"ശ്രീബാല കെ. മേനോൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.)No edit summary
No edit summary
വരി 1: വരി 1:
{{Infobox person
| name = Sreebala K Menon
| image =
| alt =
| caption =
| birth_name =
| birth_date = <!-- {{Birth date and age|df=yes|YYYY|MM|DD}} or {{Birth-date and age|df=yes|birth date†}} -->
| birth_place =
| death_date =
| death_place =
| nationality = [[India]]n
| other_names =
| education = [[C-DIT]], [[Trivandrum]]
| occupation = {{unbulleted list|[[Filmmaker]]}}
Author
| years_active =
| known_for =
Kerala State Film Award
Kerala Sahithya Academy Award
| notable_works =19, canal Road, Slyviaplathinte master piece,
Panthibhojanam (short film)
Love 24x7 (feature film)
}}
മലയാളത്തിലെ ഒരു എഴുത്തുകാരിയും, സഹസംവിധായികയും, ഷോർട്ട്ഫിലിം സംവിധായകയുമാണു് '''ശ്രീബാല കെ. മേനോൻ'''. ഹാസ്യ സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്.<ref name="hindu">http://www.hindu.com/fr/2006/04/07/stories/2006040700910300.htm</ref> അവർ രചിച്ച [[19, കനാൽ റോഡ്]]നു ഹാസ്യസാഹിത്യത്തിനുള്ള 2005-ലെ [[കേരള സാഹിത്യ അക്കാദമി]] പുരസ്കാരം ലഭിച്ചു.<ref>[http://www.keralasahityaakademi.org/ml_aw8.htm കേരളസാഹിത്യ അക്കാദമി]</ref><ref>http://malayalasahithyam.in/awards/hasyam-keralasahityapuraskaram</ref><ref>http://www.puzha.com/malayalam/bookstore/content/books/html/utf8/3124.html</ref> ശ്രീബാല [[നരേന്ദ്രൻ മകൻ ജയകാന്തൻ വക]] തൊട്ടു സത്യൻ അന്തിക്കാടിന്റെ കൂടെ സഹസംവിധായികയാണ്. [[ഭാഗ്യദേവത]]യോടെ അസോസിയേറ്റ് സംവിധായികയായി.

<ref name="m3db.com">http://www.m3db.com/node/23031</ref><ref>http://mathrubhumi.com/movies/welcome/printpage/134317/</ref>
<ref name="m3db.com">http://www.m3db.com/node/23031</ref><ref>http://mathrubhumi.com/movies/welcome/printpage/134317/</ref>

12:49, 19 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

Sreebala K Menon
ദേശീയതIndian
വിദ്യാഭ്യാസംC-DIT, Trivandrum
തൊഴിൽ Author
അറിയപ്പെടുന്നത്Kerala State Film Award Kerala Sahithya Academy Award
അറിയപ്പെടുന്ന കൃതി
19, canal Road, Slyviaplathinte master piece,

Panthibhojanam (short film)

Love 24x7 (feature film)

മലയാളത്തിലെ ഒരു എഴുത്തുകാരിയും, സഹസംവിധായികയും, ഷോർട്ട്ഫിലിം സംവിധായകയുമാണു് ശ്രീബാല കെ. മേനോൻ. ഹാസ്യ സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്.[1] അവർ രചിച്ച 19, കനാൽ റോഡ്നു ഹാസ്യസാഹിത്യത്തിനുള്ള 2005-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.[2][3][4] ശ്രീബാല നരേന്ദ്രൻ മകൻ ജയകാന്തൻ വക തൊട്ടു സത്യൻ അന്തിക്കാടിന്റെ കൂടെ സഹസംവിധായികയാണ്. ഭാഗ്യദേവതയോടെ അസോസിയേറ്റ് സംവിധായികയായി. [5][6]

സിനിമകൾ

അസോസിയേറ്റ് സംവിധാനം

  • സ്നേഹവീട് 2011
  • കഥ തുടരുന്നു 2010
  • ഭാഗ്യദേവത 2009

ചീഫ് അസോസിയേറ്റ് സംവിധാനം

  • പുതിയ തീരങ്ങൾ 2012

അസിസ്റ്റന്റ് സംവിധാനം

  • വിനോദയാത്ര 2007
  • രസതന്ത്രം 2006
  • നരേന്ദ്രൻ മകൻ ജയകാന്തൻ വക 2001 [5][7]

ഹ്രസ്വ ചിത്രങ്ങൾ

സന്തോഷ് ഏച്ചിക്കാനത്തിന്റെ 'പന്തിഭോജനം' എന്ന ചെറുകഥയെ ആസ്പദമാക്കി ശ്രീബാല എടുത്ത പന്തിഭോജനം എന്നാ ഹ്രസ്വ ചിത്രം ഭക്ഷണത്തിന്റെ ജാതിയെ പറ്റി പറഞ്ഞു കൊണ്ട് ശ്രദ്ധേയമായി.[8][8][9] [10] ജാതിയുമായി ബന്ധപ്പെട്ട് പ്രാചീനകേരളത്തിൽ ഭക്ഷണരംഗത്ത് വിവേചനങ്ങൾ നിലനിന്നിരുന്നു. ജാതിയുടെ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാതിരിക്കലും ചില പ്രത്യേക ഭക്ഷ്യവസ്തുക്കൾ ചില ജാതിക്കാർക്കു മാത്രമേ കഴിക്കാവൂ എന്ന നിയമവും വിവേചനത്തിന്റെ മുഖ്യസ്വഭാവങ്ങളായിരുന്നു. ഇതിനെതിരെ നടത്തിയ സമരമുറയായിരുന്നു പന്തിഭോജനം.[11] [12] ഓർമ ഫിലിം ഫെസ്റിവലിൽ അക്കമ്മ ചെറിയാനെ പറ്റിയുള്ള ഡോകുമെന്ററി ശ്രീബാല സംവിധാനം ചെയ്തു [13][14]

പുസ്തകങ്ങൾ

പുരസ്കാരങ്ങൾ

  • 2015-ലെ മികച്ച നവാഗത സംവിധായകയ്ക്കുളള കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം - ലൗവ് 24 X 7[16]

അവലംബം

  1. http://www.hindu.com/fr/2006/04/07/stories/2006040700910300.htm
  2. കേരളസാഹിത്യ അക്കാദമി
  3. http://malayalasahithyam.in/awards/hasyam-keralasahityapuraskaram
  4. http://www.puzha.com/malayalam/bookstore/content/books/html/utf8/3124.html
  5. 5.0 5.1 http://www.m3db.com/node/23031
  6. http://mathrubhumi.com/movies/welcome/printpage/134317/
  7. http://www.imdb.com/name/nm2464185/
  8. 8.0 8.1 http://malayalam.webdunia.com/miscellaneous/woman/articles/1103/07/1110307066_1.htm
  9. http://www.thehindu.com/todays-paper/tp-features/tp-fridayreview/food-for-thought/article788772.ece
  10. http://newindianexpress.com/entertainment/malayalam/article222692.ece?service=print
  11. http://www.keralatourism.org/malayalam/discrimination-in-cuisine.php
  12. http://www.madhyamam.com/weekly/269
  13. http://www.old.kerala.gov.in/keracallaug04/p32.pdf
  14. https://en.wikipedia.org/wiki/Orma_Film_Festival#Akkamma_Cheriyan
  15. http://newindianexpress.com/lifestyle/books/article285202.ece
  16. "'ഒഴിവു ദിവത്തെ കളി' മികച്ച ചിത്രം; ദുൽഖർ നടൻ, പാർവ്വതി നടി..." മാതൃഭൂമി. Archived from the original on 2016 മാർച്ച് 1. Retrieved 2016 മാർച്ച് 1. {{cite news}}: Check date values in: |accessdate= and |archivedate= (help)
"https://ml.wikipedia.org/w/index.php?title=ശ്രീബാല_കെ._മേനോൻ&oldid=3023990" എന്ന താളിൽനിന്ന് ശേഖരിച്ചത്