"സുദേഷണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
 
വരി 3: വരി 3:
[[മഹാഭാരതം|മഹാഭാരതത്തിലെ]] ഒരു സ്ത്രീകഥാപാത്രമാണ്‌ '''സുദേഷണ'''. [[വിരാടൻ|മത്സ്യരാജാവിന്റെ]] ([[വിരാടം]]) പത്നിയും മഹാറാണിയുമാണ് സുദേക്ഷണ. സുദേഷണയുടെ ഇളയ സഹോദരനായിരുന്നു [[കീചകൻ]].<ref>Dowson, John (1888). A Classical Dictionary of Hindu Mythology and Religion, Geography, History, and Literature. Trubner & Co., London. p. 1.</ref> അജ്ഞാതവാസക്കാലത്ത് വിരാടരാജ്യത്ത് പാണ്ഡവരും ദ്രൗപദിയും വേഷംമാറിക്കഴിഞ്ഞിരുന്നു. പാണ്ഡവപത്നിയായ [[ദ്രൗപദി]] സൈരന്ധ്രി എന്നപേരിലാണ് അജ്ഞാതവാസത്തിൽ വിരാടരാജധാനിയിൽ കഴിഞ്ഞത്. [[ദ്രൗപദി|സൈരന്ധ്രിയോട്]] കീചകന് താല്പര്യം തോന്നുകയും. ഇതിനു രാജ്ഞി സുദേക്ഷണ മൗനാനുവാദം നൽകുകയും ചെയ്തു. ദ്രൗപദി ഭീമനോട് സങ്കടം പറയുകയും ഇതറിഞ്ഞ [[ഭീമൻ|ഭീമസേനൻ‌]] കീചകനെ കൊല്ലുകയും ചെയ്തു.<ref>Rajagopalachari, C (2010). Mahabharata. Bharatiya Vidya Bhavan. p. 174.</ref> അജ്ഞാതവാസം നടത്തിയിരുന്ന പാണ്ഡവരെ കണ്ടുപിടിക്കാൻ കീചകന്റെ വധം കൌരവർക്ക് സഹായകമാകുകയും ചെയ്തു. ''ചത്തതു കീചകനെങ്കിൽ കൊന്നതു ഭീമൻ തന്നെ'' എന്ന പഴമൊഴി പ്രസിദ്ധമാണ്‌.

സുദേക്ഷണയ്ക്ക് [[വിരാടൻ|വിരാടനിൽ]] രണ്ടു പുത്രന്മാരും ([[ഉത്തരൻ]], [[ശ്വേതൻ]]) ഒരു പുത്രിയും ([[ഉത്തര]]) ഉണ്ടായിരുന്നു. ഉത്തരയെ അർജ്ജുന പുത്രൻ [[അഭിമന്യു]] വിവാഹം ചെയ്തു.
സുദേക്ഷണയ്ക്ക് [[വിരാടൻ|വിരാടനിൽ]] രണ്ടു പുത്രന്മാരും ([[ഉത്തരൻ]], [[ശ്വേതൻ]]) ഒരു പുത്രിയും ([[ഉത്തര]]) ഉണ്ടായിരുന്നു. ഉത്തരയെ [[അർജ്ജുനൻ|അർജ്ജുന]] പുത്രൻ [[അഭിമന്യു]] വിവാഹം ചെയ്തു.

== അവലംബം ==
== അവലംബം ==

15:52, 21 ജനുവരി 2019-നു നിലവിലുള്ള രൂപം

സുദേക്ഷണയും സൈരന്ധ്രിയും വിരാട രാജധാനിയിൽ

മഹാഭാരതത്തിലെ ഒരു സ്ത്രീകഥാപാത്രമാണ്‌ സുദേഷണ. മത്സ്യരാജാവിന്റെ (വിരാടം) പത്നിയും മഹാറാണിയുമാണ് സുദേക്ഷണ. സുദേഷണയുടെ ഇളയ സഹോദരനായിരുന്നു കീചകൻ.[1] അജ്ഞാതവാസക്കാലത്ത് വിരാടരാജ്യത്ത് പാണ്ഡവരും ദ്രൗപദിയും വേഷംമാറിക്കഴിഞ്ഞിരുന്നു. പാണ്ഡവപത്നിയായ ദ്രൗപദി സൈരന്ധ്രി എന്നപേരിലാണ് അജ്ഞാതവാസത്തിൽ വിരാടരാജധാനിയിൽ കഴിഞ്ഞത്. സൈരന്ധ്രിയോട് കീചകന് താല്പര്യം തോന്നുകയും. ഇതിനു രാജ്ഞി സുദേക്ഷണ മൗനാനുവാദം നൽകുകയും ചെയ്തു. ദ്രൗപദി ഭീമനോട് സങ്കടം പറയുകയും ഇതറിഞ്ഞ ഭീമസേനൻ‌ കീചകനെ കൊല്ലുകയും ചെയ്തു.[2] അജ്ഞാതവാസം നടത്തിയിരുന്ന പാണ്ഡവരെ കണ്ടുപിടിക്കാൻ കീചകന്റെ വധം കൌരവർക്ക് സഹായകമാകുകയും ചെയ്തു. ചത്തതു കീചകനെങ്കിൽ കൊന്നതു ഭീമൻ തന്നെ എന്ന പഴമൊഴി പ്രസിദ്ധമാണ്‌.

സുദേക്ഷണയ്ക്ക് വിരാടനിൽ രണ്ടു പുത്രന്മാരും (ഉത്തരൻ, ശ്വേതൻ) ഒരു പുത്രിയും (ഉത്തര) ഉണ്ടായിരുന്നു. ഉത്തരയെ അർജ്ജുന പുത്രൻ അഭിമന്യു വിവാഹം ചെയ്തു.

അവലംബം[തിരുത്തുക]

  1. Dowson, John (1888). A Classical Dictionary of Hindu Mythology and Religion, Geography, History, and Literature. Trubner & Co., London. p. 1.
  2. Rajagopalachari, C (2010). Mahabharata. Bharatiya Vidya Bhavan. p. 174.
"https://ml.wikipedia.org/w/index.php?title=സുദേഷണ&oldid=3057058" എന്ന താളിൽനിന്ന് ശേഖരിച്ചത്