണി (കവിതാ സമാഹാരം)|മിണ്ടാപ്രാണി]]’ എന്ന കാവ്യ സമാഹാരവും അർഹമായി.<ref>{{Cite news|url=https://www.mathrubhumi.com/books/news/kerala-sahitya-akademi-awards-for-2017-announced-1.3507450|title=കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു;കെ.എൻ പണിക്കർക്കും ആറ്റൂരിനും വിശിഷ്ടാംഗത്വം|last=.|first=.|date=Jan 23, 2019|work=|access-date=Jan 23, 2019|via=}}</ref>
2017-ലെ [[കേരള സാഹിത്യ അക്കാദമി]] 2019 ജനുവരി 23-ന് പ്രഖ്യാപിച്ചു. നോവൽ വിഭാഗത്തിൽ [[വി.ജെ. ജെയിംസ്|വി.ജെ. ജെയിംസിന്റെ]] [[നിരീശ്വരൻ]] എന്ന നോവലും മികച്ച ചെറുകഥയ്ക്ക് [[അയ്മനം ജോൺ|അയ്മനം ജോണിന്റെ]] [[ഇതരചരാചരങ്ങളുടെ ചരിത്ര പുസ്തകം(ചെറുകഥാ സമാഹാരം)|ഇതരചരാചരങ്ങളുടെ ചരിത്ര പുസ്തകം]] എന്ന കഥാ സമാഹാരവും മികച്ച കവിതാസമാഹാരത്തിന് വീരാൻകുട്ടിയുടെ ‘[[മിണ്ടാപ്രാണി (കവിതാ സമാഹാരം)|മിണ്ടാപ്രാണി]]’ എന്ന കാവ്യ സമാഹാരവും അർഹമായി.<ref>{{Cite news|url=https://www.mathrubhumi.com/books/news/kerala-sahitya-akademi-awards-for-2017-announced-1.3507450|title=കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു;കെ.എൻ പണിക്കർക്കും ആറ്റൂരിനും വിശിഷ്ടാംഗത്വം|last=.|first=.|date=Jan 23, 2019|work=|access-date=Jan 23, 2019|via=}}</ref>
==സമഗ്രസംഭാവനാ പുരസ്കാരം==
==സമഗ്രസംഭാവനാ പുരസ്കാരം==
സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരത്തിന് (30,000 രൂപ) [[പഴവിള രമേശൻ]], [[എം.പി. പരമേശ്വരൻ|എം.പി. പരമേശ്വൻ]], [[കുഞ്ഞപ്പ പട്ടാന്നൂർ]], [[കെ.ജി.പൗലോസ്|ഡോ.കെ.ജി.പൗലോസ്]], [[കെ.അജിത]], [[സി.എൽ. ജോസ്]] എന്നിവർ അർഹരായി. സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വത്തിന് (ഫെല്ലോഷിപ്പ്–50,000 രൂപ) ‍[[കെ.എൻ. പണിക്കർ|ഡോ.കെ.എൻ.പണിക്കർ]], [[ആറ്റൂർ രവിവർമ്മ]] എന്നിവർ അർഹരായി.
സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരത്തിന് (30,000 രൂപ) [[പഴവിള രമേശൻ]], [[എം.പി. പരമേശ്വരൻ|എം.പി. പരമേശ്വൻ]], [[കുഞ്ഞപ്പ പട്ടാന്നൂർ]], [[കെ.ജി.പൗലോസ്|ഡോ.കെ.ജി.പൗലോസ്]], [[കെ.അജിത]], [[സി.എൽ. ജോസ്]] എന്നിവർ അർഹരായി. സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വത്തിന് (ഫെല്ലോഷിപ്പ്–50,000 രൂപ) ‍[[കെ.എൻ. പണിക്കർ|ഡോ.കെ.എൻ.പണിക്കർ]], [[ആറ്റൂർ രവിവർമ്മ]] എന്നിവർ അർഹരായി.

19:09, 24 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

2017-ലെ കേരള സാഹിത്യ അക്കാദമി 2019 ജനുവരി 23-ന് പ്രഖ്യാപിച്ചു. നോവൽ വിഭാഗത്തിൽ വി.ജെ. ജെയിംസിന്റെ നിരീശ്വരൻ എന്ന നോവലും മികച്ച ചെറുകഥയ്ക്ക് അയ്മനം ജോണിന്റെ ഇതരചരാചരങ്ങളുടെ ചരിത്ര പുസ്തകം എന്ന കഥാ സമാഹാരവും മികച്ച കവിതാസമാഹാരത്തിന് വീരാൻകുട്ടിയുടെ ‘മിണ്ടാപ്രാണി’ എന്ന കാവ്യ സമാഹാരവും അർഹമായി.[1]

സമഗ്രസംഭാവനാ പുരസ്കാരം

സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരത്തിന് (30,000 രൂപ) പഴവിള രമേശൻ, എം.പി. പരമേശ്വൻ, കുഞ്ഞപ്പ പട്ടാന്നൂർ, ഡോ.കെ.ജി.പൗലോസ്, കെ.അജിത, സി.എൽ. ജോസ് എന്നിവർ അർഹരായി. സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വത്തിന് (ഫെല്ലോഷിപ്പ്–50,000 രൂപ) ‍ഡോ.കെ.എൻ.പണിക്കർ, ആറ്റൂർ രവിവർമ്മ എന്നിവർ അർഹരായി.

പുരസ്കാരങ്ങൾ

എൻഡോവ്‌മെന്റുകൾ

അവലംബം

  1. ., . (Jan 23, 2019). "കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു;കെ.എൻ പണിക്കർക്കും ആറ്റൂരിനും വിശിഷ്ടാംഗത്വം". Retrieved Jan 23, 2019. {{cite news}}: |last= has numeric name (help)
  2. http://www.keralasahityaakademi.org/pdf/06-06-18/Award_2017.pdf