"ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
clean up, Replaced: ð → ല്‍ (13) using AWB
വരി 8: വരി 8:
== സ്വാതന്ത്ര്യസമര ദേശീയപ്രസ്ഥാനത്തിലെ സ്ഥാനം ==
== സ്വാതന്ത്ര്യസമര ദേശീയപ്രസ്ഥാനത്തിലെ സ്ഥാനം ==
ദേശീയപ്രക്ഷോഭങ്ങളുടെ ഭാഗമായി വിദ്യാര്‍ഥികള്‍ ബ്രിട്ടീഷ് ആസ്ഥാനമായ അഞ്ചുതെങ്ങിലേക്ക് ഒരു മാര്‍ച്ച് നടത്തുകയുണ്ടായി. റ്റി.കെ. വാസുദേവന്‍, കുഞ്ചുവീട്ടില്‍ രാഘവന്‍, കെ.പി. കൊച്ചുകൃഷ്ണന്‍, തുïിð പാച്ചുപിള്ള, കെ.പി. നീലകണ്ഠപിള്ള തുടങ്ങിയവര്‍ സ്വാതന്ത്യ്രസമരസേനാനികളായിരുന്നു. [[രണ്ടാം ലോകമഹായുദ്ധം|രണ്ടാംലോകമഹായുദ്ധത്തിനെതിരെ]] 1939-ല്‍ ചിറയിന്‍കീഴില്‍ നിന്നും ആറ്റിങ്ങലിലേക്ക് പോയ ജാഥയ്ക്കെതിരെ പോലീസ് മര്‍ദനവും വെടിവയ്പ്പും നടത്തി. മര്‍ദനത്തിന്‍ഫലമായി [[ഇന്ത്യന്‍ സ്വാതന്ത്ര്യസമരം|സ്വാതന്ത്ര്യസമര]] സേനാനി എന്‍.എസ്. പിള്ള മരണമടഞ്ഞു.
ദേശീയപ്രക്ഷോഭങ്ങളുടെ ഭാഗമായി വിദ്യാര്‍ഥികള്‍ ബ്രിട്ടീഷ് ആസ്ഥാനമായ അഞ്ചുതെങ്ങിലേക്ക് ഒരു മാര്‍ച്ച് നടത്തുകയുണ്ടായി. റ്റി.കെ. വാസുദേവന്‍, കുഞ്ചുവീട്ടില്‍ രാഘവന്‍, കെ.പി. കൊച്ചുകൃഷ്ണന്‍, തുïില്‍ പാച്ചുപിള്ള, കെ.പി. നീലകണ്ഠപിള്ള തുടങ്ങിയവര്‍ സ്വാതന്ത്യ്രസമരസേനാനികളായിരുന്നു. [[രണ്ടാം ലോകമഹായുദ്ധം|രണ്ടാംലോകമഹായുദ്ധത്തിനെതിരെ]] 1939-ല്‍ ചിറയിന്‍കീഴില്‍ നിന്നും ആറ്റിങ്ങലിലേക്ക് പോയ ജാഥയ്ക്കെതിരെ പോലീസ് മര്‍ദനവും വെടിവയ്പ്പും നടത്തി. മര്‍ദനത്തിന്‍ഫലമായി [[ഇന്ത്യന്‍ സ്വാതന്ത്ര്യസമരം|സ്വാതന്ത്ര്യസമര]] സേനാനി എന്‍.എസ്. പിള്ള മരണമടഞ്ഞു.
== സാമൂഹ്യ രാഷ്ട്രീയ സാംസ്ക്കാരിക പ്രസ്ഥാനങ്ങള്‍ ==
== സാമൂഹ്യ രാഷ്ട്രീയ സാംസ്ക്കാരിക പ്രസ്ഥാനങ്ങള്‍ ==
1866-ð സ്ഥാപിച്ച പെണ്‍പള്ളിക്കൂടം ഇന്ന് ഏ.ജ. സ്കൂളായി പ്രവര്‍ത്തിക്കുന്നു. 1946-ð സ്ഥാപിച്ച ട.ട.ഢ.ഒ.ട. ഈ പ്രദേശത്തിന്റെ വിദ്യാഭ്യാസപുരോഗതിയിð ഗണ്യമായ മാറ്റം വരുത്തി. ഇ.ജ. യുടെ അമേരിക്കന്‍ മോഡല്‍ ഭരണം അവസാനിപ്പിക്കാനും കര്‍ഷക-കയര്‍ മേഖലകളിലെ തൊഴിലാളികളെ സംഘടിപ്പിക്കð, തൊഴിലാളികളുടെ സാമൂഹ്യസംരക്ഷക്കുവേണ്ടിയും കമ്യൂണിസ്റു പാര്‍ട്ടി പ്രവര്‍ത്തിച്ചിരുന്നു.
1866-ല്‍ സ്ഥാപിച്ച പെണ്‍പള്ളിക്കൂടം ഇന്ന് ഏ.ജ. സ്കൂളായി പ്രവര്‍ത്തിക്കുന്നു. 1946-ല്‍ സ്ഥാപിച്ച ട.ട.ഢ.ഒ.ട. ഈ പ്രദേശത്തിന്റെ വിദ്യാഭ്യാസപുരോഗതിയില്‍ ഗണ്യമായ മാറ്റം വരുത്തി. ഇ.ജ. യുടെ അമേരിക്കന്‍ മോഡല്‍ ഭരണം അവസാനിപ്പിക്കാനും കര്‍ഷക-കയര്‍ മേഖലകളിലെ തൊഴിലാളികളെ സംഘടിപ്പിക്കല്‍, തൊഴിലാളികളുടെ സാമൂഹ്യസംരക്ഷക്കുവേണ്ടിയും കമ്യൂണിസ്റു പാര്‍ട്ടി പ്രവര്‍ത്തിച്ചിരുന്നു.
== ഗതാഗതം ==
== ഗതാഗതം ==
തിരുവനന്തപുരം മുതല്‍ കായംകുളം വരെയുള്ള പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ഠ.ട. കനാല്‍ മാര്‍ഗ്ഗം ജലഗതാഗതയോഗ്യമായിരുനനു. ഈ കാലയളവിð ചിറയിന്‍കീഴ് പ്രധാനമായ വാണിജ്യകേന്ദ്രമായിരുന്നു. രാജഭരണകാലത്ത് കൊല്ലം, കായംകുളം, കൊച്ചി എന്നിവടങ്ങളിലേക്ക് തിരുവനന്തപുരത്തുനിന്നും പോകാവുന്ന രാജപാത ഉണ്ടായി. ചിറയിന്‍കീഴ് റെയിðവേ ലൈനും, റെയില്‍വേസ്റേഷനും ഉണ്ട്. കടയ്ക്കാവൂര്‍-ചിറയിന്‍കീഴ്-ആറ്റിങ്ങല്‍ റോഡ് പ്രധാന ഗതാഗത മാര്‍ഗമാണ്.
തിരുവനന്തപുരം മുതല്‍ കായംകുളം വരെയുള്ള പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ഠ.ട. കനാല്‍ മാര്‍ഗ്ഗം ജലഗതാഗതയോഗ്യമായിരുനനു. ഈ കാലയളവില്‍ ചിറയിന്‍കീഴ് പ്രധാനമായ വാണിജ്യകേന്ദ്രമായിരുന്നു. രാജഭരണകാലത്ത് കൊല്ലം, കായംകുളം, കൊച്ചി എന്നിവടങ്ങളിലേക്ക് തിരുവനന്തപുരത്തുനിന്നും പോകാവുന്ന രാജപാത ഉണ്ടായി. ചിറയിന്‍കീഴ് റെയില്‍വേ ലൈനും, റെയില്‍വേസ്റേഷനും ഉണ്ട്. കടയ്ക്കാവൂര്‍-ചിറയിന്‍കീഴ്-ആറ്റിങ്ങല്‍ റോഡ് പ്രധാന ഗതാഗത മാര്‍ഗമാണ്.
== പഞ്ചായത്ത് രൂപീകരണം/ആദ്യകാല ഭരണസമിതികള്‍ ==
== പഞ്ചായത്ത് രൂപീകരണം/ആദ്യകാല ഭരണസമിതികള്‍ ==
1953-ð നിലവിð വന്ന ചിറയിന്‍കീഴ് പഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റ് എം. പപി. കൃഷ്ണപിള്ളയായിരുന്നു.
1953-ല്‍ നിലവില്‍ വന്ന ചിറയിന്‍കീഴ് പഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റ് എം. പപി. കൃഷ്ണപിള്ളയായിരുന്നു.

== ഭൂപ്രകൃതി ==
== ഭൂപ്രകൃതി ==
കുന്നിന്‍പ്രദേശം, താഴ്വര, സമതലം, തീരസമതലം, കുന്നിന്‍ ചരിവ്, ചതുപ്പ് (നീര്‍ക്കെട്ടു പ്രദേശം) എന്നിങ്ങനെയാണ ഭൂപ്രകൃതി. ചരð മണ്ണ് കലര്‍ന്ന ചെമ്മണ്ണ്, മണ്ണു കലര്‍ന്ന ചെമ്മണ്ണ്, മണലു കലര്‍ന്ന പശമണ്ണ്, മണലാംശം കൂടിയ കളിമണ്ണ്, പൂഴിമണ്ണഅ, ജൈവാംശമുള്ള കളിമണ്ണ്, നീര്‍വാര്‍ച കുറവുള്ള കളിമണ്ണ് എന്നിങ്ങനെയാണ് മണ്‍തരങ്ങള്‍.
കുന്നിന്‍പ്രദേശം, താഴ്വര, സമതലം, തീരസമതലം, കുന്നിന്‍ ചരിവ്, ചതുപ്പ് (നീര്‍ക്കെട്ടു പ്രദേശം) എന്നിങ്ങനെയാണ ഭൂപ്രകൃതി. ചരല്‍ മണ്ണ് കലര്‍ന്ന ചെമ്മണ്ണ്, മണ്ണു കലര്‍ന്ന ചെമ്മണ്ണ്, മണലു കലര്‍ന്ന പശമണ്ണ്, മണലാംശം കൂടിയ കളിമണ്ണ്, പൂഴിമണ്ണഅ, ജൈവാംശമുള്ള കളിമണ്ണ്, നീര്‍വാര്‍ച കുറവുള്ള കളിമണ്ണ് എന്നിങ്ങനെയാണ് മണ്‍തരങ്ങള്‍.

== ജലപ്രകൃതി ==
== ജലപ്രകൃതി ==
കഠിനകുളം, അഞ്ചുതെങ്ങ് കായലുകള്‍, ഠ.ട. കനാലിന്റെ ഭാഗങ്ങള്‍, വാമനപുരം ആറിന്റെ ഭാഗം, ശാര്‍ക്കര ആറിന്റെ ഭാഗം, തുറയ്ക്കð തോടിന്റെ ഭാഗം, നാറാങ്ങള്‍ തോട്, പഴഞ്ചിറകുളം, ചെറുകുളങ്ങള്‍ എന്നിവയാണ് ജലസ്രോതസ്സുകള്‍.
കഠിനകുളം, അഞ്ചുതെങ്ങ് കായലുകള്‍, ഠ.ട. കനാലിന്റെ ഭാഗങ്ങള്‍, വാമനപുരം ആറിന്റെ ഭാഗം, ശാര്‍ക്കര ആറിന്റെ ഭാഗം, തുറയ്ക്കല്‍ തോടിന്റെ ഭാഗം, നാറാങ്ങള്‍ തോട്, പഴഞ്ചിറകുളം, ചെറുകുളങ്ങള്‍ എന്നിവയാണ് ജലസ്രോതസ്സുകള്‍.
== ആരാധനാലയങ്ങള്‍ ==
== ആരാധനാലയങ്ങള്‍ ==
ശാര്‍ക്കര ദേവീക്ഷേത്രം, കാട്ടാമുറയ്ക്കð മുസ്ളീംപള്ളി, കോളേശ്വരം ശിവക്ഷേത്രം, ശ്രീകൃഷ്ണക്ഷേത്രം, കടകം സെന്റ് ജെയിംസ് ദേവാലയം, ആള്‍സെയ്ന്റസ് ചര്‍ച്ച്, അരയനുരുത്തി മിയാപ്പള്ളി പണ്ഡകശാല തുടങ്ങിയവ ആരാധനാലയങ്ങളാണ്.
ശാര്‍ക്കര ദേവീക്ഷേത്രം, കാട്ടാമുറയ്ക്കല്‍ മുസ്ളീംപള്ളി, കോളേശ്വരം ശിവക്ഷേത്രം, ശ്രീകൃഷ്ണക്ഷേത്രം, കടകം സെന്റ് ജെയിംസ് ദേവാലയം, ആള്‍സെയ്ന്റസ് ചര്‍ച്ച്, അരയനുരുത്തി മിയാപ്പള്ളി പണ്ഡകശാല തുടങ്ങിയവ ആരാധനാലയങ്ങളാണ്.

== ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍ ==
== ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍ ==
#ഗുരുവിഹാര്‍
#ഗുരുവിഹാര്‍
#പഴഞ്ചിറ
#പഴഞ്ചിറ
#മേല്‍കടയ്ക്കാവൂര്‍
#മേðകടയ്ക്കാവൂര്‍
#പണ്ടകശാല
#പണ്ടകശാല
#ശാര്‍ക്കര
#ശാര്‍ക്കര
വരി 50: വരി 50:
==അവലംബം==
==അവലംബം==
<references/>
<references/>

[[വിഭാഗം:തിരുവനന്തപുരം ജില്ലയിലെ ഗ്രാമപഞ്ചായത്തുകള്‍]]
[[വിഭാഗം:തിരുവനന്തപുരം ജില്ലയിലെ ഗ്രാമപഞ്ചായത്തുകള്‍]]

13:07, 26 നവംബർ 2008-നു നിലവിലുണ്ടായിരുന്ന രൂപം

തിരുവനന്തപുരം ജില്ലയിലെ ചിറയിന്‍കീഴ് താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് ചിറയിന്‍കീഴ് .[1]. ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗമാണിത്.

ചരിത്രം

അ.ഉ. 9-ാം നൂറ്റാണ്ടില്‍ മഹോദയപുരം ആസ്ഥാനമാക്കി ചേരമാന്‍ പെരുമാള്‍ നയനാര്‍ ഇവിടം ഭരിച്ചിരുന്നു. മാര്‍ത്താണ്ഡവര്‍മ്മ കായംകുളം ആക്രമിക്കാന്‍ പോയപ്പോള്‍ വിശ്രമിച്ചിരുന്ന സ്ഥലം ഈ പ്രദേശമായിരുന്നു. തിരുവിതാംകൂര്‍ രാജവംശത്തിന്റെ ഭരണത്തില്‍ തുടര്‍ന്ന് ഈ പഞ്ചായത്ത് നിലനിന്നിരുന്നു. (ആയില്യം തിരുനാള്‍ മഹാരാജാവ്).

സ്ഥലനാമോല്‍പത്തി

സീതാപഹരണ സമയത്ത് രാവണനെ പിന്തുടര്‍ന്ന ജഡായുവിന്റെ ചിറകിന്‍ കീഴിലായിരുന്ന പ്രദേശമെന്നായിരുന്നുചിറയിന്‍കീഴ് എന്ന് ഐതീഹ്യം. ചിറകളാല്‍ ചുറ്റപ്പെട്ട സ്ഥലമാണ് ചിറയിന്‍കീഴ് എന്നാണ് ഭൂമിശാസ്ത്രപരമായ അനുമാനം.

സ്വാതന്ത്ര്യസമര ദേശീയപ്രസ്ഥാനത്തിലെ സ്ഥാനം

ദേശീയപ്രക്ഷോഭങ്ങളുടെ ഭാഗമായി വിദ്യാര്‍ഥികള്‍ ബ്രിട്ടീഷ് ആസ്ഥാനമായ അഞ്ചുതെങ്ങിലേക്ക് ഒരു മാര്‍ച്ച് നടത്തുകയുണ്ടായി. റ്റി.കെ. വാസുദേവന്‍, കുഞ്ചുവീട്ടില്‍ രാഘവന്‍, കെ.പി. കൊച്ചുകൃഷ്ണന്‍, തുïില്‍ പാച്ചുപിള്ള, കെ.പി. നീലകണ്ഠപിള്ള തുടങ്ങിയവര്‍ സ്വാതന്ത്യ്രസമരസേനാനികളായിരുന്നു. രണ്ടാംലോകമഹായുദ്ധത്തിനെതിരെ 1939-ല്‍ ചിറയിന്‍കീഴില്‍ നിന്നും ആറ്റിങ്ങലിലേക്ക് പോയ ജാഥയ്ക്കെതിരെ പോലീസ് മര്‍ദനവും വെടിവയ്പ്പും നടത്തി. മര്‍ദനത്തിന്‍ഫലമായി സ്വാതന്ത്ര്യസമര സേനാനി എന്‍.എസ്. പിള്ള മരണമടഞ്ഞു.

സാമൂഹ്യ രാഷ്ട്രീയ സാംസ്ക്കാരിക പ്രസ്ഥാനങ്ങള്‍

1866-ല്‍ സ്ഥാപിച്ച പെണ്‍പള്ളിക്കൂടം ഇന്ന് ഏ.ജ. സ്കൂളായി പ്രവര്‍ത്തിക്കുന്നു. 1946-ല്‍ സ്ഥാപിച്ച ട.ട.ഢ.ഒ.ട. ഈ പ്രദേശത്തിന്റെ വിദ്യാഭ്യാസപുരോഗതിയില്‍ ഗണ്യമായ മാറ്റം വരുത്തി. ഇ.ജ. യുടെ അമേരിക്കന്‍ മോഡല്‍ ഭരണം അവസാനിപ്പിക്കാനും കര്‍ഷക-കയര്‍ മേഖലകളിലെ തൊഴിലാളികളെ സംഘടിപ്പിക്കല്‍, തൊഴിലാളികളുടെ സാമൂഹ്യസംരക്ഷക്കുവേണ്ടിയും കമ്യൂണിസ്റു പാര്‍ട്ടി പ്രവര്‍ത്തിച്ചിരുന്നു.

ഗതാഗതം

തിരുവനന്തപുരം മുതല്‍ കായംകുളം വരെയുള്ള പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ഠ.ട. കനാല്‍ മാര്‍ഗ്ഗം ജലഗതാഗതയോഗ്യമായിരുനനു. ഈ കാലയളവില്‍ ചിറയിന്‍കീഴ് പ്രധാനമായ വാണിജ്യകേന്ദ്രമായിരുന്നു. രാജഭരണകാലത്ത് കൊല്ലം, കായംകുളം, കൊച്ചി എന്നിവടങ്ങളിലേക്ക് തിരുവനന്തപുരത്തുനിന്നും പോകാവുന്ന രാജപാത ഉണ്ടായി. ചിറയിന്‍കീഴ് റെയില്‍വേ ലൈനും, റെയില്‍വേസ്റേഷനും ഉണ്ട്. കടയ്ക്കാവൂര്‍-ചിറയിന്‍കീഴ്-ആറ്റിങ്ങല്‍ റോഡ് പ്രധാന ഗതാഗത മാര്‍ഗമാണ്.

പഞ്ചായത്ത് രൂപീകരണം/ആദ്യകാല ഭരണസമിതികള്‍

1953-ല്‍ നിലവില്‍ വന്ന ചിറയിന്‍കീഴ് പഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റ് എം. പപി. കൃഷ്ണപിള്ളയായിരുന്നു.

ഭൂപ്രകൃതി

കുന്നിന്‍പ്രദേശം, താഴ്വര, സമതലം, തീരസമതലം, കുന്നിന്‍ ചരിവ്, ചതുപ്പ് (നീര്‍ക്കെട്ടു പ്രദേശം) എന്നിങ്ങനെയാണ ഭൂപ്രകൃതി. ചരല്‍ മണ്ണ് കലര്‍ന്ന ചെമ്മണ്ണ്, മണ്ണു കലര്‍ന്ന ചെമ്മണ്ണ്, മണലു കലര്‍ന്ന പശമണ്ണ്, മണലാംശം കൂടിയ കളിമണ്ണ്, പൂഴിമണ്ണഅ, ജൈവാംശമുള്ള കളിമണ്ണ്, നീര്‍വാര്‍ച കുറവുള്ള കളിമണ്ണ് എന്നിങ്ങനെയാണ് മണ്‍തരങ്ങള്‍.

ജലപ്രകൃതി

കഠിനകുളം, അഞ്ചുതെങ്ങ് കായലുകള്‍, ഠ.ട. കനാലിന്റെ ഭാഗങ്ങള്‍, വാമനപുരം ആറിന്റെ ഭാഗം, ശാര്‍ക്കര ആറിന്റെ ഭാഗം, തുറയ്ക്കല്‍ തോടിന്റെ ഭാഗം, നാറാങ്ങള്‍ തോട്, പഴഞ്ചിറകുളം, ചെറുകുളങ്ങള്‍ എന്നിവയാണ് ജലസ്രോതസ്സുകള്‍.

ആരാധനാലയങ്ങള്‍

ശാര്‍ക്കര ദേവീക്ഷേത്രം, കാട്ടാമുറയ്ക്കല്‍ മുസ്ളീംപള്ളി, കോളേശ്വരം ശിവക്ഷേത്രം, ശ്രീകൃഷ്ണക്ഷേത്രം, കടകം സെന്റ് ജെയിംസ് ദേവാലയം, ആള്‍സെയ്ന്റസ് ചര്‍ച്ച്, അരയനുരുത്തി മിയാപ്പള്ളി പണ്ഡകശാല തുടങ്ങിയവ ആരാധനാലയങ്ങളാണ്.

ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍

  1. ഗുരുവിഹാര്‍
  2. പഴഞ്ചിറ
  3. മേല്‍കടയ്ക്കാവൂര്‍
  4. പണ്ടകശാല
  5. ശാര്‍ക്കര
  6. ചിറയിന്‍കീഴ്
  7. വലിയകട
  8. കോട്ടപ്പുറം
  9. കടകം
  10. ഒറ്റപ്പ
  11. പെരുമാതുറ
  12. പൊഴിക്കര
  13. പുളുന്തുരുത്തി
  14. മുതലപ്പൊഴി
  15. പുതുക്കരി
  16. വടക്കേ അരയതുരുത്തി
  17. ആത്തലവട്ടം
  18. കലാപോഷിണി

അവലംബം

  1. കേരള സര്‍ക്കാര്‍ തദ്ദേശസ്വയം ഭരണ വകുപ്പ് (ചിറയിന്‍കീഴ് ഗ്രാമപഞ്ചായത്ത്)