"വിദ്യാലക്ഷ്മി പോർട്ടൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) വർഗ്ഗം:വെബ്സൈറ്റുകൾ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 1: | വരി 1: | ||
{{Prettyurl|Vidya lakshmi Portal}} |
{{Prettyurl|Vidya lakshmi Portal}} |
||
{{Infobox Website |
|||
| name = വിദ്യാലക്ഷ്മി പോർട്ടൽ |
|||
| logo = |
|||
| screenshot = |
|||
| caption = |
|||
| url = https://www.vidyalakshmi.co.in |
|||
| alexa = |
|||
| commercial = |
|||
| type = സർക്കാർ വെബ്സൈറ്റ് |
|||
| language = [[ഇംഗ്ലീഷ്]] |
|||
| registration = |
|||
| owner = [[ഭാരത സർക്കാർ]] |
|||
| author = NDSL ഇ-ഗവേർണൻസ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് |
|||
| launch date = {{start date|2015|08|15}} |
|||
| current status = Active |
|||
| revenue = |
|||
| slogan =Fulfilling Educational Aspirations |
|||
}} |
|||
കേന്ദ്ര ധന-മനുഷ്യവിഭവശേഷി മന്ത്രാലയങ്ങൾ, ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ എന്നിവയുടെ മേൽനോട്ടത്തിൽ NSDL ഇ-ഗവേർണസ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് വികസിപ്പിച്ച വിദ്യാഭ്യാസ വായ്പകൾക്കുള്ള ഏകജാലക സംവിധാനമാണ് '''വിദ്യാലക്ഷ്മി പോർട്ടൽ'''.<ref name="ovw">{{cite web|url=https://www.vidyalakshmi.co.in/Students/about-us|title=About Vidya lakshmi|website= Vidya lakshmi Portal}}</ref><ref name="mn>{{cite web|url=https://www.mathrubhumi.com/amp/news/india/article-1.481056|title=വിദ്യാഭ്യാസ വായ്പ ഇനി 'വിദ്യാലക്ഷ്മി' പോർട്ടൽ വഴി|website=Mathrubhumi.com}}</ref> |

10:57, 24 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
യു.ആർ.എൽ. | https://www.vidyalakshmi.co.in |
---|---|
മുദ്രാവാക്യം | Fulfilling Educational Aspirations |
സൈറ്റുതരം | സർക്കാർ വെബ്സൈറ്റ് |
ലഭ്യമായ ഭാഷകൾ | ഇംഗ്ലീഷ് |
ഉടമസ്ഥത | ഭാരത സർക്കാർ |
നിർമ്മിച്ചത് | NDSL ഇ-ഗവേർണൻസ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് |
തുടങ്ങിയ തീയതി | ഓഗസ്റ്റ് 15, 2015 |
നിജസ്ഥിതി | Active |
കേന്ദ്ര ധന-മനുഷ്യവിഭവശേഷി മന്ത്രാലയങ്ങൾ, ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ എന്നിവയുടെ മേൽനോട്ടത്തിൽ NSDL ഇ-ഗവേർണസ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് വികസിപ്പിച്ച വിദ്യാഭ്യാസ വായ്പകൾക്കുള്ള ഏകജാലക സംവിധാനമാണ് വിദ്യാലക്ഷ്മി പോർട്ടൽ.[1][2]
2015 ആഗസ്റ്റ് 15 മുതലാണ് ഈ സംവിധാനം നിലവിൽ വന്നത്.[3] നിലവിൽ 36 ബാങ്കുകളുടെ 96 വിദ്യാഭ്യാസ വായ്പാപദ്ധതികൾ ഈ സംവിധാനം വഴി ലഭ്യമാണ്.[4] വിവിധ ബാങ്കുകളിൽ നിന്ന് ലഭ്യമാകുന്ന വിദ്യാഭ്യാസ വായ്പകളെക്കുറിച്ചും സർക്കാർ സ്കോളർഷിപ്പുകളെ കുറിച്ചുമുള്ള വിവരങ്ങൾ അറിയാനും അവയ്ക്ക് അപേക്ഷിക്കുവാനും ഈ ഏക ജാലക സംവിധാനത്തിലൂടെ കഴിയും. പാരാമാവധി മൂന്നു ബാങ്കുകളിലേയ്ക് ഒരേ സമയം വിദ്യാലക്ഷ്മി പോർട്ടലിന്റെ പൊതു ഫോമിലൂടെ വായ്പയ്ക്ക് അപേക്ഷിക്കാനാവും.[5] [6]
അവലംബം
- ↑ "About Vidya lakshmi". Vidya lakshmi Portal.
- ↑ "വിദ്യാഭ്യാസ വായ്പ ഇനി 'വിദ്യാലക്ഷ്മി' പോർട്ടൽ വഴി". Mathrubhumi.com.
- ↑ "വിദ്യാഭ്യാസ വായ്പ:കേരളം രണ്ടാമത്". madhyamam.
- ↑ "Home Vidya lakshmi". Vidya lakshmi Portal.
- ↑ "Vidya Lakshmi, Government Run Education Loan Portal: 10 Things To Know". NDTV.
- ↑ "Education Loan: Apply to multiple banks with just one Vidya Lakshmi form". Times of India.