"ജലാർണ്ണവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
→നാമവിശേഷണം: അക്ഷരപിശക് തിരുത്തി റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത് |
|||
വരി 9: | വരി 9: | ||
*അവരോഹണം സ നി2 ധ1 പ മ2 ഗ1 രി1 സ |
*അവരോഹണം സ നി2 ധ1 പ മ2 ഗ1 രി1 സ |
||
== നാമവിശേഷം== |
|||
== നാമവിശേഷണം == |
|||
ജലാർണ്ണവമെന്നാൽ മഹാസമുദ്രമെന്നാണർഥം. സമുദ്രത്തിന്റെ അലകളുടെ സഞ്ചാരത്തിന് സമാനമാണ് ജലാർണവത്തിന്റെ രാഗാലാപന പദ്ധതി. |
ജലാർണ്ണവമെന്നാൽ മഹാസമുദ്രമെന്നാണർഥം. സമുദ്രത്തിന്റെ അലകളുടെ സഞ്ചാരത്തിന് സമാനമാണ് ജലാർണവത്തിന്റെ രാഗാലാപന പദ്ധതി. |
||
== കൃതികൾ == |
== കൃതികൾ == |
12:52, 20 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കർണാടകസംഗീതത്തിലെ 38-ാം മേളകർത്താരാഗമാണ് ജലാർണ്ണവം. കർണാടകസംഗീതത്തിലെ അടിസ്ഥാനരാഗങ്ങളായി കണക്കാക്കുന്ന രാഗങ്ങളാണ് മേളകർത്താരാഗങ്ങൾ. എഴുപത്തിരണ്ട് മേളകർത്താരാഗങ്ങളാണ് കർണാടകസംഗീതത്തിലുള്ളത്.
ലക്ഷണം,ഘടന
ആരോഹണ അവരോഹണങ്ങളിൽ മുഴുവൻ സ്വരങ്ങളും ഉൾപ്പെട്ടിട്ടുണ്ട്. അതിനാൽ ജലാർണ്ണവമൊരു സമ്പൂർണ്ണ രാഗമാണ്. രത്നാംഗിയുടെ പ്രതിമധ്യമരാഗമാണ് ജലാർണ്ണവം. പൂർവാംഗസ്വരങ്ങളിൽ സാലകരാഗത്തിന്റെ സ്വരങ്ങളും ഉത്തരാംഗസ്വരങ്ങളിൽ തോടിയുടെ സ്വരങ്ങളും കാണാൻ സാധിക്കും. ഈ രാഗം ഋഷിചക്രത്തിൽ ഉൾപ്പെടുന്നു. മുത്തുസ്വാമി ദീക്ഷിതർ കർണാടിക് സംഗീത സ്കൂളിൽ ഇത് ജഗൻമോഹനം എന്ന് അറിയപ്പെടുന്നു. [1][2][3]
- ആരോഹണം സ രി1 ഗ1 മ2 പ ധ1 നി2 സ
- അവരോഹണം സ നി2 ധ1 പ മ2 ഗ1 രി1 സ
നാമവിശേഷം
ജലാർണ്ണവമെന്നാൽ മഹാസമുദ്രമെന്നാണർഥം. സമുദ്രത്തിന്റെ അലകളുടെ സഞ്ചാരത്തിന് സമാനമാണ് ജലാർണവത്തിന്റെ രാഗാലാപന പദ്ധതി.
കൃതികൾ
കൃതി | കർത്താവ് |
---|---|
കനക മയൂര | കോടീശ്വര അയ്യർ |
മഹേശ്വരി കാവൂന | ബാലമുരളീകൃഷ്ണ |
യേ ഭവ ജലാർണ്ണവം സംതരിതും | ശ്രീമഹാ വൈദ്യനാഥശിവൻ |